English to Malayalam Dictionary: കളും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Dogs Life
ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം
Accordion
ഒരു വാദ്യോപകരണം; കൈക്കിന്നരം; ഉലയും കട്ടകളും ഉള്ള ഒരു തരം സംഗീതോപകരണം
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Add Operator
നിലവിലുള്ള ഒരു ഫയലിലേക്ക്‌ പുതിയ വിവരങ്ങളോ വസ്‌തുതകളോ കൂട്ടിച്ചേര്‍ക്കുന്ന ഡിസ്‌കുകളുടെയോ ഡിസ്‌കറ്റുകളുടെയോ പ്രവര്‍ത്തനം
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Adhesive Tape
ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്‌പ്പ്‌
All Directions
എല്ലാവശത്തേക്കും; എല്ലാദിക്കുകളും
Alveolar
അടുക്കറകളുള്ള; തുളയുള്ള; വര്‍ത്സ്യ സംബന്ധിയായ; പലപലദ്വാരങ്ങളുള്ള; അടുക്കറകളുളള
Ambivalent
ചാഞ്ചല്യമുള്ള; അനിശ്ചിതമായ; പരസ്‌പരവിരുദ്ധമായ വൈകാരിക നിലപാടുകളുള്ളയാള്‍
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Ammunition
വെടിമരുന്ന്‌; വെടിക്കോപ്പ്; വെടിയുണ്ടകളും മറ്റും; പടക്കോപ്പുകള്‍; യുദ്ധോപകരണങ്ങള്‍; യുദ്ധോപകരണങ്ങള്‍; യുദ്ധസാമഗ്രി; വാദത്തിന്‌ ഉപോദ്‌ബലകമായ വസ്‌തുതകള്‍
Amniocentesis
ഗര്‍ഭിണികളുടെ ഗര്‍ഭാശയ പരിശോധന
Amphorae
രണ്ടു കൈകളുള്ള ഒരു തരം വലിയ മണ്‍പാത്രം
Angular
മെലിഞ്ഞ; നയരഹിതമായ; പരുഷസ്വഭാവമുള്ള; കോണുകളുള്ള; കോണുകളെ സംബന്ധിച്ച; മുനയുള്ള; മാര്‍ദ്ധവംകുറഞ്ഞ
Antenatal
പ്രസവത്തിനു മുമ്പുള്ള; ജനനത്തിനു മുമ്പുള്ള; ജനനാല്‍പൂര്‍വ്വമായ; ഗര്‍ഭിണികളുടെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിച്ച
Antenna
ക്ഷുദ്രപ്രാണികളുടെ സ്‌പര്‍ശ ശക്തിയുള്ള കൊമ്പ്‌; ക്ഷുദ്രപ്രാണികളുടെ സ്‌പര്‍ശശക്തിയുള്ള കൊമ്പ്‌; ക്ഷുദപ്രാണികളുടെ സ്പര്‍ശശക്തിയുളള കൊന്പ്.; ആന്റിന; ഏരിയല്‍; സ്പര്‍ശനി; വായുസംബന്ധമുള്ള കമ്പി; ശൃംഗിക
Antennae
വിദ്യുത്‌ കാന്തികതരംഗങ്ങളെ ചുറ്റുപാടിലേക്ക്‌ പ്രസരിപ്പിക്കാനോ ചുറ്റുപാടില്‍നിന്ന്‌ സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധികള്‍.; പ്രാണികളുടെ സ്‌പര്‍ശനമാപിനി
Anti-tank
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്‌പന ചെയ്‌ത
Antibody
പ്രതിദ്രവ്യം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന രക്തത്തിലുള്ള സാധനം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന സാധനം; ദോഷവസ്‌തുക്കളു; പ്രതിരോധ വസ്‌തുക്കള്‍
Anticlimax
രസാപകര്‍ഷം; അപകര്‍ഷം; സംഭവപരന്പകളുടെ വിരസമായ അന്ത്യം; പരകോടി; ക്രമേണ കുറവ; അപരകോടി; പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
Antique
പഴഞ്ചന്‍ രീതിയിലുളള; പഴക്കം ചെന്ന; പുരാതനകാലത്തെ; പഴയവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍; പ്രാചീനമായ; പഴഞ്ചന്‍ രീതിയിലുള്ള; പുരാതനമായ; പഴയ; പണ്ടത്തെ; വളരെ പഴക്കമുള്ള വസ്‌തു
Arbour
ലതാനികുഞ്‌ജം; വള്ളിക്കുടില്‍; വൃക്ഷപ്രകൃതിയായ; മുനികളുടെ ഗൃഹം; കൊടപടര്‍ന്ന പന്തല്‍; പര്‍ണ്ണശാല
Arcade
തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍നിരകള്‍; വില്‍വളവുളള മേല്‍ഭാഗത്തോടുകൂടിയ നട; വില്‍വളവുള്ള മേല്‍ഭാഗത്തോടുകൂടിയ മണ്‌ഡപമോ വീഥിയോ; നിരനിരയായി കടകളോടുകൂടിയ നട; തൂണുകളാല്‍ താങ്ങപ്പെട്ട വളച്ചുവാതില്‍ നിരകള്‍; രണ്ടുവശത്തും കടകളും വളച്ചുവാതില്‍ നിരകളും ഉള്ള വീഥി
Architect Of Gods
ദേവകളുടെ വാസ്‌തുശില്‍പി
Random Fonts
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17004
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36306
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14123
Rachana Bangla Font
Rachana
Download
View Count : 237123
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19334
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44896
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37825
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16169
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15545
ML-NILA05 Bangla Font
ML-NILA05
Download
View Count : 11415

close