English to Malayalam Dictionary: ഉണ്ടാകും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

After-taste
അനുരസം; ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌
Airsick
വിമാനസഞ്ചാരികള്‍ക്ക്‌ ഉണ്ടാകുന്നതായ ഒരു തരം ഛര്‍ദ്ദി
Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Application Window
ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
Be On The Trot
വയറ്റിളക്കം ഉണ്ടാകുക
Be Under The Impression
ആദ്യം ഉണ്ടാകുന്ന അഭിപ്രായം
Be Wild About
എന്തിനോടെങ്കിലും അമിതഭ്രമം ഉണ്ടാകുക
Become
ഉചിതമാവുക; യോഗ്യമായിത്തീരുക; ഉണ്ടാവുക; അനുയോജിപ്പിക്കുക; ആകുക; ആയിത്തീരുക; പരിണമിക്കുക; സംഭവിക്കുക; ഉണ്ടാകുക; അനുരൂപമാക്കുക; ഭവിക്കുക
Bigamy
സമ്പ്രദായം; ഒരേസമയം രണ്ടുഭാര്യമാര്‍ അല്ലെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടാകുന്ന അവസ്ഥ; ദ്വിഭാര്യാത്വം; ദ്വിഭാര്യത്വം; ദ്വിഭര്‍തൃത്വം
Bildung
വിദ്യാഭ്യാസപരമായ പരിവര്‍ത്തനം; അറിവാല്‍ ഉണ്ടാകുന്ന കാലക്രമേണെയുള്ള ആന്തരികമായ പരിവര്‍ത്തനം
Boogers
പൊടികളും മറ്റും അടിഞ്ഞുകൂടി മൂക്കിൽ ഉണ്ടാകുന്ന അഴുക്ക്
Calculus
ഗണിതശാസ്‌ത്രത്തിലെ ഒരു ഉപരിരാഖ; കല്ലടപ്പ്‌; കലനം; മൂത്രസഞ്ചിയില്‍ കല്ലുണ്ടാകുന്ന രോഗം; വൃക്കയിലും മൂത്രാശയത്തിലും മറ്റും ഉണ്ടാകുന്ന കല്ല്‌; ഗണിതശാസ്‌ത്രത്തിലെ ഒരു വിഭാഗം; അശ്‌മരി
Caused
ഉണ്ടാകുന്ന
Cellulite
തടി കൂടിയത് കാരണം ഉണ്ടാകുന്ന; പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടുവരുന്ന നീര്‍ച്ചുഴി
Champ
ചാമ്പ്യന്‍; പല്ലിറുമ്മുക; കടിച്ചു പൊട്ടിക്കുക; കടിച്ചു നുറുക്കുക; ശബ്ദം ഉണ്ടാകുംവണ്ണം ചവയ്ക്കുക; ശബ്‌ദം കേള്‍ക്കത്തക്കവണ്ണം ചവയ്‌ക്കുക
Chromosome
കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തു; കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവസംക്രമണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദണ്‌ഡാകാരവസ്‌തു (ജോടിയായി ഉണ്ടാകുന്നത്‌)
Clonk
കനമേറിയ വസ്‌തു (ലോഹം) എന്തിലെങ്കിലും മുട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം; കനമേറിയ വസ്‌തു എന്തിലെങ്കിലും മുട്ടുമ്പോള്‍ ശബ്‌ദമുണ്ടാകുക
Cloudburst
പ്രളയം; പെട്ടെന്നുണ്ടാകുന്ന പേമാരി; ജലപ്രവാഹം; മേഘവിസ്ഫോടനം; കുറച്ചു സ്ഥലത്തു മാത്രം ഉണ്ടാകുന്ന വന്മഴ
Cold Sore
ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറല്‍; വായ്‌പുണ്ണ്‌
Continual
പലപ്പോഴും ഉണ്ടാകുന്ന; തുടരെയുള്ള; ഇടയ്ക്കിടെ ഉണ്ടാകുന്ന; ആവര്‍ത്തിച്ചുള്ള; വിട്ടുപോകാത്ത; ഇടയ്‌ക്കിടെ ഉണ്ടാകുന്ന; എല്ലായ്‌പോഴും സംഭവിക്കുന്ന; തുടര്‍ച്ചയായിട്ടുള്ള; കൂടെക്കൂടെയുള്ള; അവിരാമമായ
Diagnosis
രോഗനിര്‍ണ്ണയം; രോഗനിര്‍ണ്ണയം; കമ്പ്യൂട്ടര്‍ പാര്‍ട്‌സുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; രോഗലക്ഷണ പ്രതിപാദനശാസ്ത്രം; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിച്ച്‌ വിശദീകരിക്കുക; ലക്ഷണങ്ങള്‍കണ്ടു രോഗം നിര്‍ണ്ണയിക്കല്‍; രോഗ നിര്‍ണ്ണയം; ലക്ഷണം കൊണ്ട്‌ രോഗം നിര്‍ണ്ണയിക്കല്‍
Exposure
പ്രദര്‍ശനം; വ്യക്തീകരണം; കാറ്റും മഴയും മറ്റും മൂലം ഉണ്ടാകുന്ന ശാരീരികാവസ്ഥ; പ്രകാശനം; വിവൃതി; കേടുതട്ടത്തക്ക നില; വെളിപ്പെടുത്തല്‍; തുറന്നുകാട്ടല്‍; വെളിച്ചത്താക്കല്‍
Fatal Error
പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍
Fight-or-flight Response
പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
Fill The Shoes
മറ്റൊരാളുടെ സ്ഥാനത്ത്‌ ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11088
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21367
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52850
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729

close