English to Malayalam Dictionary: ങ്കു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Homely Game
പുല്ലങ്കുഴി കളി
Abode Assylum
രക്ഷാസങ്കേതം
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Aerospace
ആകാശയാത്രയുടെ സാങ്കേതികവിദ്യ; ഭൂമിയുടെ അന്തരീക്ഷവും; ബഹിരാകാശവും; വിമാന നിര്‍മ്മാണ വ്യവസായം
Akimbo
എളിയില്‍ കൈവച്ച്; അരയില്‍ കൊടുങ്കൈ കുത്തിയ; ഇടുപ്പില്‍ കൈകൊടുത്ത്‌
Allocation
നിര്‍ണ്ണയിക്കുക; നീക്കിവയ്‌ക്കല്‍; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; വിഭജനം; പങ്കുവയ്‌ക്കല്‍; വിന്യാസം; സ്ഥാനം നല്‍കുക
Also-ran
അതിശ്രഷ്‌ഠമായതുനേടാന്‍ സാധിക്കാതെ പോയ ആള്‍; കഴിവില്ലാത്തയാള്‍; പന്തയത്തിലും മറ്റും പങ്കെടുത്തു പരാജയപ്പെട്ട ആളോ മൃഗമോ
Amicue Curie
ഒരു സങ്കീര്‍ണ്ണ പ്രശ്നം പഠിച്ചു പരിഹാരം കാണുന്നതിനു കോടതിയാല്‍ നിയമിക്കപ്പെടുന്ന വക്കീല്‍
Anchor
നങ്കൂരം; അടിത്തറ; നങ്കൂരമിടുക; കല്ലിടുക; അവതാരകന്‍; തളയിടുക; സ്ഥിരത നല്‍കുന്ന വസ്‌തു; നങ്കുരം; നിലയ്‌ക്കു നിറുത്തുക; അടിസ്ഥാനം
Anchorage
ആശ്രമം; നൗകാബന്ധനം; നങ്കൂരമടിച്ചു കിടക്കല്‍; നങ്കൂരപ്പണം; നങ്കൂരമിടുന്ന സ്ഥലം; കപ്പല്‍ നില്‌ക്കുന്ന സ്ഥലം; ഏകാന്തസ്ഥലം
Anchoring
നങ്കൂരമിടല്‍
Angle
കോണ്‌; ആശകാട്ടി മയക്കുക; മീന്‍ പിടിക്കുന്ന് ചൂണ്ട; മൂല; ചൂണ്ടയിട്ട്‌ മത്സ്യം പിടിയ്‌ക്കുക; ചൂണ്ട; രണ്ടു വരകള്‍ യോജിക്കുന്ന സ്ഥലം; ചൂണ്ടയിട്ടു മീന്‍ പിടിക്കുക; കോണ്‍; ആംഗ്യത്തിനൊത്ത്‌ ചോദിക്കുക; അങ്കുശംകൊളുത്ത്; ചൂണ്ടല്‍; ദൃഷ്‌ടികോണ്‌
Ankus
അങ്കുശം; ആനത്തോട്ടി
Anthem
ധ്യാനശ്ലോകം; സ്തോത്രഗീതം; ഗീതം; കീര്‍ത്തനം; സ്‌തോത്രഗീതം; ഗാനം; സങ്കീര്‍ത്തനം; വേദഗാനം; ആനന്ദഗീതം; ധ്യാനശ്ലോകം
Anti-tank
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്‌പന ചെയ്‌ത
Appointment
നിശ്ചയം (സ്ഥലം; സന്ദര്‍ശനത്തിനുള്ള സമയം; ഉദ്യോഗം; ഉദ്യോഗം; സങ്കേതം; പദവി; സമയം എന്നിവയുടെ കാര്യത്തില്‍); സമയം; സമയവും സങ്കേതവും നിശ്ചയിക്കല്‍; നിര്‍ണ്ണയം; സാധനസാമഗ്രികള്‍; നിയമനം
Apportion
പങ്കിടുക; പകുത്തുകൊടുക്കുക; വിഭാഗിക്കുക; വിഭജിക്കുക; ഭാഗംവയ്ക്കുക; പങ്കുവയ്ക്കുക
Apportioning
പങ്കുവെക്കല്‍
Apportionment
പങ്കുവെയ്‌ക്കല്‍; പങ്കിടല്‍; പങ്കുവക്കല്‍; ഭാഗം; പങ്കുവെക്കല്‍
Arbitrary
തോന്നിയപോലെ; ഏകപക്ഷീയമായ; ബോധിച്ചതുപോലെയുള്ള; വസ്‌തുനിഷ്‌ഠമല്ലാത്ത; നിരങ്കുശമായ; നിയമനിബന്ധനമല്ലാത്ത; അനിയന്ത്രിതമായ; സ്വേച്ഛാപരമായ
Arduous
പ്രയാസമായ; കൃഛ്‌റസാധ്യമായ; കയറാന്‍ വിഷമമുള്ള; കഠിനശ്രമം ആവശ്യമുളള; കിഴക്കാംതൂക്കായ; ദുഷ്‌കരമായ; ചെങ്കുത്തായ; ക്ലേശാവഹമായ; ക്ലേശഭൂയിഷ്‌ഠമായ; അത്യധ്വാനിയായ; ദുഷ്കരമായ
Assignation
രഹസ്യ കൂടിക്കാഴ്‌ച; സങ്കേതം; സമാഗമസ്ഥാനം
Assist
പിന്തുണക്കുക; സഹായി; തുണയ്ക്കുക; പങ്കുകൊളളുക; സേവിക്കുക; പണം നല്‍കി സഹായിക്കുക; സഹായിക്കുക
Astringent
സ്‌തംഭനൗഷധം; പരുഷമായ; രൂക്ഷമായ; സങ്കോചിപ്പിക്കുന്ന
Random Fonts
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15894
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46745
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18375
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27672
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221

close