English to Malayalam Dictionary: ഘോ'

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Pep Talk
ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം
Acclaim
സ്‌തുതിഘോഷിക്കുക; അഭിവാദ്യം ചെയ്യുക; സ്വീകരിക്കുക; സോത്സാഹം അംഗീകരിക്കുക; സ്‌തുതി ഘോഷിക്കല്‍; കൈകൊട്ടുക; കൈകൊട്ടല്‍; കൈകൊട്ടിയോ ആര്‍ത്തുവിളിച്ചോ അംഗീകരിക്കുക; കൈകൊട്ടുക; കൈകൊട്ടിയോ ആര്‍ത്തുവിളിച്ചോ അഭിവാദ്യം ചെയ്യുക
Acclamation
കോലാഹലം; ആര്‍പ്പുവിളി; കൈകൊട്ടല്‍; സ്‌തുതിഘോഷം; പ്രശംസ; വാക്കാലുള്ള അംഗീകാരം; ശുഭാശംസ; പ്രകീര്‍ത്തിക്കല്‍
Acclamatory
വാഴ്‌ത്തല്‍; സ്‌തുതിഘോഷം
Adulation
അതിപ്രശംസ; ഉദ്‌ഘോഷിക്കുക; അമിതസ്‌തുതി; മുഖസ്‌തുതി
Alacrity
ഉത്സാഹം; ശീഘ്രത്വം; പൂര്‍ണസന്നദ്ധത; ചൊടി; ചുറുചുറുപ്പ്; ജാഗ്രത; പൂര്‍ണ്ണസന്നദ്ധത; ചുറുചുറുക്ക്‌
Albatross
എപ്പോഴും കഷ്‌ടതയും വിഘ്‌നവും ഉണ്ടാക്കുന്ന വസ്‌തു; നാവികരുടെ മിത്രമെന്ന്‌ കരുതപ്പെടുന്ന കടല്‍പ്പക്ഷി
Ale
ഒരു തരം മദ്യം; ഒരുജാതി മദ്യം; ബിയര്‍; ഏയ്ല്‍ പാനപ്രധാനമായ ഒരു ആഘോഷം; ഒരുതരം മദ്യം; ബീയര്‍
Allay
ഭയവും മറ്റും കുറയ്‌ക്കുക; ശമിപ്പിക്കുക; സാന്ത്വനപ്പെടുത്തുക; ആശ്വസിപ്പിക്കുക; ലഘുവാക്കുക; ലഘൂകരിക്കുക; അടക്കുക; വിശപ്പും വേദനയും മറ്റും ശമിപ്പിക്കുക
Allayment
ലഘൂകരണം
Alleviate
ശമിപ്പിക്കുക; രോഗശാന്തിവരുത്തുക; ലഘുവാക്കുക; ലഘൂകരിക്കുക; സഹ്യമാക്കുക; കുറയ്ക്കുക; തീവ്രത കുറയ്‌ക്കുക
Alleviation
കുറയ്‌ക്കല്‍; ദൂരീകരണം; ഇല്ലാതാക്കല്‍; ലഘൂകരണം; ശമിപ്പിക്കല്‍
Altitude
ഔന്നത്യം; ഉയരം; ആവകര്‍ത്തകത്തില്‍നിന്ന്‌ പാദംവരെ ലംബരേഖയുടെ ദൈര്‍ഘ്യം; സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം; ഉന്നതി; സമുദ്രനിരപ്പില്‍നിന്ന്‌ ഉയര്‍ന്ന സ്ഥലം; സമുദ്രനിരപ്പില്‍നിന്നുളള ഉയരം; ഉയര്‍ന്ന സ്ഥാനം
Anniversary
വര്‍ഷംതോറുമുളള; വര്‍ഷന്തോറുമുള്ള; വര്‍ഷംതോറുമുള്ള; വാര്‍ഷികോത്സവം; വാര്‍ഷികദിനം; ആണ്ടുതോറുമുളള; വാര്‍ഷികം; സ്മാരകാഘോഷം; ആണ്ടുതോറുമുള്ള; വാര്‍ഷികമായ; വാര്‍ഷികദിനാഘോഷം; വര്‍ഷാന്തരോത്സവം
Apace
വേഗത്തില്‍; ശീഘ്രം; അതിവേഗത്തില്‍; ത്വരിതഗതിയായി
Applause
ജയജയധ്വനി; അനുമോദനം; സ്‌തുതിഘോഷം; പ്രശംസ; കരഘോഷം
Aria
ലഘു ഗാനം; രാഗം; ഗാനം
Aspirate
രൂക്ഷമാക്കുക; ഘോഷം; ഹ കാരത്തോടുകൂടി സ്‌പഷ്‌ടമായി ഉച്ചരിക്കുക; ഹകാരം; പരുഷമാക്കുക
Aspiration
ശ്വസനം; ഉത്‌കടമായ അഭിലാഷം; പാരുഷ്യം; രൂക്ഷത; ആഗ്രഹം; ഘോഷോച്ചാരണം; അഭിലാഷം
Atrocity
പാപകരമായ പ്രവൃത്തി; മുഴുത്ത ദൗഷ്‌ട്യം; പ്രവൃത്തി; ഘോരത; നിഷ്ഠുരത; പൈശാചികത; പൈശാചിക കൃത്യം; പൈശാചികകൃത്യം; അതിക്രൂരമായ
Avert
പിന്‍തിരിയുക; ഒഴിവാക്കുക; തടുക്കുക; വിഘ്നമുണ്ടാക്കുക; വിലക്കുക; അകറ്റുക
Backstop
വിഘ്‌നം
Badinage
നര്‍മ്മോക്തി; ലഘു പരിഹാസം
Baffle
സംഭ്രമിപ്പിക്കുക; അന്ധാളിക്കുക; വെളിച്ചത്തിന്റെയോ ദ്രാവകത്തിന്റെയോ ഒഴുക്കു തടയാനുള്ള കര്‍ട്ടന്‍; മുടക്കുക; കര്‍ട്ടന്‍; അമ്പരപ്പിക്കുക; ചിന്താക്കുഴപ്പമുണ്ടാക്കുക; വിഘ്‌നപ്പെടുത്തുക; ചിന്താകുഴപ്പമുണ്ടാക്കുക; കുഴക്കുക; ചിന്താക്കുഴപ്പത്തിലാക്കുക
Ballad
നാടോടിപ്പാട്ട്; വീരഗാഥ; ചെറുഗാഥ; ലഘുഗാനം; ആഖ്യാനപരമായ നാടന്‍പാട്ട്‌
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44528
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646

close