English to Malayalam Dictionary: ഉദരം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abdomen
അടിവയര്‍; ഉദരം; അടിവയറ്‌
Abdominal
ഉദരസംബന്ധിയായ; ഉദരസംബന്ധമായ
Belly
ആമാശയം; വയറ്‌; എന്തിന്റെയെങ്കിലും തള്ളിനില്‌ക്കുന്ന ഭാഗം; ഗര്‍ഭാശയം; വയര്‍; ഉദരം; ആഹാരസഞ്ചി; തള്ളിനില്‍ക്കുന്ന ഭാഗം; അന്തര്‍ഭാഗം; കുക്ഷി
Belly Dance
അരക്കെട്ട് കറക്കിയും കുലുക്കിയും മുഖ്യമായും സ്ത്രീകൾ ചെയ്യുന്ന നൃത്തംരൂപം; ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട്‌ സ്‌ത്രീ ചെയ്യുന്ന നൃത്തം
Bellyache
ഉദരശൂല
Bowel
ശരീരാന്തര്‍ഭാഗം; അന്തര്‍ഭാഗം; കുടല്‍; ഉദരകോശങ്ങള്‍
Bowels
ഉദരകോശങ്ങള്‍; കുടല്‍; ശരീരന്തര്‍ ഭാഗം
Breadbasket
ഉദരം; വയര്‍
Colic
കുടല്‍വാതം; വയറ്റുവേദന; വയറുവേദന; ഉദരശൂല; കുടല്‍വായു; ആന്ത്രശൂല
Colicky
ഉദരഗപരം; ഉദരശൂലരോഗിയായ; ഉദരരോഗപരമായ
Corset
സ്‌ത്രീകളുടെ മാര്‍ക്കുപ്പായം; അകത്ത്‌ ധരിക്കുന്ന വസ്‌ത്രം; മാറിലെ കച്ച; സ്ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്ത്രം; അടിക്കുപ്പായം; സ്‌ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്‌ത്രം
Curmurring
ഇരപ്പ്‌; വായുനിമിത്തം; ഉദരത്തിലുണ്ടാകുന്ന ശബ്‌ദം
Diaphragm
ഉരോദരഭിത്തി; യന്ത്രാപകരണത്തിന്റെ ഭാഗങ്ങളെ വേര്‍തിരിക്കുന്ന യന്ത്രത്തകിട്‌; സസ്‌തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി (മാംസപേശി); ദൂരശ്രവണയന്ത്രത്തിന്റെ കവാടച്ചില്ല്‌; വിഭാജകചര്‍മ്മം; ഒരു തരം ഗര്‍ഭനിരോധോപകരണം; ഛായാലേഖനപ്പെട്ടിയുടെ കണ്ണാടിക്കു വയ്‌ക്കുന്ന മറ
Dysentry
ഉദരാമയം; വയറിളക്കവും ഛര്‍ദ്ദിയും ഒരുമിച്ചുവരുന്ന ഒരു രോഗം; അര്‍ശ്ശസ്‌; വസന്തം എന്ന ഒരു രാഗം
Gastric
ആമാശയത്തെ സംബന്ധിച്ച; ഉദരം സംബന്ധിച്ച; ഉദരസംബന്ധിയായ
Gastric Juice
ഉദരഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന ദ്രവം; ആമാശയരസം
Gastroenteric
ഉദരത്തെയും കുടലിനെയും സംബന്ധിച്ച
Hunger
ആശിക്കുക; കൊതി; അത്യാര്‍ത്തി; വിശപ്പ്‌; വിശപ്പ്; ആകാംക്ഷ; മോഹിക്കുക; വയറുകത്തല്‍; ഉദരാര്‍ത്തി
Inside
അകത്തുള്ള; അന്തര്‍ഭാഗത്ത്‌; ഇത്രസമയത്തിനുള്ളില്‍; അകത്തേക്ക്‌; ഉള്‍ഭാഗം; അകത്ത്‌; ഉള്ളിലേക്ക്‌; ഉള്ളില്‍; അകം; ഉദരം; അന്തഃസ്ഥിതമായ; ഉള്‍വശം; ആഭ്യന്തരമായ; അന്തര്‍ഭാഗം
Intestinal Disorder
ഒരു തരം ഉദരരോഗം
Knickers
നിക്കര്‍; നീന്തല്‍ താരങ്ങള്‍ അണിയുന്ന അല്‍പ വസ്‌ത്രം; സ്‌ത്രീകളുടെ അടിവസ്‌ത്രം (ഉദരം മുതല്‍ തുടവരെ എത്തുന്നത്‌); സ്ത്രീകളുടെ അടിവസ്ത്രം
Marsupium
കംഗാരുവിന്റെ ഉദരത്തില്‍കാണുന്ന കുഞ്ഞുങ്ങള്‍ഇരിക്കുന്ന സഞ്ചി
Maw
പക്ഷിമൃഗാദികളുടെ ഉദരം; ഉദരം
Midriff
ദ്വിവപ്രം; ഉദരോദരഭിത്തി; ഡയഫ്രം; മാറിടത്തിനും അരക്കെട്ടിനും ഇടയ്‌ക്കുള്ള ശരീരഭാഗം
Noble-minded
ഉദരാമതിയായ; മഹാമനസ്‌കനായ
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
Aruna Normal Bangla Font
Aruna Normal
Download
View Count : 13910
Vidya Normal Bangla Font
Vidya Normal
Download
View Count : 10623

close