Malayalam Meaning of Cocaine

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cocaine is as below...

Cocaine : കോക്കേയ്‌ന്‍ (ഒരു തരം മയക്കുമരുന്ന്‌); കോകച്ചെടിയുടെ ഇലയില്‍നിന്നും തയ്യാറാക്കുന്ന ഒരൗഷധം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Cross-way
കുറുകനെയുള്ള വഴി
Compose
സംഗീതസ്വരവിന്യാസം ചെയ്യുക; ഉണ്ടാക്കപ്പെടുക; വികാരങ്ങളടക്കുക; രചിക്കുക; സ്വരവിന്യാസം ചെയ്യുക; കൂട്ടിച്ചേര്‍ക്കുക; അച്ചുനിരത്തുക; യോജിപ്പ്; രാഗത്തിലാക്കുക; പാട്ടുണ്ടാക്കുക; വികാരങ്ങളട്‌ക്കുക; മനശ്ശാന്തി വരുത്തുക; വിന്യസിക്കുക; സൃഷ്ടിക്കുക; ക്രമപ്പെടുത്തുക
Close-up
വളരെ അടുത്തു നിന്നെടുക്കുന്ന സിനിമാ ഷോട്ട്‌; അടുത്തുനിന്നെടുത്ത ഫോട്ടോഗ്രാഫോ ഫിലിമോ; അടുത്തെടുത്തതും
Crockery
വീട്ടാവശ്യത്തിനുള്ള മണ്‍പാത്രങ്ങള്‍; മണ്‍പാത്രങ്ങള്‍; പിഞ്ഞാണപ്പാത്രങ്ങള്‍
Cinnamon Tree
ഇലവര്‍ങ്‌ഗം; ഇലവങ്ങം; കറവപ്പട്ട മരം
Catalogue
നാമാവലി; അനുക്രമണിക; സൂചിപത്രം; പട്ടികയില്‍ കൊള്ളിക്കുക; അകാരാദിക്രമത്തിലുള്ള നാമാവലി; വിവരപ്പട്ടിക; പട്ടിക; പട്ടികയോ നാമാവലിയോ തയ്യാറാക്കുക
Connect Time
ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെര്‍മിനല്‍ ഉപയോഗിച്ച്‌ കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതല്‍ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
Cutters
മുറിക്കഷ്‌ണങ്ങള്‍; മുറിക്കാനുള്ള ആയുധങ്ങള്‍
Collar
കുപ്പായക്കഴുത്ത്; പട്ടിയുടെ കഴുത്തിലിടുന്ന; കോളര്‍; കോളര്‍; കഴുത്തിലെ പട്ട; കുപ്പായക്കഴുത്ത്‌; പിടിച്ചെടുത്തു സ്വന്തമാക്കുക; കണ്‌ഠാഭരണം; പിടലിക്കു പിടികൂടുക; കണ്‌ഠപാശം; പട്ടിയുടെ കഴുത്തിലിടുന്ന തോല്‍പ്പട്ട; കഴുത്തുപട്ട; കോളറില്‍ പിടിച്ചു നിര്‍ത്തുക; തോല്‍പ്പട്ട
Cardiology
ഹൃദ്രാഗപഠനം; ഹൃദയവിജ്ഞാനീയം
Cross Country
കുറുക്കുവഴി
Carnation
വിവിധ നിറങ്ങളുള്ള സുഗന്ധ പുഷ്‌പങ്ങളോടുകൂടിയ ചെടി; ചിത്രത്തില്‍ മാംസത്തിന്റെ സ്വാഭാവിക നിറത്തെ പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍; മാംസവര്‍ണ്ണം; ഒരിനം പുഷ്‌പച്ചെടി
Chintz
പുള്ളികളുള്ളപരുത്തിത്തുണി
Cantonment
പട്ടാളത്താവളം; പട്ടാള ക്യാമ്പ്; പടപ്പാളയം
Change Hande
അന്യാധീനപ്പെടുത്തുക
Certificate
പ്രമാണപത്രം; യോഗ്യതാപത്രം; യോഗ്യതാപത്രം; സാക്ഷ്യപത്രം; പ്രശംസാപത്രം
Chassis
ചട്ടക്കൂട്; മോട്ടോര്‍ വാഹനത്തിന്‍റെ ചട്ടക്കൂട്; മോട്ടോര്‍വാഹനത്തിന്റെ ചട്ടകൂട്‌
Cassation Court
പരമോന്നത നീതിപീഠം; പരമോന്നത കോടതി; സുപ്രീം കോടതി
Cluster Of Lotus Flower
താമരപ്പൂക്കളുടെ കൂട്ടം
Coming Near
അടുക്കല്‍ വന്ന്‌
Sponsor Books Adv
Shabdha Shodhini
Rajaraja Varma
Download This Book
Kairalee Koudhukam
Karuppan
Download This Book
Neela Sailam
Mahaanti Surendar
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22627

close