English to Malayalam Dictionary: കങ്ങളെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Alpha Numeric
അക്കങ്ങളും അക്ഷരങ്ങളും
Apostrophe
സംബന്ധികാവിഭക്തി പ്രത്യയം; അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം; വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം; സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തില്‍); അക്ഷരലോപ ചിഹ്നം; കവിതയില്‍ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം
Atmolysis
സംയോജിത ബാഷ്‌പത്തിന്റെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി
Atomic Number
ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ; ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
Atomizer
ദ്രാവകങ്ങളെ നേരിയ തുള്ളികളാക്കുന്നതിനുള്ള യന്ത്രം
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Back Issue
പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങള്‍
Backlist
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ സൂചിക
Bibliographer
പുസ്‌തകങ്ങളുടെ പേര്‌ പട്ടികപ്പെടുത്തുന്ന ആള്‍
Bibliography
വിഷയങ്ങള്‍; പുസ്‌തകങ്ങളുടെ കര്‍ത്താക്കള്‍; പുസ്‌തക ചരിത്രപഠനം; ഗ്രന്ഥസൂചി; പുസ്‌തക വിവരണം
Bibliomaniac
പുസ്‌തകങ്ങള്‍ ശേഖരിക്കുന്നയാള്‍; പുസ്‌തകംപ്രമി
Binary
0,1 എന്ന അക്കങ്ങള്‍ മാത്രം ഉപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സമ്പ്രദായം; ദ്വൈധ; യുഗ്മക; ദ്വന്ദ്വം; ജോടിയായ; ദ്വിഗുണമായ; ഇരട്ട; ഇരുസ്വഭാവമുള്ള; ഇരട്ടയായ; ദ്വിവിധ
Bios
കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ വിനിമയം നടത്തുന്നതിന്‌ ഉപയോഗിക്കുന്ന പ്രോഗ്രാം; ബേസിക്‌ ഇന്‍പുട്ട്‌ ഔട്ട്‌പുട്ട്‌ സിസ്റ്റം
Blending Of Components
ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേര്‍ക്കല്‍
Book Club
പുസ്‌തകങ്ങള്‍ വിലക്കുവാങ്ങി കൈമാറ്റം ചെയ്യുന്നവരുടെ സംഘം
Books
പുസ്‌തകങ്ങള്‍; ഗ്രന്ഥങ്ങള്‍
Butt
കുത്ത്‌; പരിഹാസപാത്രം; കൂട്ടിമുട്ടുക; ഉന്ത്‌; തള്ള്‌; സിഗററ്റുകുറ്റി; തലകൊണ്ടോ കൊമ്പുകൊണ്ടോ ഇടിക്കുക; ദ്രാവകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള വലിയ വീപ്പ; ശരവ്യം; ലാക്ക്‌; കൊമ്പുകൊണ്ടുള്ള ഇടി; വണ്ണമേറിയ തല; തോലിന്റെ പുറവശം; യാദൃച്ഛയാ കണ്ടുമുട്ടുക; പരിഹാസപാത്രമാക്കപ്പെടുന്ന ആള്‍; തലകൊണ്ട്‌ ഇടിക്കുക; തലകൊണ്ടുള്ള തള്ള്‌; ഉന്നം; തലകൊണ്ടുള്ള ഇടി
Camels
ഒട്ടകങ്ങള്‍
Censor
നീക്കം ചെയ്യുക; ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകന്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍ , ചലച്ചിത്രങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി; ഗുണദോഷ വിവേചകന്‍; ചലചിത്ര സെന്‍സര്‍; അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാല്‍ പുസ്‌തകങ്ങള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍ മുതലായവ പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിക്കുക; ചലച്ചിത്ര സെന്‍സര്‍; സെന്‍സര്‍ ചെയ്യുക
Circulating Library
പുസ്‌തകങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന ലൈബ്രറി
Click And Drag
മൗസിന്റെ ഇടത്തേബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ; ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പില്‍ ചലിപ്പിക്കുവാന്‍ ഇത്‌ സാധാരണ ഉപയോഗിക്കുന്നു
Comparator
രണ്ട്‌ വ്യത്യസ്‌ത ഡാറ്റകളെയോ ഘടകങ്ങളെയോ തമ്മില്‍ താരതമ്യംചെയ്‌ത്‌ വ്യത്യാസം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാം
Components
ഭാഗങ്ങള്‍; ഘടകങ്ങള്‍; ഘടകവസ്‌തുക്കള്‍
Composite
മിശ്രമായ; വിവിധാംശനിര്‍മ്മിതമായ; വിവിധ ഘടകങ്ങള്‍ കൊണ്ടുണ്ടാക്കിയ; സമ്മിശ്രമായ; വേര്‍തിരിച്ചു കാണാവുന്ന
Compound
കൂട്ടിക്കലര്‍ത്തുക; വളപ്പ്‌; വളപ്പ്; കലര്‍ത്തപ്പെട്ട; കലര്‍ത്തപ്പെട്ട മിശ്രണം; വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നുണ്ടായ വസ്തുപുരയിടം; പറന്പ്; പല സാധനങ്ങളടങ്ങിയ; സങ്കരമായ; സംയുക്തം; സങ്കീര്‍ണ്ണ വസ്‌തു; പറമ്പ്‌; മിശ്രിതം; മിശ്രയോഗ പ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ട; യോഗപ്രകാരം ചേര്‍ക്കുക; പുരയിടം; ചേര്‍ക്കുക; പല ജൈവ പദാര്‍ത്ഥങ്ങള്‍കൊണ്ട്‌ നിര്‍മ്മിതമായ
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28332
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7673
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14121
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
Chambold Bangla Font
Chambold
Download
View Count : 10742
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51297
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34554

close