English to Malayalam Dictionary: അതിന്‍റെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Chalaza
മുട്ടക്കുള്ളിലെ വെള്ള നാരുകള്‍. മഞ്ഞക്കരുവിനെ അതിന്‍റെ മധ്യ ഭാഗത്ത്‌ നിലനിര്‍ത്തുന്നു
Clause
സംയുക്തവാക്യത്തില്‍ ഒരു കര്‍ത്താവും അതിന്‍റെ ക്രിയയുമുള്ള ഉപവാക്യം; ഉടമ്പടി; ഉപപ്രകരണം; നിയമം; നിയമവകുപ്പിന്‍റെ വിഭാഗം; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്‌; നിബന്ധന; ഉടമ്പടി, മരണപത്രം മുതലായവയിലെ വകുപ്പ്‌; വാക്യവിഭാഗം; ഉടന്പടി; ഉപവാക്യം; ഉപാധി; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
Hydrogeology
ഭൂഗര്‍ഭ ജലത്തെയും അതിന്‍റെ സ്വഭാവവിശേഷങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ
Its
അതിന്‍റെ; ഇന്‍ഫര്‍മേഷന്‍ ത്രൂ സ്‌പീച്ച്‌; ഇതിന്‍റെ; ഇതിന്റെ
Mint
കമ്മട്ടം; പെപ്പര്‍മിന്‍റ് മിഠായി; വന്‍തുക; പുതിയ വാക്കും മറ്റും സൃഷ്‌ടിക്കുക; വലിയതുക; മഹാനിധി; പുതിന; നിയമപ്രകാരം നാണയമടിക്കുന്ന സ്ഥലം; സമൃദ്ധി; നാണയം നിര്‍മ്മിക്കുന്ന സ്ഥലം; നാണയശാലപുതിനാ; നാണ്യമടിക്കുക; ശ്രമിക്കുക; കര്‍പ്പൂരതുളസി; അതിന്‍റെ ഇല; രൂക്ഷതുളസി; നാണയശാല; കര്‍പ്പൂരത്തുളസിച്ചെടിവര്‍ഗ്ഗം
Positron
ഒരു ഇലക്ട്രോണിന്‍റെ പിണ്ഡമുള്ളതും അതിന്‍റെ നെഗറ്റീവ് ചാര്‍ജ്ജിന് തുല്യമായ പോസിറ്റീവ് ചാര്‍ജ്ജുള്ളതും ആയ ഒരു അണുഘടകകണം; പ്രോട്ടോണിനെക്കാള്‍ ചെറുതും അധി ആധാനം ചെയ്തതുമായ കണം; ഋണാധാനമുള്ളതിനാല്‍ ഇലക്‌ട്രാണില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു കണം
Rake
ചാഞ്ഞിരിക്കുക; തിരയുക; കരണ്ടി; വിഷയലമ്പടന്‍; പുല്ലും കരിയിലയും വാരിക്കൂട്ടാനുള്ള ഉപകരണം; സംഭരിക്കുക; മേല്‍പുരച്ചരിവ്‌; പ്രവണഭൂമി; പല്ലിത്തടി; ചരിക്കുക; മണ്‍വെട്ടിവാരുകോലുപയോഗിച്ച് അടിച്ചുകൂട്ടുക; വാരുകോല്‍; ഭോഗാസക്തികൊണ്ടു നശിക്കുക; ചായ്‌ക്കുക; മണ്‍വെട്ടി; അരിച്ചു കൂട്ടുക; തുത്തുനിരപ്പാക്കുക; പുല്ലും കരിയിലയും മറ്റും വാരിക്കൂട്ടാനുള്ള ഉപകരണം; വെളിച്ചത്തുകൊണ്ടുവരിക; നിരപ്പാക്കുക; വാരിക്കൂട്ടുക; ദുരാചാരി; പുല്ലും മറ്റും വാരി കൂട്ടാനുള്ള ഉപകരണം; പരതുക; ചരിവുണ്ടാക്കുക; ദുര്‍വൃത്തന്‍; ചീളി നോക്കുക; പായ്മരച്ചെരിവ്; ചരിവ്‌; വ്യഭിചരിക്കുക; അന്വേഷിക്കുക; വിമാനത്തിനും അതിന്‍റെ ചിറകുകള്‍ക്കുമിടയിലുള്ള കോണ്‍; ഒരുമിച്ചു ചേര്‍ക്കുക; തിരയുകവൃഭിചരിക്കുക; തൂത്തുകൂട്ടുക; ദുര്‍ന്നടപ്പുകാരനായിരിക്കുകചരിവ്
Random Fonts
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25668
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34526
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40073
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-Revathi Bangla Font
FML-Revathi
Download
View Count : 80765

close