Malayalam Meaning of Click And Drag

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Click And Drag is as below...

Click And Drag : മൗസിന്റെ ഇടത്തേബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ മൗസ്‌ ചലിപ്പിക്കുന്ന പ്രക്രിയ; ഐക്കണുകളും ജാലകങ്ങളും ഡെസ്‌ക്‌ടോപ്പില്‍ ചലിപ്പിക്കുവാന്‍ ഇത്‌ സാധാരണ ഉപയോഗിക്കുന്നു


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Cholesterol
രക്തത്തിലും മറ്റും കാണുന്നതും രക്തം കട്ടിപിടിക്കുന്നതിന്‍ ഹേതുവായി കരുതപ്പെടുന്നതുമായ ഒരു തരം ആല്‍ക്കഹോള്‍; രക്തത്തിലും മറ്റും കാണുന്നതും രക്തം കട്ടിപിടിക്കുന്നതിനു ഹേതുവായി കരുതപ്പെടുന്നതുമായ ഒരു തരം കൊഴുപ്പ്‌
Clouded
മേഘാവൃതാമായ; തമോവൃതമായ
Capricon
മകരം
Cottage
നാട്ടുമ്പുറത്തുള്ള ഗൃഹം; നാട്ടിന്‍പുറത്തെ വീട്; കുടില്‍; നാട്ടും പുറത്തുള്ള ഗൃഹം; കര്‍ഷകന്‍റെ കളപ്പുര; പര്‍ണ്ണശാല
Chicken Egg White
കോഴിമുട്ടയുടെ വെള്ള
Casuistry
ധര്‍മ്മാധര്‍മ്മവിവേചനവിദ്യ
Civilian
സൈനികേതരമായ; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സാധാരണ പൗരന്‍; സായുധസേനയില്‍ അംഗമല്ലാത്തയാള്‍; പട്ടാളത്തിലും വൈദികവൃത്തിയിലും ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്‍; സൈനികേതരന്‍; സിവില്‍ ഉദ്യോഗസ്ഥന്‍; സാധാരണപൗരന്‍
Change Gears
പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുക
Contagion
ധാര്‍മ്മികമോസാന്‍മാര്‍ഗ്ഗികമോ ആയ പുഴുക്കുത്ത്‌; രോഗസംക്രമണം; രോഗസംക്രമണ ശരീരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നതു നിമിത്തം പകര്‍ച്ചവ്യാധി പരക്കുന്നവിധം; സാംക്രമികരോഗം; പകര്‍ച്ചാവ്യാധിയുടെ വ്യാപനം
Canonize
പുണ്യവാളനാക്കുക
Close Ranks
നിന്നുയരുക; ഐക്യം പാലിക്കുക
Coil
വ്യാവര്‍ത്തനം; ചുരുളുക; മണ്‌ഡലീകരിക്കുക; ചുരുട്ടുക; കന്പിച്ചുരുള്‍; ചുരുള്‍; ശബ്ദം; വളച്ചു വയ്‌ക്കുക; വൈദ്യുതി വഹിക്കുന്ന കമ്പിച്ചുരുള്‍; ആരവം; മണ്‌ഡലം; വലയം; ചുറ്റുക
Consort
സഹവസിക്കുക; സഹകാരി; ഭാര്യയോ ഭര്‍ത്താവോ; സഹചരന്‍; പങ്കാളിസഹവസിക്കുക; സംഗീതോപകരണ സമൂഹം; പൊരുത്തപ്പെടുക; ഭരിക്കുന്നയാളിന്റെ ഭാര്യയോ ഭര്‍ത്താവോ; യോജിക്കുക; വിവാഹം കഴിക്കുക; ഭാര്യയോ ഭര്‍ത്താവോ; സംഗീതസംഘം; സംഗീതോപകരണസമൂഹം
Chignon
കബരി; കെട്ടിവച്ച മുടി
Cooked-rice
ചോറ്‌
Counter-clock-wise
അപ്രദക്ഷിണമായി
Conch-blower
ശംഖൂത്തുകാരന്‍
Corset
സ്‌ത്രീകളുടെ മാര്‍ക്കുപ്പായം; അകത്ത്‌ ധരിക്കുന്ന വസ്‌ത്രം; മാറിലെ കച്ച; സ്ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്ത്രം; അടിക്കുപ്പായം; സ്‌ത്രീകളുടെ ഉദരഭാഗം മൂടുന്ന അടിവസ്‌ത്രം
Coir
വടം; കയര്‍
Cutting
തുണ്ട്‌; തുണികത്രിക്കുന്ന രീതി; മുറിവ്‌; കഷണിക്കല്‍; ഛേദം; ഛേദനം; മുറിക്കല്‍; ഖണ്‌ഡം; ചെറുതാക്കല്‍; പുച്ഛമായ; കഷണം; വെട്ടിച്ചുരുക്കല്‍; തുണ്ട്
Sponsor Books Adv
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Bara Pani
Unknown
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52846
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18147
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173

close