English to Malayalam Dictionary: ക്കുമോ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A.m.
ഉച്ചയ്‌ക്കുമുമ്പ്‌
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Above Par
മുഖവിലയില്‍ കൂടുതല്‍ വിലയ്‌ക്ക്‌; വാങ്ങിച്ച വിലയ്‌ക്കുമേല്‍
Above The Weather
മേഘങ്ങള്‍ക്കുമീതെയുള്ള പ്രശാന്താവസ്ഥ
Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Ad Infinitum
അപരിമിതമായി; അനന്തമായി; പരിധിയില്ലാത്ത; എന്നെന്നേക്കുമായി
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Addiction
ആദി; ചാപല്യം; മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം; ആസക്തി
Agoraphobic
തുറസ്സായ സ്ഥലങ്ങളില്‍ ഇരുക്കുമ്പോഴുണ്ടാകുന്ന അകാരണ ഭയം അനുഭവപ്പെടുന്ന വ്യക്തി
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
All Time
എക്കാലത്തേക്കുമായ; ഇന്നുവരേയുള്ള
All-purpose
എല്ലാ ആവശ്യങ്ങള്‍ക്കുമുതകുന്ന; പലവിധ ഉപയോഗങ്ങളുള്ള
Antemeridian
ഉച്ചയ്‌ക്കുമുമ്പുള്ള
Ants In Ones Pants
തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
Applet
ഒറ്റക്ക്‌ നിലനില്‍പ്പില്ലാത്തതും എന്നാല്‍ മറ്റൊന്നിനോട്‌ ചേര്‍ക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്നതുമായ പ്രോഗ്രാം
Arecanut
പാക്ക്‌; കവുങ്ങില്‍നിന്ന്‌ സിദ്ധിക്കുന്ന ഫലം; അടക്ക; അടയ്‌ക്ക; ഇത്‌ വെറ്റില മുറുക്കുമ്പോള്‍ കൂടെ ഉപയോഗിക്കുന്നു
Arena
അരങ്ങ്‌; രംഗം; കളരി; രംഗസ്ഥലം; അരങ്ങ്; പ്രവര്‍ത്തനരംഗം; യുദ്ധഭൂമി; ഗോദാ; പോര്‍ക്കളം; കായികമത്സരത്തിനും പൊതുവിനോദങ്ങള്‍ക്കുമുളള മണല്‍ വിരിച്ച പ്രത്യേക സ്ഥലം; പ്രവര്‍ത്തന രംഗം; പോര്‍ക്കളം
As Memory Serves
സ്‌മരിക്കുമ്പോള്‍
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Balance Of Trade
വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
Barbiturate
ഉറക്കുമുണ്ടാക്കുന്ന മരുന്ന്; മയക്കാനുള്ള മരുന്ന്
Bcc
ബ്ലൈന്‍ഡ്‌ കാര്‍ബണ്‍ കോപ്പി; ഇമെയില്‍ സന്ദേശങ്ങള്‍ ഒരേ സമയം തന്നെ പല വ്യക്തികള്‍ക്കയക്കുമ്പോള്‍ ഉപയോഗിക്കുന്ന സംവിധാനം
Beauty Sleep
അര്‍ദ്ധരാത്രിക്കുമുമ്പുള്ള ഉറക്കം
Better Luck Next Time
വീണ്ടും ശ്രമിച്ചാല്‍ വിജയിക്കുമെന്ന്‌ ആശംസിക്കുക
Bib
മുതിര്‍ന്നവന്‍ ധരിക്കുന്ന മാര്‍ച്ചട്ട; ഭക്ഷണം കഴിക്കുമ്പോള്‍ ഉടുപ്പില്‍ വീഴാതിരിക്കാന്‍ കുഞ്ഞിന്റെ താടിക്കു കീഴെ കെട്ടുന്ന തുണിയോ പ്ലാസ്റ്റികോ കൊണ്ടുള്ള ചട്ട; വായ്‌ നീര്‍ത്തുണി; ഒരിനം കടല്‍മത്സ്യം
Random Fonts
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18059

close