English Meaning of ബന്ധു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ബന്ധു is as below...

ബന്ധു : bandhu S. (ബന്ധ്). 1. A kinsman, relation ബ. ൬ കരയുന്നതിനേക്കാള്‍ ഉടയവന്‍ ൧ കരഞ്ഞാല്‍ മതി prov. 2. a friend, protector ദൂരത്തേ ബ. prov. നിനക്കു ഞാന്‍ ബ. വായി ചൊന്നതു Mud. അവര്‍ക്കു ബ. വുണ്ടടിയങ്ങള്‍ CrArj. കൃഷ്ണനെ ബ. വായ്വരിക്ക an ally, ബ. വായിക്കൊള്‍ക Bhr., ബ. വര്‍ഗ്ഗങ്ങളുമായി പാര്‍ക്ക to live among his people. എന്‍റെ വെന്തു TP. my love! (to man or woman). അവനെ ബ. വാക്കി എടുത്തോളുക TP. marry him. ബന്ധുകൃത്യം the duty of an ally ബാ. എല്ലാം ചെയ്യേണം Brhmd. ബന്ധുക്കാരന്‍ a relation, നമ്മളെ ബ. TR. connected with us. ബന്ധുക്കെട്ടു a league, plot. ബ'ട്ടാക B. to conspire. ബന്ധുത S. affinity ദീനര്‍ക്കു ബ. ചെയ്ക SiPu. to show affection, help. ബന്ധുത്വം S, id. നിന്നുടെ ബ. Mud. thy friendship. ബ'വും സ്നേഹവും TR. alliance. നമ്മി ലുള്ള ഒരു ബ. മാറാതേ ഇരിക്കട്ടേ UR. faithfulness. ബന്ധുമാന്‍ Bhr, having many relations. ബന്ധുശത്രുക്കള്‍ ശത്രുക്കള്‍ ആകുന്നതു Bhg. false friends ബന്ധുശത്രൌദാസീനഭേദം Bhr. ബന്ധുസ്വരൂപം Vl. a royal ally.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ബൊമ്മ
bomma (C. Tu. bombe. fr. ബിംബം?). A puppet, doll; loc. also ഭൊമന V1.
ബ്രൂഹി
brūhi S. (Imp. of ബ്രൂ to say). Tell, speak! ബ്രൂഹി തല്‍ കാരണം VetC.
ബാധ
bādha S. 1. Pushing, pressing; affliction പൈദാഹത്താലുള്ള ബാധകള്‍ കളവാന്‍ KR., സൃപ്പബാ. PR., അഗ്നിബാ. ഉണ്ടാക VyM. = അഗ്നിഭയം conflagration. മലബാധെക്കു, മൂത്ര ബാ'ക്കു പോക to ease nature. ബാധയില്ലേതും ഇതിന്നു പാര്‍ത്താല്‍, ഇതു ചെയ്താല്‍ ഒന്നിന്നും ബാ. ഇല്ല CG. no difficulty. ബാധനിവൃത്തിക്കായി
ബോള
Port. bóla, — കളിക്ക V2. Bowling.
ബുധന്‍
budhaǹ S. 1. Wise, a sage അറിവു കുറയുന്നോര്‍ക്ക് അജ്ഞാനം നീക്കേണം ബുധ ജനം; എന്നതു ബുധമതം AR. thus say the wise. 2. N. pr. the son of Sōma, Mercury. ബുധനാഴ്ച, ബുധവാരം Wednesday.
ബാഹ്യം
bāhyam S. ബഹി:). 1. External. ബാ ഹ്യനാമങ്ങള്‍ എഴുതുക Mud. to address a letter. ബാ'ത്തിന്നു പോക to ease nature. 2. carnal ബാഹ്യസ്മൃതിയററു വാഴുന്ന ധന്യന്‍ ബ്രഹ്മവിദ്വ രിഷ്ഠന്‍ KeiN.
ബിച്ചാണ
H. bičhānā, Spread, in ബി. പ്പു ല്ലു the straw-bed of a horse.
ബജാര്‍
P. bāzār, & ബജാരി, ഭജാര്‍ A 'Bazar'.
ബാലന്‍
bālaǹ S. (Tu. bala = വളര്‍ to grow). 1. A boy, till sixteen years ബാലര്‍ പടെക്കാ ക, ബാലശാപം ഇറക്കിക്കൂടാ prov. 2. a boatman, fisherman. 3. young, of different objects, f. i. a cocoanut-tree 5 years old, with 20 branches. ബാല S. a girl, young woman (Cochi in KM. ബാലാപുരി). ബാലം S. better വാലം = വാല്‍ tail ബാലേന ഭൂമിയില്‍ തച്ചു തച്ചു AR. (monkeys). ബാലകന്‍ S. a boy, childish. ബാലഗ്രഹം childrens' fits സര്‍വ്വബാ. ഒഴിയും Tantr. ബാലചന്ദ്രന്‍ the increasing moon till പഞ്ച മി; the full moon just risen (comp. ബാല സൂര്യന്‍). ബാലത S. boyishness ബുദ്ധിക്കു ബാ. പയോയില്ല KR. ബാലധി S. = ബാലം the tail ഹനുമാന്‍റെ ബാ. KR. ബാ'ക്കു കൊളുത്തുവിന്‍ AR. ബാലബുദ്ധി, — ഭാവം childishness, so ബാലമ തി KR. childish. ബാലവാതം slight winds SiPu., so ബാലവ്യജ നം SiPu. = flapper. ബാലസൂര്യന്‍, — ലാര്‍ക്കന്‍ AR., — ലാദിത്യന്‍ KumK. the sun just risen. ബാലാഗ്നി 1. a commencing fire. 2. (ബാലം) fire about the tail RS. ബാലാചലം = ചെറുകുന്നു N. pr. ശ്രീബാ. ത ന്നില്‍ വസിക്കും ശ്രീദേവി SG., also ബാല ക്കുന്നു Sah. ബാലാന്‍ a fish in tanks (S. ബാലന്‍ Cyprinus denticnlatus, see വാല്‍) & ബാലത്താന്‍. ബാലായ്മ, see വാലായ്മ. ബാലാശനം the first meal of an infant = ചോറൂണ്‍. ബാലാള്‍ VyM. a young person. ബാലി S. & വാലി tailed; N. pr. a monkey. ബാലിശ്ശേരിക്കോട്ട, & ബാല —, വാലി —,
ബോധം
bōdham S. (ബുധ്). 1. Awaking, consciousness കുടിച്ചു ബോ. മറക്ക V2. to be fuddled. ബോ. കെട്ടു വീണു swooned. ബോ. മറന്നേന്‍ Bhr. I slept. ബോ. മറന്നു വിവശനാ യി Sit Vij. പോതം ഉണ്ടാവാന്‍ നന്നു a. med. ബോ. തെളിഞ്ഞു Sk. 2. understanding, insight കാര്യബോ —, ആത്മ —. 3. conviction, satisfaction. കുടിയാന്മാരുടെ ബോധത്തോടേ TR. with the concurrence of. ബോധകന്‍ S. an informer, teacher. ബോധകരന്‍ S. an awakener (= പള്ളി ഉണ ര്‍ത്തുവോന്‍). — ബോധകരം instructive. ബോ ധകരസാധനം V2. an official letter. ബോധക്കേടു insensibility, swoon; folly; also ബോധക്ഷയം വന്നു വീണു jud. ബോധജ്ഞന്‍ having all his wits about him ബോ. എങ്കില്‍ കഴിവുണ്ടു VyM. ബോധം വരിക to come to his senses, to perceive, agree, to be satisfied. ബോധം വരുത്തുക to bring to senses, convince. ഏവന്‍ എന്നു ബോ'ത്തിത്തരേണം Nal.; അനുജനെ ബോ'ത്തി TR.; അവ നെ പറഞ്ഞൊക്ക പോതം വരുത്തി TP. satisfied, persuaded him. ബോധഹീനന്‍ S. unintelligent, Sah. denV. ബോധിക്ക 1. v. n. to present or approve itself to the mind. ബോധിച്ചു I understand you; quite so; well. ബോ. യില്ലവന്‍ Nal. will not please. With Dat. എന്നു തങ്ങള്‍ക്കു ബോ. രുതു TR. don't suppose. കുടിയാന്മാര്‍ക്കു വാക്കു ബോധിച്ചു കഴികയില്ല they will not believe; even double Dat. ആ അവസ്ഥെക്കു നിങ്ങള്‍ക്കു ബോധിച്ചുവെങ്കില് if you have decided about it. ആ കാര്യത്തിന്നു ഇരുവര്‍ക്കും ബോധിച്ചു തീര്‍ന്നു TR. agreed about. With Loc. എന്നു സന്നിധാനത്തിങ്കല്‍ ബോധി ക്കും MR. you will perceive. ഇനി നിങ്ങ ടേ മനസ്സില്‍ ബോധിച്ച പോലേ TR. do as you think best (= തെളിക, തോന്നുക). 2. v. a. to perceive, know, own ബോ. നീ എന്‍ വാക്കുകള്‍ VilvP.; നേര്‍ എന്നു നാല രും ബോധിച്ചതത്ഭുതം Nal. fancied. നാം എല്ലാം ബോധിക്കുന്നു Bhg.; ബോധിച്ചുകൊ ള്‍്ക be persuaded! ബോധിതന്‍ S. (part. V. C.) instructed ഗുരുവി നാല്‍ ബോ. AR. CV. ബോധിപ്പിക്ക 1. to make to understand, teach; with double Acc. പഞ്ചാക്ഷരം അടി യനെ ബോ. Si Pu. 2. to persuade. ലോക രെ ബോ'ച്ചു KU. gained over. 3. to inform, tell superiors (= ഉണര്‍ത്തുക). കുന്പഞ്ഞി യില്‍, സന്നിധാനത്തിങ്കല്‍ TR. to state to Government. താലൂക്കില്‍ അന്യായം ബോ. MR. to complain. 4. to pay to Government മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക സര്‍ക്കാ രില്‍ ബോ., പണം കുന്പഞ്ഞിയില്‍ ബോ'ച്ചു തരിക, തികെച്ചു ബോ. TR. to pay in full. മുളകു പാണ്ടിയാലയില്‍ ബോ. to deliver up.
Sponsor Books Adv
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Daiva Karunyam
Veluppilla
Download This Book
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
Indu No-1 Bangla Font
Indu No-1
Download
View Count : 1067842
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578

close