English to Malayalam Dictionary: ജീവ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Biotic
ജീവന്റെ സാന്നിദ്ധ്യമില്ലാത്ത
A Dogs Life
ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം
A Good Innings
ദീര്‍ഘജീവിതം
A Hard Life
ദുസ്സഹമായ ജീവിതം
A Herb Conceived As Being Capable Of Bringing The Dead To Life
സഞ്‌ജീവനി
A Matter Of Life And Death
ജീവന്‍മരണപ്രശ്‌നം; സുപ്രധാന കാര്യം
A Regular Life
ചിട്ടപ്പെടുത്തിയ ജീവിതം
Abiogenisis
ജീവോത്പത്തിയെ കുറിച്ചുള്ള പഠനം
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Above-ground
ജീവനോടെ
Absurd Drama
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Absurdly
ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം
Accomodation
തയ്യാറാക്കുക; സജ്ജീകരിക്കുക
Accoutrement
സന്നാഹം; കുതിരക്കോപ്പ്‌; പടക്കോപ്പ്‌; സാധനസാമഗ്രികള്‍; സജ്ജീകരണങ്ങള്‍
Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Active Service
സജീവ സേവനം; യുദ്ധ സേവനം
Activism
സജീവമായി മുന്‍കൈ എടുക്കുന്ന നയം
Activity
പ്രവര്‍ത്തനശക്തി; താല്‍പര്യം; പ്രവര്‍ത്തനം; ഉത്സാഹാവസ്ഥ; ക്രിയാശീലത; കര്‍മ്മം; ചൊടി; കര്‍മ്മണ്യത; ചുറുചുറുക്ക്‌; ഉപജീവനം
Adventurer
സാഹസികന്‍; വീരന്‍; സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍; ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍; സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
After Life
മരണാനന്തര ജീവിതം; ആയുശ്ശേഷം
Afterlife
ഭാവിജീവിതം; മരണാനന്തരജീവിതം; ആയുശ്ശേഷം
Age
കല്‌പം; തലമുറ; പ്രായം; വൃദ്ധനാവുക; യുഗങ്ങള്‍; വളരുക; നിയമപ്രകാരമുള്ള പ്രായപൂര്‍ത്തി; പുരുഷാന്തരം; ജീവതകാലം; വയസ്സാവുക; പുരുഷായുസ്‌; പഴകുക; പ്രായമാവുക; വയസ്സ്‌; വാര്‍ദ്ധക്യം പ്രാപിക്കുക; കുറേസമയം; കാലഘട്ടം; പ്രാചീനത്വം; ആയുസ്സ്‌; യുഗം
Agency
പ്രതിനിധിയുടെ പ്രവൃത്തിസ്ഥാനം; ശാഖ; പ്രവ്യത്തി സ്ഥാനം; ഏജന്റുസ്ഥാനം; ഏജന്‍സി; പ്രവര്‍ത്തക സംഘം; പ്രവൃത്തി; സജീവപ്രവര്‍ത്തനം; കാരണമായി ഭവിക്കല്‍; നിര്‍വഹണം; പ്രതിനിധിത്വം; വ്യവഹാരം; കര്‍തൃത്വം
Alimony
വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യക്ക്‌ ഭര്‍ത്താവ്‌ നല്‍കുന്ന ജീവനാംശം; വിവഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക്‌ ഭര്‍ത്താവ്‌ നല്‍കുന്ന ജീവനാംശം
Alive
ഉത്സാഹമുള്ള; ജീവിച്ചിരിക്കുന്ന; പ്രയത്നിക്കുന്ന; സജീവമായ; ചൊടിയുള്ള; ജാഗ്രതയുള്ള; സചേതനമായ; ജീവനുള്ള; ചുറുചുറുക്കുള്ള; ബോധവാനായ; അറിവുള്ള; ജീവനോടുകൂടിയ
Random Fonts
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18061
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10564
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133414
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
FML-Revathi Bangla Font
FML-Revathi
Download
View Count : 80773
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32530
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17364
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29008

close