English to Malayalam Dictionary: ഔവ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Herb
കഴിമുത്തങ്ങ; ഒരുച്ചെവിയന്‍ എന്ന ഔഷധസസ്യം; മലങ്കാര
Abortionist
ഔഷധപ്രയോഗത്താല്‍ ഗര്‍ഭവിച്ഛേദം നിര്‍വ്വഹിച്ചു കൊടുക്കുന്ന ആള്‍
Accreditation
അധികാരപ്പെടുത്തല്‍; ഔദ്യോഗികമായ അംഗീകാരം; വിശ്വസ്‌തകരണം; അധികാരദാനം
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Afrikaans
ആഫ്രിക്കയിലെ ഔദ്യോഗിക ഭാഷകളിലൊന്ന്‌
Allocution
ഔപചാരിക പ്രസംഗം
Aloe Family
ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ കുടുംബം
Altimeter
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം അളക്കുന്ന യന്ത്രം; ഉന്നതിമാപകം; ഔന്നത്യമാപനയന്ത്രം; ഉയരം നിര്‍ണ്ണയിക്കുന്നതിനുളള യന്ത്രം
Altitude
ഔന്നത്യം; ഉയരം; ആവകര്‍ത്തകത്തില്‍നിന്ന്‌ പാദംവരെ ലംബരേഖയുടെ ദൈര്‍ഘ്യം; സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം; ഉന്നതി; സമുദ്രനിരപ്പില്‍നിന്ന്‌ ഉയര്‍ന്ന സ്ഥലം; സമുദ്രനിരപ്പില്‍നിന്നുളള ഉയരം; ഉയര്‍ന്ന സ്ഥാനം
Ameliorative
ഔഷധഗുണമുള്ള
Anaesthetic
ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉളള മരുന്ന; ബോധഹാരി; ബോധം കെടുത്തുന്നതിനുള്ള വിദ്യ; ബോധം കെടുത്തുന്നതിനുള്ള ഔഷധം
Anaesthetize
ഔഷധത്താല്‍ ബോധം കെടുത്തുക
Andropogon
ഒരു ഔഷധസസ്യം; ഇരുവേലി
Antibiotic
രോഗാണുനാശകമായ ഔഷധം; പെനിസിലിനും മറ്റും
Aphrodisiac
കാമമുണ്ടാക്കുന്ന; സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധം
Approach
ജോലി ചെയ്യുന്ന രീതി; അടുത്തുവരിക; പ്രവേശനം; ആഗമനം; ഇടവഴി; സമീപിക്കുക; സാമിപ്യം; അടുത്തു വരിക; ആസന്നത; ആസന്നമാക്കുക; സമീപനം; അടുത്തു ചെല്ലുക; ഔപചാരിക നിര്‍ദ്ദേശം; നടവഴി; മറ്റൊരാളെ സമീപിക്കുക; അഭിമുഖീകരിക്കുവാന്‍ തുടങ്ങുക; സാദൃശ്യം; എത്തുക
Appropriate
സാഹചര്യത്തിനു യോജിച്ച; ഉചിതമായ; അനുഗുണമായ; സന്ദര്‍ഭോചിതമായ; കയ്യടക്കുക; ഔചിത്യപൂര്‍വ്വമായ; വിനിയോഗിക്കുക; മാറ്റിവയ്‌ക്കുക; സന്ദര്‍ഭോചിതമായ; തട്ടിയെടുക്കുക; മുറപ്രകാരമുള്ള; നീക്കി വയ്‌ക്കുക; ഔചിത്യ പൂര്‍വ്വമായ; സമുചിതമായ; കൈവശപ്പെടുത്തുക; ഉപയുക്തമായ
Appropriateness
ഉപയുക്തത; ഔചിത്യം; ശരിയാംവിധം യോജിക്കാവുന്ന അവസ്ഥ
Aptness
ഔചിത്യം; അനുയോജ്യത; യോജ്യത
Ardor
അതിയായ ഔത്സുക്യം; വികാരതീക്ഷണത; തീവ്രത; വികാരതീക്ഷ്‌ണത; തീവ്രവികാരം; രൂക്ഷത; അഭിനിവേശം; ഔത്സുക്യം
Ardour
അതിയായ ഔത്സുക്യം; ഉത്സാഹം; വികാരതൈക്ഷണ്യം; ഭയങ്കരമായ ചൂട്‌
Arrogance
ദുരഹങ്കാരം; ഔദ്ധത്യം; മദം; ഗര്‍വം; ധിക്കാരം; അധികാരഭാവം; ധാര്‍ഷ്‌ട്യം; അഹങ്കാരം
Ascendancy
ഔന്നത്യം; പ്രഭലത; ആധിപത്യം; പ്രാബല്യം; അധികാരം; പ്രാഭവം; സ്വാധീനശക്തി
Ascendant
ഔന്നത്യം; ഉയരം; ഉയരുന്ന; പൂര്‍വ്വികന്‍; ഉദിച്ചുയരുന്ന; ഉന്നതി; ജാതകം; ഉദ്‌ഗമിക്കുന്ന; ആരോഹംണം; ജ്യോതിഷത്തിൽ ലഗ്നം; ഉയര്‍ച്ച; ആരോഹണം
Ascendent
ഔന്നത്യം; പൂര്‍വ്വികന്‍; ഉന്നതി; ജാതകം; ഉയര്‍ച്ച
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56270
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37356

close