English to Malayalam Dictionary: കമ്)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
A Suicide Pact
ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക
Abacus
മണികള്‍ കമ്പികളില്‍ കോര്‍ത്തിട്ടുള്ള കണക്കുകൂട്ടലിനുപയോഗിക്കുന്ന ചട്ടക്കൂട്‌; മണിച്ചട്ടം; മണികള്‍ കമ്പികളില്‍ കോര്‍ത്തിട്ടുള്ള കണക്കുകൂട്ടല്‍യന്ത്രം; ഗണനയന്ത്രം
Abc
ബാലപാഠം; ഇംഗ്ലീഷ് അക്ഷരമാല; പ്രാഥമികമായ അറിവ്‌; അറ്റനസോഫ്‌-ബെറി കമ്പ്യൂട്ടര്‍ എന്ന ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടര്‍; പ്രഥമ ജ്ഞാനം; പ്രാഥമിക പാഠങ്ങള്‍
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Abscessed
അസ്വസ്ഥമായ; വീക്കമുള്ള
Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accommodating
വഴങ്ങുന്നത്; ഉതകുന്ന; അന്യാഭിലാഷത്തിലിണങ്ങുന്ന; ഇണക്കമുള്ള; സഹായിക്കാന്‍ മനസ്സുള്ള
Accompanist
പക്കമേളക്കാരന്‍
Accompany
അനുഗമിക്കുക; അനുയാത്ര ചെയ്യുക; അകമ്പടി സേവിക്കുക; സഹഗമിക്കുക; കൂടെപ്പോവുക; പക്കവാദ്യം വായിക്കുക; ഒന്നിച്ചുണ്ടായിരിക്കുക; കൂടെച്ചെല്ലുക; തുണപോകുക; പക്ക വാദ്യം വായിക്കുക
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Ace
അതിസമര്‍ത്ഥന്‍; ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി; പ്രഗല്‌ഭന്‍; വളരെ മിടുക്കനായ; പ്രാഗല്ഭ്യം; പ്രതിയോഗിക്ക്‌ കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ്‌ (ടെന്നീസിലെ); ചൂതുകളിയില്‍ ഒറ്റപ്പുള്ളി; ചീട്ടുകളിയിലെ എയ്‌സ്‌ എന്ന ഒരു പുള്ളി; ആട്ടോമാറ്റിക്‌ കമ്പ്യൂട്ടര്‍ എന്‍ജിന്‍; സമര്‍ത്ഥനായ; മികച്ച നേട്ടം കൈവരുത്തിയ ആള്‍
Acia
അസിന്‍ക്രാണസ്‌ കമ്യൂണിക്കേഷന്‍ ഇന്റര്‍ഫേസ്‌ അഡാപ്‌റ്റര്‍
Acm
അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ്‌ മെഷീന്‍
Acquiescent
വഴങ്ങുന്നത്; മൗനാനുവാദമുള്ള; ഇണക്കമുള്ള; സമ്മതിക്കുന്ന; എതിര്‍പ്പില്ലാതെ സമ്മതിക്കുന്ന
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Add Time
കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Adventure
അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം; വീരസാഹസപ്രവൃത്തി; തുനിയുക; അപകടസാദ്ധ്യത നിറഞ്ഞ സംരംഭം; ആകസ്മിക സംഭവം; അപായം; സാഹസകൃത്യം; വീരസാഹസ പ്രവൃത്തി; സാഹസം; അപകടകാര്യത്തില്‍ പ്രവേശിക്കുക
Aerogram
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Aerogramme
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Agitprop
റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രചാരണ സംവിധാനം
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14882

close