English to Malayalam Dictionary: എടുക്കും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Activism
സജീവമായി മുന്‍കൈ എടുക്കുന്ന നയം
Adopt
തിരഞ്ഞെടുക്കുക; പുത്ര സ്വീകാരം ചെയ്യുക; എടുക്കുക; സ്വീകരിക്കുക; ദത്തെടുക്കുക; കൈക്കൊള്ളുക; ഏറ്റുകൊള്ളുക; പ്രയോഗിക്കുക; അനുവര്‍ത്തിക്കുക; അംഗീകരിക്കുക; ഉത്തരവാദിത്തമേറ്റടുക്കുക
Back Up
വാഹനങ്ങളും മറ്റും പിന്നോട്ടുവരിക; കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി; പിന്തുണകൊടുക്കുക
Bear
പ്രസവിക്കുക; ചുമക്കുക; സഹിക്കുക; എന്തെങ്കിലും (ആരെയെങ്കിലും) സഹിക്കുക; ഉത്‌പാദിപ്പിക്കുക; കായ്‌ക്കുക; കരടി; സപ്‌തഋഷികള്‍ എന്നു വിളിച്ചു വരുന്ന നക്ഷത്രപുഞ്‌ജങ്ങള്‍; ആധാരമാക്കുക; എന്തിനെങ്കിലും യോജിക്കുക; അനുഭവിക്കുക; വഹിക്കുക; വിലകുറയുമെന്നു കരുതി ഷെയര്‍ വില്‍ക്കുന്നയാള്‍; പ്രസിവിക്കുക; പരുഷഭാവത്തോടുകൂടിയവന്‍; എടുക്കുക; താങ്ങുക; മുരടന്‍; മുരട്ടു സ്വഭാവക്കാരനായ മനുഷ്യന്‍; ചായുക; സ്വീകരിക്കുക; കഷ്‌ടപ്പെടുക
Beet
ഒരുതരം മധുരക്കിഴങ്ങ്‌ ചെടി; ബീറ്റ്‌ കിഴങ്ങ്‌; ബീറ്റ്‌റൂട്ട്‌ ചെടി; ഒരുതരം മധുരക്കിഴങ്ങ് ചെടി; പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
Better Safe Than Sorry
പിന്നീട്‌ ദുഃഖിക്കാനിടവരുത്തുന്നതിനേക്കാള്‍ നല്ലത്‌ ഇപ്പോള്‍ മുന്‍ കരുതല്‍ എടുക്കുന്നതാണ്‌
Braise
ഇറച്ചി, മീന്‍ തുടങ്ങിയവ ചട്ടിയില്‍ ഇട്ടു വരട്ടി എടുക്കുക
Careerist
സ്വജീവിതവിജയത്തെ എല്ലാറ്റിലും വലിയ കാര്യമായി എടുക്കുന്നയാള്‍
Cesarean
വയർ കീറി മുറിച്ച് കുട്ടിയെ പുറത്തു എടുക്കുന്ന ശസ്ത്രക്രിയ
Charter
സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന അവകാശപത്രം; നിയമപത്രം; പ്രമാണപത്രം; നീട്ട്‌; പ്രമാണം; കരണം; രേഖ; അധികാരപത്രം; വിമാനം വാടകയ്‌ക്കെടുക്കല്‍; അവകാശപത്രം; സ്വന്തം ആവശ്യത്തിനു വേണ്ടി വിമാനമോ കപ്പലോ വാടകയ്‌ക്ക്‌ എടുക്കുക
Cider
ആപ്പിളില്‍ നിന്നും എടുക്കുന്ന ഒരു തരം മദ്യം; ആപ്പിള്‍പ്പഴമദ്യം; ആപ്പിള്‍ നീരില്‍നിന്നും തയ്യാറാക്കുന്ന പാനീയം
Cine-camera
സിനിമാ ക്യാമറ; ചലച്ചിത്രക്യാമറ; ചലച്ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ക്യാമറ
Cinema Scope
ഒരു പ്രത്യേകതരം ലെന്‍സ്‌ ഉപയോഗിച്ച്‌ എടുക്കുന്ന ചലച്ചിത്രത്തിന്റെ ത്രിമാന പ്രതീതിയുളവാക്കുന്ന പ്രദര്‍ശനരീതി
Click
മനസ്സിലാക്കുക; കൊളുത്ത്‌; ക്ലിക്കു ചെയ്യുക; ഭാഗ്യമുണ്ടാകുക; മൗസിന്റെ ബട്ടണ്‍ അമര്‍ത്തുകയും പെട്ടെന്ന്‌ വിടുതല്‍ നല്‍കുകയും ചെയ്യുന്ന പ്രക്രിയ; താലകം; കടകട ശബ്‌ദം; ക്ലിക്ശബ്ദം; ഫോട്ടോ എടുക്കുക; അന്യന്റെ താല്‍പര്യമുണര്‍ത്തുന്നതില്‍ വിജയിക്കുക; ക്ലിക്ക്‌ ശബ്‌ദം; ക്ലിക്ക്‌ എന്നു ശബ്‌ദിക്കുക; പെട്ടെന്ന്‌ മനസ്സിലാവുക; തഴുത്‌; വ്യക്തമായ ചെറുശബ്‌ദം
Client
ഇടപാടുകാരന്‍; വക്കീലിന്‍റെ കക്ഷി; ഒരു കമ്പ്യൂട്ടറിലെ സെര്‍വര്‍സോഫ്‌ട്‌വെയറില്‍ നിന്ന്‌ ഡാറ്റ എടുക്കുവാനുള്ള സോഫ്‌ട്‌വെയര്‍ പ്രോഗ്രാം; പറ്റുവരവുകാരന്‍; വക്കീലിന്റെ കക്ഷി; ഉപഭോക്താവ്‌
Climb
ആരോഹണം ചെയ്യുക; പറ്റിക്കയറുക; കയറാന്‍ എടുക്കുന്ന സമയം; പടര്‍ന്നു കയറുക; കേറുക; ക്ലേശങ്ങള്‍ തരണംചെയ്ത് കേറുക; പിടിച്ചു കയറുക; ആരോഹണം ചെയ്യുക; കയറ്റം; മേല്‍പോട്ടുയരുക; കയറേണ്ട സ്ഥലം; ഉല്‍ക്കര്‍ഷം പ്രാപിക്കുക; പിടിച്ചുകയറ്റുക; ഉപരിഗമനം ചെയ്യുക; ഉയരുക
Compile Duration
ഏതെങ്കിലും ഒരു പ്രോഗ്രാം വിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടര്‍ എടുക്കുന്ന സമയം
Count Out
ഓരോന്നായി എണ്ണി എടുക്കുക
Devils Advocate
ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍
Dish
ഭക്ഷണത്തളിക; പങ്കുവഹിക്കുക; വിഫലീകരിക്കുക; ഉപദംശം; കിണ്ണം; താലം; താന്പാളം; പാത്രത്തില്‍ എടുക്കുക; പാത്രത്തില്‍ കോരുക; പാത്രത്തില്‍ വിളമ്പിയ ആഹാരം; ഭക്ഷണം വിതരണം ചെയ്യുക; കറി; തളിക; പാത്രത്തില്‍ വിളന്പിയ ആഹാരം; പാത്രം; പ്രത്യേകതരം ഭക്ഷണം
Draft
തിരഞ്ഞെടുക്കുക; പണം കൊടുക്കാനുള്ള കൈമാറ്റബില്‍; നക്കല്‍; പ്രത്യേകമായി വയ്‌ക്കുക; ആസൂത്രണം; ഡ്രാഫ്‌റ്റ്‌; കുറിപ്പ്‌; ആലേഖ്യം; ആദ്യപ്രതി; നിര്‍ബ്ബന്ധിതസൈനിക സേവനത്തിനെടുക്കുക; കരട്‌ എഴുതിയുണ്ടാക്കുക; കുറിപ്പ്; പ്രഥമലേഖ്യം; സ്ഥൂലചിത്രം; ആദ്യരൂപരേഖ; ബാങ്കില്‍നിന്നും പണം എടുക്കുവാനുളള ഉത്തരവ്; തിരഞ്ഞെടുക്കല്‍; പണം എടുക്കുവാനുള്ള ഉത്തരവ്‌
Draw Down
ബാദ്ധ്യത വരുക; താന്‍ ഏറ്റെടുക്കാന്‍ കാരണമുണ്ടാക്കുക; ലോണ്‍ എടുക്കുക
Duplicator
പകര്‍പ്പുകള്‍ എടുക്കുന്നതിനുളള യന്ത്രം; പകര്‍പ്പെടുക്കുന്നതിനുള്ള യന്ത്രം; പകര്‍പ്പുകള്‍ എടുക്കുന്ന ആള്‍
Expropriate
അവകാശമൊഴിപ്പിക്കുക; പൊതുജനോപോഗത്തിനായി എടുക്കുക
Random Fonts
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22014
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32821

close