English to Malayalam Dictionary: ചെയ്യുമോ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

As Opposed To
വൈജാത്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍; അതിനെഅപേക്ഷിച്ച്; അതിനെക്കാള്‍; താരതമ്യം ചെയ്യുമ്പോള്‍
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Beside
അരികില്‍; അടുത്തെത്താത്ത; മറ്റൊന്നുമായി അല്ലെങ്കില്‍ മറ്റൊരാളുമായി താരതമ്യം ചെയ്യുമ്പോള്‍; താരതമ്യപ്പെടുത്തുമ്പോള്‍; സമാന്തരമായി; സമീപത്ത്‌; അരികെ; പാര്‍ശ്വത്തില്‍; സമീപത്ത്
Booting
കമ്പ്യൂട്ടറിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യുമ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച്‌ പ്രവര്‍ത്തനം തുടങ്ങുന്ന അവസ്ഥ
Cost Effective
ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്ന
Dial Tone
തുടര്‍ന്നു ഡയല്‍ ചെയ്യുമെന്ന്‌ കാണിക്കുന്ന ടെലിഫോണ്‍ ശബ്‌ദം
Excuse For
ഇടക്കുകയറി പറയുകയും മറ്റും ചെയ്യുമ്പോള്‍ ക്ഷമാപണം ചെയ്യുക
Floating Voter
വോട്ടു ചെയ്യുമോ എന്ന്‌ നിര്‍ണ്ണയിക്കാനാകാത്ത വ്യക്തി; വോട്ടു ചെയ്യുമോ എന്ന്‌ ഉറപ്പില്ലാത്ത ആള്‍
Goodself
ഉയര്‍ന്ന വ്യക്തികളെ അഭിസംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന താങ്ങള്‍ എന്നര്‍ത്ഥം വരുന്ന ബഹുമാന സൂചകമായ പദം
Holiness
വിശുദ്ധി; പുണ്യമൂര്‍ത്തി; വിശുദ്ധന്‍മാരെയും മറ്റും സംബോധനചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പദം; പാവനത്വം; തിരുമനസ്സ്; പവിത്രത; വിശുദ്ധന്മാരെയും മറ്റും സംബോധന ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന പദം
Impedimenta
ഒരാളുടെ ചലനത്തിന്‌ പ്രതിബന്ധമാകുന്ന സഞ്ചികളും മറ്റു വസ്‌തുക്കളും പ്രത്യേകിച്ച്‌ യാത്ര ചെയ്യുമ്പോള്‍
Messrs
അനേകം ആളുകളുള്ള കമ്പനികളേയും മറ്റും സംബോധനചെയ്യുമ്പോഴുപയോഗിക്കുന്നപദം; അനേകം ആളുകളുളള കന്പനികളെയും മറ്റുംസംബോധന ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന പദം
Occupational Hazard
സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
Pace
പതുക്കെ നടക്കുക; ചുവടുകള്‍ തമ്മിലുള്ള അകലം; ചലനം; ചുവടുവയ്‌ക്കുക; നടത്തം; ഗതി; പാദക്ഷേപം; ക്രമചരണവിന്യാസം; ഗതിവേഗം; നടക്കുക; വേഗത്തിലോടുക; ഒരു സ്ഥിരവേഗത്തില്‍ നടക്കുക; നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ ഒരടിവയ്‌ക്കല്‍; നടത്തുക; ചുവടുദൂരം; പ്രവൃത്തി; ചുവട്; അടിയളക്കുക; മെല്ലെ നടക്കുക; ചുവട്‌; ഓട്ടം; പദവിന്യാസം; പോകുക; കാര്യം; പാദവിന്യാസം; നടപടി; ഗമനം
Pale Into Insignificance
മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്രധാനമായി മാറുക
Pledge
ഈട്‌; ഈട്; വാഗ്‌ദാനം; മേലില്‍ മദ്യപിക്കില്ലെന്നും മറ്റുമുള്ള പ്രതിജ്ഞ; നിക്ഷേപിക്കുക; പണയസാധനം; പ്രസ്‌തുതകാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഉള്ള നേതൃവാഗ്‌ദാനം; ഉറപ്പുകൊടുക്കുക; വാഗ്ദാനം; ജാമ്യം; പണയം; സത്യപ്രതിജ്ഞ ചെയ്യുക; ഈടുവയ്‌ക്കുക; ആരോഗ്യപ്രാര്‍ത്ഥനാപാനം; ഉറപ്പുവാക്ക്‌; പണയത്തിലിരിക്കല്‍; ചൂണ്ടിപ്പണയം; പണയം വയ്‌ക്കുക; പ്രതിജ്ഞാപത്രം; പ്രതിജ്ഞ
Reskill
സാമ്പത്തികമായും, ഔദ്യോകികമായും പുരോഗതികള്‍ ഉണ്ടാകുകയും ഉദ്യോഗ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പഴയ കഴിവുകള്‍ക്ക് പ്രാധാന്യം നഷടപ്പെടുകയും ചെയ്യുമ്പോള്‍ പുതിയ കഴിവുകള്‍ ഉണ്ടാക്കിയെടുക്കുക
Spatterdash
വസ്‌ത്രങ്ങളും കാലുറകളും വൃത്തികേടാകാതിരിക്കാന്‍ കുതിരസവാരി ചെയ്യുമ്പോള്‍ കാലില്‍ ധരിക്കുന്ന മേലുറ; മേലുറ
Spelling Check
കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ പരിഹരിക്കാനുള്ള സംവിധാനം
Sweep Under The Carpet
ചെയ്‌ത തെറ്റ്‌ രഹസ്യമായി സൂക്ഷിക്കുക; മറ്റുള്ളവര്‍ മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുമെന്നു കരുതി കാര്യം മറച്ചു വയ്‌ക്കുക
User Input Area
കമ്പ്യൂട്ടറിന്‌ നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
Would
ഇച്ഛാശക്തി; ഉന്നതനാകാന്‍ മോഹമുള്ള; ഭാവികാല ക്രിയാപ്രത്യയം; ചെയ്യുമെന്ന്; ആകുമെന്ന്‌; ആകുമെന്ന്; പതിവായി ചെയ്യാറുളള കാര്യം സൂചിപ്പിക്കുന്ന പദം; മനോഗതി; ചെയ്യുമെന്ന്‌; തയ്യാറുള്ള; സങ്കല്‍പം
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503
Chowara Bangla Font
Chowara
Download
View Count : 10576
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510

close