Malayalam Meaning of Draw Down

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Draw Down is as below...

Draw Down : ബാദ്ധ്യത വരുക; താന്‍ ഏറ്റെടുക്കാന്‍ കാരണമുണ്ടാക്കുക; ലോണ്‍ എടുക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Despond
ആശവിടുക; ആശ വിടുക; നിരാശാഹൃദയനായിരിക്കുക; അധൈര്യപ്പെടുക; മനസ്സുതളരുക; വിഷാദിക്കുക
Discrepant
പരസ്‌പര വിരുദ്ധമായ; യോജിക്കാത്ത
Do Over
രണ്ടാമതും ചെയ്യുക
Domestic
ഇണങ്ങിയ; വീട്ടില്‍ വളര്‍ത്തിയ; സ്വദേശീയമായ; കുടുംബപരമായ; വീട്ടുവേലക്കാരന്‍; ഗാര്‍ഹികമായ; സ്വകാര്യമായ; ഗൃഹസംബന്ധമായ; വീട്ടുവേലക്കാരി; കുടുംബസംബന്ധിയായ; ഗൃഹജമായ; സ്വഗൃഹത്തിലുണ്ടാക്കിയ; സ്വദേശീയ; വീട്ടില്‍ വളര്‍ത്തുന്ന
Danger
അനര്‍ത്ഥം; വൈഷമ്യം; ഭീതി; അപകടസാദ്ധ്യത; അപായം; അപകടം; ഭയം; ആപത്ത്‌
Directorial
മേല്‍വിചാരമുള്ള
Diabolically
പൈശാചികമാം വിധം
Deputee
പ്രതിപുരുഷന്‍
Destined-for
വിധിക്കപ്പെടുക
Donation
വിതരണം; സംഭാവന ചെയ്യല്‍; അര്‍പ്പണം; ദാനം; സംഭാവന; സംഭാവനത്തുക; പ്രതിഗ്രഹം
Double Dealer
വഞ്ചകന്‍
Dizziness
ഭ്രമം; തലതിരിച്ചില്‍; മയക്കം; മോഹാലസ്യം; തലചുറ്റല്‍
Deserving To Be Tortured
പീഡിപ്പിക്കപ്പെടാന്‍ യോഗ്യമായ
Disorganized
ക്രമരഹിതമായ; അസംഘടിതമായ
Distil
സത്തെടുക്കുക; ശുദ്ധിചെയ്യുക; ദ്രാവകം ആവിയാക്കി തണുപ്പിച്ച്‌ ശുദ്ധീകരിക്കുക; സ്വേദനം ചെയ്യുക; സാരാംശം കൈക്കൊള്ളുക; വാറ്റുക; തുളളിതുളളിയായി വീഴ്ത്തുക; ദ്രാവകം ആവിയാക്കി തണുപ്പിച്ചു ശുദ്ധീകരിക്കുക
Dirtied
വൃത്തികേടായ; വൃത്തികേടാക്കപ്പെട്ട
Discount
കിഴിവ്‌; ഇളവ്‌; വര്‍ണ്ണനയിലെ പെരുപ്പിച്ച ഭാഗങ്ങള്‍ തള്ളുക; കിഴിവു കൊടുക്കുക; വിലയില്‍ കിഴിവു ചെയ്യുന്ന തുക; രൊക്കവിലയില്‍ ഇളവുചെയ്തുകൊടുക്കുന്ന തുക; ഇളവുകൊടുക്കുക; മുഖവിലയ്‌ക്കു താഴെ; കിഴിവ്
Dash Somebodys Hope
പ്രതീക്ഷതകര്‍ക്കുക
Disadvantageous
അഹിതകരമായ
Draw-back
ഊനം; തടസ്സം; പ്രാതികൂല്യം; ന്യൂനത; കുറവ്‌
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528

close