English Meaning of ലംഘനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലംഘനം is as below...

ലംഘനം : langhanam S. 1. Passing over ന ദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൦രംശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one's fate. denV. ലംഘിക്ക 1. To pass over സിന്ധു വില്‍ സേതുവും ബന്ധിച്ചു ല'ച്ചു UR. ഹേമാദ്രി ഭാഗങ്ങള്‍ ഓരോന്നേ ല'ച്ചു Nal. — fig. ദുഃഖാം ബുരാശിയും ല'ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല'ച്ചു കാണാകുന്നു എഴു നിലമാടങ്ങള്‍ Nal. 2. to trespass കല്പന ല'ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്‍റെ ആ ജ്ഞയെ CG. മര്യാദ ല. യോഗ്യമല്ല Nal. part. pass. ലംഘിതം. ലംഘ്യം to be passed over ല'മോ കാലസ്യക ല്പിതം Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലത്തീന്‍
Latin, ല'നില്‍ PP.
ലോഷ്ടം
lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികള്‍ എന്നും തോന്നാതേ കണ്ടു നടന്നു VetC.
ലങ്ക
Lanka S. Ceylon ലങ്കാദ്വീപു & its capital ദ്വീപത്തിന്‍ മദ്ധ്യത്തില്‍ ല. എന്നുളള പട്ടണമാ യതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം AR. (T. ഇലങ്കുക to shine). ലങ്കം (S. ലംഗം union or = രംഗം?). ചിതമായി ട്ടും ലെങ്കമായിട്ടും Ti. nicely.
ലാഞ്ചുക & എലാ
— 162 (C. Te. Tu. ലാഗു to jump). No. Water to shake, to spirt.
ലൂട്ടു
H. lūṭ, (ലുപ്ത). Plunder, 'loot.'
ലാകുക
lāγuγa No.(T. ഉലാ — 144., Te. Tu. C. ലാഗു to jump). To take a walk, soar തന്പുരാന്‍ മാളികമുകളില്‍ ലായിക്കൊണ്ടിരിക്കുന്നു vu. ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id. ലാതുക V1. to leap. — ലാതു a caper.
ലച്ചന്‍
laččaǹ (Tdbh. of യക്ഷ). A goblin, apparition in dreams etc., f. ലച്ചി.
ലോഭം
lōbbam S. (ലുഭ്). Covetousness, one of the 8 രാഗം, defined as stinginess (സന്പാ ദിച്ച പദാര്‍ത്ഥങ്ങള്‍ തൃമമാനവും ചെലവിടുക യില്ല SidD.അദ്ധ്വരത്തിന്നു ലോ. വരാതേ ക ഴിക്കേണം KR. unstinted. ലോഭി greedy, a niggard VCh. denV. ലോഭിക്ക 1. to covet. 2. VC. to allure, entice away മായാമൃഗമായി നീ സീതയെ ലീലാഗമംകൊണ്ടു ലോ. വേണ്ടതു KR. ലോമം = രോമം S. ലോമശം hairy.
ലേപം
lēbam S. (ലിപ്). Smearing, plastering; a salve, ointment. ലേപനം id. സ്വര്‍ണ്ണലേ. anointing with sandalwood, gold-dust, etc. (kings). കണ്ണിന്‍റെ പുറമേ ലേ. ചെയ്ക a. med. to rub. denV. ലേപിക്ക to smear, rub in; fig. to succeed in a business V1.
ലന്പടന്‍
lambaḍaǹ S. 1. Greedy, intent upon പ്രിയാലാപല. Si Pu. 2. a libertine, ലലനാ ല. VCh.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Innathe Europe
Pottekkat
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006

close