English to Malayalam Dictionary: (ഒരു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Airbus
എയര്‍ ബസ്‌ (ഒരു പ്രത്യേകതരം വിമാനം)
Alzheimers Disease
അല്‍ഷിമേഷ്‌സ്‌ രോഗം (ഒരു വ്യക്തിയുടെ ഓര്‍മ്മയും സംസാരശേഷിയും നഷ്‌ടപ്പെടുന്ന രോഗം)
Amoeba
ഏകകോശജന്തു; അമീബ; ഒരു ഏകകോശ അണുപ്രാണി; ശുദ്ധജലത്തില്‍ സാധാരണ കാണുന്ന ഒരണുപ്രാണി; അമീബ (ഒരു ഏകകോശ ജീവി)
Argon
നിഷ്‌കര്യകം; ആര്‍ഗണ്‍ (ഒരു അപൂര്‍വ്വവാതകം)
Behalf
താല്‍പര്യം; അര്‍ത്ഥം; പിന്തുണ; വേണ്ടി; ഒരാളുടെ താത്‌പര്യാര്‍ത്ഥം; ആദരവ്‌; പകരം; ഉപകാരം; നിമിത്തം; ആരുടെയെങ്കിലും താത്‌പര്യം; (ഒരാള്‍ക്ക്) വേണ്ടി; നന്മ; സഹായം
Carp
വെറുതെ ആക്ഷേപിക്കുക; കുറ്റപ്പെടുത്തുക; ഒരുശുദ്ധജല മത്സ്യം; കരിമീന്‍ (ഒരു ശുദ്ധജല മത്സ്യം); കരിമീന്‍; ചെറിയ കാര്യങ്ങള്‍ക്ക്‌ വരെ പരാതി പറയുക
Cocaine
കോക്കേയ്‌ന്‍ (ഒരു തരം മയക്കുമരുന്ന്‌); കോകച്ചെടിയുടെ ഇലയില്‍നിന്നും തയ്യാറാക്കുന്ന ഒരൗഷധം
Cough
ചുമ; ചുമയ്ക്കുക; തുമ്മല്‍; കുര; കുരച്ചു തുപ്പുക; (ഒരു യന്ത്രത്തെയോ തോക്കിനെയോ സംബന്ധിച്ചത്) അതു പോലുളള ശബ്ദം ഉണ്ടാക്കുക; ചുമയ്‌ക്കുക; കാസം; കുരച്ചു കൊണ്ട്‌ ചിലയ്‌ക്കുക; കാര്‍ക്കിക്കുക
Decilitre
ഒരു ലിറ്റര്‍ ദ്രാവകത്തിന്‍ പത്തിലൊന്ന്‌; ഡെസിലിറ്റര്‍ (ഒരു ലിറ്റര്‍ ദ്രാവകത്തിന്റെ പത്തിലൊന്ന്‌)
Dilate
കണ്ണ് വലുതാക്കുക; വലുതാക്കുക; ദീര്‍ഘീകരിക്കുക; (ഒരു വിഷയത്തെക്കുറിച്ച്) ദീര്‍ഘമായി പ്രതിപാദിക്കുക; വിവരിച്ചു പ്രതിപാദിക്കുക; വിശാലമാക്കുക
Elm
ഇരിമ്പകം (ഒരു വൃക്ഷം)
Flag
പതാക; തളരുക; തളര്‍ന്നു വീഴുക; കുനിയുക; ധ്വജം; കൊടികള്‍ കൊണ്ടലങ്കരിക്കുക; അടയാളം വയ്‌ക്കുക; ചതുരക്കലുകള്‍ പാകുക; പ്രത്യേകസ്ഥാനമുള്ള കൊടിപരന്നതോ ചതുരമോ ദീര്‍ഘചതുരമോ ആയ തറയോട്; ഫ്‌ളാഗ്‌ പ്ലാന്റ്‌ (ഒരു തരം വൃക്ഷം); ആംഗ്യം കാണിക്കുക; കൊടിക്കൂറ; ശക്തി ക്ഷയിക്കുക; കുറയുക; ക്ഷയിക്കുക; ദുര്‍ബലമാകുക; പുറകിലാകുക; കൊടി; കൊടി; വാടിത്തളരുക
Flint
ക്രൂരമുഖം കാട്ടുക; തീക്കല്ല്; കാഠിന്യമുള്ള ഏതെങ്കിലും വസ്‌തു; കട്ടിയുള്ള അഭ്രശില; തീക്കല്ല്‌; കട്ടിയുള്ള; ചക്കുമുക്കിക്കല്ല്‌; അഭ്രശില; തീത്തട്ടിക്കല്ല്‌; അഗ്നിസ്രാവം; ഫ്‌ളിന്റ്‌ സ്റ്റോണ്‍ (ഒരു തരം ഉറപ്പുള്ള കല്ല്‌); ഏറ്റവും ഉറപ്പേറിയ ഏതെങ്കിലും വസ്തു; ആയുധമായി പ്രാകൃതമനുഷ്യര്‍ ഉപയോഗിച്ചിരുന്ന കല്ലുകള്‍; ശിഖിമുഖക്കല്ല്‌
Florin
ഫ്‌ളോറിന്‍ (ഒരു ബ്രിട്ടീഷ്‌ നാണയം); പലരാജ്യങ്ങളിലെ വിവിധ സ്വര്‍ണ്ണ-വെള്ളിനാണയങ്ങള്‍; തിളക്കമുള്ള; വര്‍ണ്ണശബളമായ; ഉജ്ജ്വലമായ; രണ്ടു ഷില്ലിങ് വിലയുള്ള ഒരു പഴയ ബ്രിട്ടീഷ് നാണയം; ഫ്ളോറന്‍സിലെ സ്വര്‍ണ്ണനാണയം; പുഷ്‌പാലംകൃതമായ
Foot
കാല്; താഴ്‌വര; കാലാള്‍പ്പട; ബില്ലുകൊടുക്കുക; ബ്രിട്ടീഷ്‌ ഗണനസമ്പ്രദായത്തിലെ ദൂരത്തിന്റെ ഒരളവ്‌; ഫുട്‌ (ഒരു അളവ്‌); അധോഭാഗം; ചുവട്‌; ചരണം (കവിതയില്‍); കാല്‍; അടിവാരം; പാദം; കാലടി; 12 ഇഞ്ചിനു തുല്യം; കാലുറയുടെ പാദഭാഗം; 12 ഇഞ്ച്‌ നീളം; അടിയളവ്‌; പദ്യഭാഗം
Footsie
സ്വന്തം കാലുകൊണ്ട്‌ ആരുടെയും കാല്‍ മന്ദമായി സ്‌പര്‍ശിക്കാന്‍ (ഒരു സ്‌നേഹപ്രകടന തന്ത്രം)
Free Vote
ഫ്രീ വോട്ട്‌ (ഒരു വിഭാഗത്തിലെയും നിയമങ്ങള്‍ പാലിക്കാതെയുള്ള പാര്‍ലമെന്റ്‌ വോട്ട്‌)
Fugue
സംഗീതരചന (ഒരാള്‍ അവതരിപ്പിക്കുന്ന ലഘുരചന മറ്റുള്ളവര്‍ വികസിപ്പിച്ചിട്ട്‌ പാടുന്ന സമ്പ്രദായം)
Home
സ്വഗൃഹത്തേക്ക്‌; വസതി; സ്വദേശസംബന്ധിയായ; പാര്‍പ്പിടം; സ്വരാജ്യത്തേക്ക്‌; സ്വസ്ഥാനത്തേക്ക്‌; സ്വദേശം; വീട്‌; സ്വദേശത്തു നടക്കുന്ന; വാസസ്ഥാനം; വീട്ടിനടുത്തുള്ള; സ്വരാജ്യം; ഒരു വസ്‌തുവിനു നേരെ (ഒരു സ്ഥലത്തേയ്‌ക്ക്‌) നീങ്ങുക; സ്വദേശം സംബന്ധിച്ച; കുടുംബം; വീട്ടിലേക്ക്‌; സ്വഗൃഹം; ചികിത്സാകേന്ദ്രം; സ്വഗൃഹം സംബന്ധിച്ച; അഭയകേന്ദ്രം; വീട്ടില്‍വെച്ച്‌; സ്വദേശത്തു നിര്‍മ്മിക്കുന്ന; വീട്ടില്‍
Interrogate
ചോദ്യംചിഹ്നം; വിവരം തേടുക; അന്വേഷിക്കുക; സന്ദേശങ്ങള്‍ അയയ്ക്കുക; വിവരങ്ങള്‍ ശേഖരിക്കുക; (ഒരാളെ) ചോദ്യം ചെയ്യുക; ചോദ്യം ചെയ്യുക
Precision
സുനിശ്ചിതത; കൃത്യത; അതിസൂക്ഷ്മത; യാഥാര്‍ത്ഥ്യം; (ഒരു വസ്തു) സംസ്കരിക്കുന്നതിന്‍റെ അളവ്; സൂക്ഷ്‌മത; നിഷ്‌കൃഷ്‌ടത; നിയതത്വം
Sit Up
നിവര്‍ന്നിരിക്കുക; രാത്രി ഉണര്‍ന്നിരിക്കുക; പെട്ടെന്നു താല്‍പര്യം കാണിക്കുക; കാവലിരിക്കുക; ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന അവസ്ഥ (ഒരു തരത്തിലുള്ള വ്യായാമം); ജാഗരൂകനാവുക; ഇരിക്കുന്ന അവസ്ഥയിലാവുക
Slate
കഠിനമായി വിമര്‍ശിക്കുക; സ്ലേറ്റ്‌; അടര്‍കല്ല്‌; വിമര്‍ശിക്കുക; പൊട്ടുന്ന ഒരു തരം കല്ല്‌; ലേഖനശില; കല്പലക; എഴുത്തുപലക; സ്ലേറ്റിന്‍റെ വര്‍ണ്ണമാര്‍ന്ന; കല്ലോട്‌; സ്ലേറ്റ്; അപവദിക്കുക; സ്ഥാനത്തിനോ ഓഫീസിനോ (ഒരാളെ) നിര്‍ദ്ദേശിക്കുക; നിര്‍ദ്ദേശിക്കുക; തീക്ഷണമായി ദുഷിക്കുക; എഴുത്തുകല്ലുപലക; രൂക്ഷമായി വിമര്‍ശിക്കുക; അടര്‍ക്കല്ല്‌; പേരുകൊള്ളിക്കുക; എഴുതാനുപയോഗിക്കുന്ന കല്ലുകഷണം; സ്ലേറ്റുകല്ല്കല്ലോടുമേയുക
Tiddly-winks
ടിഡ്‌ലി വിംഗ്‌സ്‌ (ഒരു കളി)
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18470
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15424
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27960
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240

close