English to Malayalam Dictionary: ഉളു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Power In The Land
ഒരു സ്ഥലത്തെ അധികാരവും സ്വാധീനശക്തിയും ഉള്ള ആള്‍
Abnegation
നിഷേധം; ഉപേക്ഷ; സ്വമേധയാ ഉള്ള ത്യാഗം; ത്യാഗം
Absorb
ചെലവാക്കുക; ശ്രദ്ധപിടിച്ചെടുക്കുക; ഉള്‍കൊള്ളുക; വലിച്ചെടുക്കുക; ആഗിരണം ചെയ്യുക; ഉപഭോഗിക്കുക; ആണ്ടുപോവുക; വിഴുങ്ങുക; കുടിക്കുക; ഉള്‍ക്കൊള്ളുക
Absorbed
വലിച്ചെടുക്കപ്പെട്ട; ഉള്‍ക്കൊണ്ട
Absorbent
ശ്രദ്ധേയമായ; വലിച്ചെടുക്കപ്പെട്ട; ആകര്‍ഷണീയമായ; ഉള്‍ക്കൊള്ളാവുന്ന
Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Accommodate
ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഉള്‍ക്കൊള്ളുക; യോജിക്കുക; പാര്‍പ്പിക്കുക; അനുരൂപമാക്കുക; ശയനസൗകര്യം കൊടുക്കുക; പൊരുത്തപ്പെടുത്തുക; കൊള്ളിക്കുക; സഹായിക്കുക; ചേര്‍ക്കുക; സ്ഥലസൗകര്യം നല്‍കുക; ഉള്‍ക്കൊള്ളുക
Accordion
ഒരു വാദ്യോപകരണം; കൈക്കിന്നരം; ഉലയും കട്ടകളും ഉള്ള ഒരു തരം സംഗീതോപകരണം
Accusatory
ആരോപണം അടങ്ങിയ; കുറ്റം ചുമത്തുന്ന; ദുഷിക്കുന്ന; കുറ്റംചുമത്തപ്പെട്ടയാള്‍; കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന; നിന്ദിക്കുന്ന
Acid Test
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം; അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Acquaintance
മുഖപരിചയം ഉള്ളയാള്‍; അറിവ്‌; പിടിപാട്‌; പിടിത്തം; പരിചിതന്‍; പരിചയക്കാരന്‍; പരിചയം
Acrid
എരിവുള്ള; തീക്ഷ്‌ണമായ; നിഷ്‌ഠുരമായ; പരുഷമായ; തീക്ഷ്‌ണഗന്ധമോ സ്വാദോ ഉള്ള; കടുംവിഷം; അത്യുഗ്രമായ; ക്രൂരമായ
Act The Fool
പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക
Action
അഭിനയം; കോടതി നടപടി; പ്രവര്‍ത്തനം; കഥയിലോ നാടകത്തിലോ ഉള്ള സംഭവങ്ങള്‍; ചേഷ്‌ട; കോടതി വ്യവഹാരം; പ്രവൃത്തി; ക്രിയ; ആംഗ്യം; ചലനം; കര്‍മ്മോത്സുകന്‍; വ്യവഹാരം; യുദ്ധം; കോടതി നടപടി; ഫലം; നടപടി; നിയമനടപടികളെടുക്കത്തക്കതായ; പ്രവര്‍ത്തനരീതി
Addictive
ആസക്തി ഉളവാക്കുന്ന; ദുശ്ശീലമുണ്ടാക്കുന്ന; വശീകരിക്കത്തക്ക; ചപലമായ
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Adz
വളഞ്ഞ വായ്‌ത്തലയുള്ള ഒരു തരം ഉളി
Adze
വളഞ്ഞ വായ്‌ത്തലയുള്ള ഒരു തരം ഉളി; മരം ആകൃതിയാക്കാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ളഉപകരണം
Afford
ശക്തിയുണ്ടായിരിക്കുക; കൊടുക്കുക; കഴിവുണ്ടായിരിക്കുക; ഉളവാക്കുക; ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക; പ്രദാനം ചെയ്യാന്‍ കഴിയുക; ഉണ്ടാക്കുക; നല്‍കുക; പ്രാപ്തിയുണ്ടായിരിക്കുക
Alarmed
ഭയാര്‍ത്തമായ; ജാഗ്രതയുള്ള; ഭയപ്പെടുത്തുന്ന മട്ടിലുള്ള; ശ്രദ്ധയുള്ള; പരിഭ്രമിപ്പിക്കത്തക്ക; ഭീതമായ; ഭയന്ന; ഉള്‍പ്പേടിപൂണ്ട; വിരണ്ട
Alcove
മുറിയിലെ മൂല; മൂല; ഉള്ളറ; ഒതുങ്ങിയ അറ; ഏകാന്തസ്ഥലം
Alga
സമുദ്രതൃണം; കടല്‍ക്കളകള്‍ ഉള്‍പ്പെടുന്ന ഒരു സസ്യവിഭാഗം; ആല്‍ഗകള്‍
Algae
കടല്‍ക്കളകള്‍ ഉള്‍പ്പെടുന്ന ഒരു സസ്യവിഭാഗം
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32825
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295

close