English to Malayalam Dictionary: (ഗൃ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adonis
അതിസുന്ദര യുവാവ്‌; സുന്ദരനും സുമുഖനുമായ യുവാവ് (ഗ്രീക്ക് പുരാണം)
Epicurean
എപ്പിക്യൂറസിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച; ലോകായതന്‍; അശനപ്രിയന്‍; ഏപ്പിക്യുറസ്സിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ സംബന്ധഇച്ച; ജീവിതം സുഖഭോഗങ്ങളനുഭവിച്ച്‌ ആസ്വദിക്കാനുള്ളതാണ്‌ എന്ന എപ്പിക്യൂറസി (ഗ്രീക്ക്‌ തത്വചിന്തകന്‍) ന്റെ സിദ്ധാന്തം പിന്‍തുടരുന്നയാള്‍; ഭോഗാസക്തന്‍
Gull
വിഡ്‌ഢി; ജലകുക്കുടം; ഒരു കടല്‍പ്പക്ഷി; ഒരു കടല്‍പ്പക്ഷി (ഗള്‍); വഞ്ചനീയന്‍
Hamadryad
രാജവെമ്പാല; ഒരു മരത്തില്‍ കഴിഞ്ഞുകൂടുന്നതും അതോടൊപ്പം മരിക്കുന്നതുമായ ഒരു അപ്‌സരസ്സ്‌ (ഗ്രീക്ക്‌ പുരാണം)
Siren
അടയാളം നല്‍കുന്ന ചൂളം വിളി; മോഹിനി; പാരുഷന്‍മാരെ മതിമയക്കി നശിപ്പിക്കുന്നവള്‍; മോഹിനി; ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം; മോഹിപ്പിച്ച്‌ പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്‌ത്രീ; കപ്പല്‍ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്‌ത്രീ (ഗ്രീക്കുപുരാണം); മല്‍സ്യകന്യക; മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീ; സമുദ്ര അപ്സരസ്; സൈറണ്‍; പാതി സ്‌ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക; സമയസൂചനയായോ ആപല്‍സൂചനയായോ ഉയര്‍ത്തുതന്ന ചൂളം വിളി; വശീകരിക്കുന്നവള്‍
Sphinx
(ഗ്രീക്ക്പുരാണത്തില്‍) യാത്രികരോട് കടങ്കഥാപ്രശ്നങ്ങള്‍ ചോദിക്കുകയും യഥാര്‍ത്ഥ ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി; സ്‌ത്രീ നരസിംഹം; ഗ്രീക്കുപുരാണത്തിലെ ഒരു രാക്ഷസി; തന്ത്രശാലി; ഉപായമുള്ളവന്‍; ഒരു വിധത്തിലും പിടികൊടുക്കാത്തയാള്‍; ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്‌തിരുന്ന ചിറകുകളും സിംഹത്തിന്റെ ഉടലും സ്‌ത്രീമുഖവുമുള്ള ഒരു രാക്ഷസി; ഗൂഢേംഗിതക്കാരന്‍
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14135
Rachana Bangla Font
Rachana
Download
View Count : 237103
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25311
Chowara Bangla Font
Chowara
Download
View Count : 10577
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52852
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close