English to Malayalam Dictionary: ടില്

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Ace
അതിസമര്‍ത്ഥന്‍; ചീട്ടുകെട്ടിലെ എയ്സ് എന്ന പുള്ളി; പ്രഗല്‌ഭന്‍; വളരെ മിടുക്കനായ; പ്രാഗല്ഭ്യം; പ്രതിയോഗിക്ക്‌ കളിക്കാന്‍ പറ്റാത്ത സര്‍വ്വീസ്‌ (ടെന്നീസിലെ); ചൂതുകളിയില്‍ ഒറ്റപ്പുള്ളി; ചീട്ടുകളിയിലെ എയ്‌സ്‌ എന്ന ഒരു പുള്ളി; ആട്ടോമാറ്റിക്‌ കമ്പ്യൂട്ടര്‍ എന്‍ജിന്‍; സമര്‍ത്ഥനായ; മികച്ച നേട്ടം കൈവരുത്തിയ ആള്‍
Afield
വീട്ടില്‍നിന്നകലെ; ദൂരത്ത്‌; തെറ്റായ; കത്തിക്കാളുന്ന; കോപിഷ്ഠമായി; ക്രമംതെറ്റിയ; വയലില്‍; തീപിടിച്ച; പുറമേ; നിലത്തിലേക്ക്‌
After A Fashion
ഒരു മട്ടില്‍
After Care
ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും
Agnostic
സംശയാലു; അവിശ്വാസി; ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലെന്നു വാദിക്കുന്നവന്‍; അജ്ഞയതാവാദി; ആജ്ഞേയവാദി
Alarmed
ഭയാര്‍ത്തമായ; ജാഗ്രതയുള്ള; ഭയപ്പെടുത്തുന്ന മട്ടിലുള്ള; ശ്രദ്ധയുള്ള; പരിഭ്രമിപ്പിക്കത്തക്ക; ഭീതമായ; ഭയന്ന; ഉള്‍പ്പേടിപൂണ്ട; വിരണ്ട
Allegation
പ്രസ്‌താവം; പഴി; വെറുംവാക്ക്; ആരോപണം; പഴിപറച്ചില്‍; ആരോപണം; യാഥാര്‍ത്ഥ്യം തെളിയിച്ചിട്ടില്ലാത്ത പ്രസ്‌താവം
Alternative
പക്ഷാന്തരം; വേറെ വഴി; മറ്റൊരു മാര്‍ഗ്ഗമായ; വൈകല്‌പികമായ; വ്യതിരിക്തമായ പക്ഷാന്തരമായ; പകരമായ; മറ്റൊരു വഴി; ഗത്യന്തരം; രണ്ടിലൊന്ന്; പകരമായുള്ള; രണ്ടിലൊന്ന്‌ ഗത്യന്ത്രം; ഇതരമാര്‍ഗ്ഗം; വേറെ മാര്‍ഗ്ഗം; ഇതരമാര്‍ഗം
Amateurish
തൊഴിലില്‍ നൈപുണ്യം കുറഞ്ഞയാള്‍; അപ്രവീണനായ; പൂര്‍ണ്ണ വൈദഗ്‌ധ്യം ആയിക്കഴിഞ്ഞിട്ടില്ലാത്ത; കലാസക്തിയുള്ള; അപൂര്‍ണ്ണമായ; അവിദഗ്‌ദ്ധമായ
Amidships
കപ്പലിന്റെ മധ്യത്തില്‍; കപ്പലിന്റെ നടുത്തട്ടില്‍; മധ്യരേഖയില്‍
An Either Or Situation
രണ്ടിലൊന്ന്‌ തീരുമാനിക്കേണ്ട സാഹചര്യം
An Item In Phyrotechnics
വെടിക്കെട്ടില്‍ ഒരിനം
Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Anglican
ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിലെയോ അതുമായി ബന്ധപ്പെട്ട മറ്റു പള്ളികളിലെയോ അംഗം; ആംഗലമായ; ആംഗ്ലേയസഭയില്‍ ചേര്‍ന്ന; ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിനെ സംബന്ധിച്ച; ആംഗ്ലേയമായ
Antennae
വിദ്യുത്‌ കാന്തികതരംഗങ്ങളെ ചുറ്റുപാടിലേക്ക്‌ പ്രസരിപ്പിക്കാനോ ചുറ്റുപാടില്‍നിന്ന്‌ സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധികള്‍.; പ്രാണികളുടെ സ്‌പര്‍ശനമാപിനി
Apartment
വാടകയ്‌ക്കെടുക്കുന്ന (വീടിന്റെ ഭാഗമായ ) മുറികള്‍; അന്തഃപുരം; വീട്‌; വീട്ടിലെ ഏതെങ്കിലും ഒരു മുറി; മുറി; പ്രകോഷ്ഠകം; വീട്; ഈറ്റില്ലം; പാര്‍പ്പിട സമുച്ചയം; അറ; ഫ്‌ളാറ്റ്‌
Arbour
ലതാനികുഞ്‌ജം; വള്ളിക്കുടില്‍; വൃക്ഷപ്രകൃതിയായ; മുനികളുടെ ഗൃഹം; കൊടപടര്‍ന്ന പന്തല്‍; പര്‍ണ്ണശാല
As Good As New
പുതുമ നഷ്‌ടപ്പെട്ടിട്ടില്ലാത്ത; പുത്തന്‍പോലെയുള്ള
At Any Rate
എതെങ്കിലും തരത്തില്‍; എന്തായാലും; തീര്‍ച്ചയായും; വല്ലമട്ടിലും എതു വിധത്തിലും
At Home
വീട്ടില്‍; നിശ്ചിതസമയത്ത്‌; സ്വദേശത്ത്‌
Austere
ചവര്‍പ്പുളള; സുഖങ്ങളെ ത്യജിക്കുന്ന; ലാളിത്യം മുറ്റിനില്‍ക്കുന്ന; തീവ്രവിരക്തിയോടുകൂടിയ; ഉഗ്രമായ സന്‍മാര്‍ഗനിഷ്‌ഠയുള്ള; അലങ്കാരരഹിതമായ; തീവ്രവിരക്തിയോടുകൂടിയ; കഠിനമായ; ഒതുങ്ങിയ മട്ടിലുള്ള; കര്‍ക്കശമായ
Awry
കുഴപ്പത്തിലായ; വിപരീതമായി; വക്രമായ; കോങ്കണ്ണുള്ള; അവലക്ഷണമായി; വളഞ്ഞ; തകരാറിലായ; കുടിലമായ; പാളിയ; വികൃതമായി; അന്യായകര്‍മ്മത്തില്‍ വ്യപൃതമായി; അനുചിതമായി
Back
തിരിയേ; വീട്ടിലേയ്‌ക്ക്‌; പിന്നില്‍ നില്‍ക്കുന്നവന്‍; പ്രതികരണമായി; മുതുക്‌; സഹായി; പൃഷ്‌ഠം; പിന്നില്‍; പുറകിലുള്ള; പിന്‍ഭാഗം; ഭൂതകാലത്തുള്ള; പിന്തുണ നല്‍കുക; പിന്‍മാറുക; പിന്‍തുണയ്ക്കുക; സഹായം നല്‍കുക; പിമ്പേ; പുറക്‌ഭാഗം; നിയന്ത്രിക്കുക; പിന്പേ; നേരത്തേയുള്ള; മുമ്പ്‌; പുറം
Bag
തൂങ്ങിക്കിടക്കുക; വിരൂപമായ കിഴവി; ചാക്ക്‌; ചിന്തയോ പ്രശ്‌നമോ; മനസ്സിലുള്ള; എന്തെങ്കിലും വലിയ അളവ്‌; കരസ്ഥമാക്കുക; കണ്ണിനു താഴെയുള്ള തടിപ്പ്‌; തട്ടിയെടുക്കുക; കൈക്കലാക്കുക; ഒരു നായാട്ടില്‍ കൊല്ലപ്പെട്ട മൃഗങ്ങളാകെ; സഞ്ചിയിലാക്കുക; സഞ്ചി
Bag Lady
സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48738
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28258
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25031
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26005
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22724
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28209
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34127
Kalyani Bangla Font
Kalyani
Download
View Count : 18854
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9799
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17285

close