English to Malayalam Dictionary: ടന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abscond
ഒളിച്ചോടിപ്പോകുക; ശിക്ഷയില്‍ നിന്ന് ഒളിഞ്ഞ് നില്‍ക്കുക; നിയമത്തിന്റെ പിടിയില്‍പെടാതിരിക്കാന്‍ ഒളിച്ചു പൊയ്‌ക്കളയുക; നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചുപോകുക; രഹസ്യമായി കടന്നു കളയുക
Abscond With
സ്വത്ത്‌രേഖകള്‍ മുതലായവ മോഷ്‌ടിച്ച്‌ കടന്നുകളയുക
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Afoot
പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ; തുടങ്ങിവച്ചതായി; നടന്നുകൊണ്ടിരിക്കുന്നതായി; തുടര്‍ന്നുകൊണ്ടിരിക്കുന്ന; പുരോഗമിക്കുന്ന; നിലവിലിരിക്കുന്ന; നടപ്പിലിരിക്കുന്ന; കാല്‍നടയായി
Ambuscade
ശത്രക്കളെ പെട്ടന്നാക്രമിക്കാനുള്ള ഒളിച്ചിരിപ്പ്‌; പതിയിരിക്കുന്ന ആളുകള്‍
Ambush
പതിയിരുന്നാക്രമിക്കുക; പതിയിരിക്കുന്ന ആളുകള്‍; പതിയിരിക്കുന്ന സ്ഥലം; പെട്ടെന്നു കടന്നാക്രമിക്കുന്നതിനു വേണ്ടിയുള്ള പതിയിരുപ്പ്‌; ആക്രമിക്കാന്‍ പതിയിരിക്കല്‍
Asap
എത്രയും പെട്ടന്ന് എന്നര്‍ത്ഥം വരുന്ന ഒരു ഇംഗ്ലീഷ് സംക്ഷേപം
Backstroke
മലര്‍ന്നു കിടന്നു കൊണ്ടുള്ള തുഴഞ്ഞുനീന്തല്‍
Beyond
അഗോചരമായി; കൂടുതലായി; മറുവശത്ത്‌; കഴിഞ്ഞ്‌; അപ്പുറത്ത്‌; മീതേ; അതീതമായി; ഉപരി; മനസ്സിലാക്കാനൊക്കാത്ത; അകലെ; അതിദൂരത്തായി; പിന്നീട്‌; വിദൂരത്തില്‍; പുറമേ; അതിരുകടന്ന്‌; അപ്പുറം
Beyond Limits
അതിരുകടന്നത്‌; അതിരുകടന്ന്‌
Bike
ജനസഞ്ചയം; മോട്ടാര്‍സൈക്കിള്‍; തേനീച്ചക്കൂട്ടം; കടന്നല്‍ക്കൂട്‌
Bilk
കടന്നുകളയുക; ചതിക്കുക
Blow Over
ഉപദ്രവിക്കാതെ കടന്നു പോവുക; കെട്ടടങ്ങുക
Board At
ആരുടെയെങ്കിലും വീട്ടില്‍ താമസിക്കുകയും അവിടന്ന്‌ ഭക്ഷണം കഴിക്കുകയും ചെയ്യുക
Chap Book
കൊണ്ടു നടന്നു വില്‍ക്കുന്ന പുസ്‌തകം
Chapman
കൊണ്ടു നടന്നു വില്‍ക്കുന്നവന്‍
Cheap Jack
സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാള്‍
Clearing Station
പല കമ്പനികളുടെ തീവണ്ടികളില്‍കൂടി ചരക്കുകളോ യാത്രക്കാരോ കടന്നുപോയതിന്‍ ഓരോ കമ്പനിക്കും ചെല്ലേണ്ട ആദായ വിതരണ സ്ഥലം
Come By
കടന്നുപോകുക; ലഭിക്കുക
Come Down With A Run
പെട്ടന്നു വീഴുക
Come Under
ഉള്‍പ്പെടുത്തപ്പെടുക; അധികാരസീമയില്‍ വരിക; അഹിതകരമായ എന്തെങ്കിലും പെട്ടന്ന് അനുഭവപ്പെടുക
Corruption
അഴിമതി; ദൂഷണം; ദുര്‍നടപടി; അഴുകിപ്പോകല്‍; ചീഞ്ഞുപോകല്‍; ചീഞ്ഞു പോകല്‍; ദുര്‍ഗന്ധം; ദുര്‍ന്നടപടി; അപഭ്രംശ്ശബ്‌ദം; ഡാറ്റയുടെ സംഭരമ സംസ്‌കരണ വിനിമയ സമയങ്ങളില്‍ ഡാറ്റയില്‍ കടന്ന്‌ കൂടിയേക്കാവുന്ന അനാവശ്യ വ്യതിയാനം; അഴുകിയ സാധനം; ചീഞ്ഞുപോകല്‍; ദുര്‍മ്മാര്‍ഗ്ഗം
Cross-current
പുഴയിലും കടലിലും പരസ്‌പരം കടന്നു പോകുന്ന നീര്‍ച്ചുഴികള്‍
Decamp
പാളയം വിട്ടുപോകുക; പാളയം വിട്ടു പുറപ്പെടുക; പട്ടാളത്തില്‍നിന്നു ഓടിപ്പൊയ്‌ക്കളയുക; പെട്ടെന്ന് കടന്നുകളയുക; ആരുമറിയാതെ പൊയ്ക്കളയുക
Defile
മലിനപ്പെടുത്തുക; ദുഷിപ്പിക്കുക; അണിയായി നടന്നുനീങ്ങുക; മലയിടുക്ക്‌; മലിനമാക്കുക; കലുഷമാക്കുക; അശുദ്ധമാക്കുക; അശുചിയാക്കുക; മാര്‍ച്ചു ചെയ്യുക; അപകീര്‍ത്തിപ്പെടുത്തുക; ചുരം; മലകള്‍ക്കിടയിലുള്ള ഇടുങ്ങിയ താഴ്‌വര; അഴഉക്കാക്കുക; വൃഭിചരിപ്പിക്കുക; അഴുക്കാക്കുക; ഇടുങ്ങിയ വഴി
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46252
Jwala Bangla Font
Jwala
Download
View Count : 24453
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551

close