English to Malayalam Dictionary: ട്ടറിക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Absolute Address
കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Accuracy
സത്യസന്ധത; നിശ്ചയം; നിഷ്‌ഠ; യഥാര്‍ത്ഥത; കൃത്യത; തിട്ടം; കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വിവരങ്ങളുടെ കൃത്യത; സൂക്ഷ്‌മത
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Add Time
കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Address Size
കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ്‌ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Algol
അല്‍ഗോരിതമിക്‌ ലാന്‍ഗ്വേജ്‌; കമ്പ്യൂട്ടറില്‍ പ്രോഗ്രാമിങിന്‌ ഉപയോഗിക്കുന്ന ഒരു ബീജഗണിത ഭാഷ; കമ്പ്യൂട്ടര്‍ യന്ത്രത്തിലുപയോഗിക്കുന്ന ബീജഗണിത ഭാഷ
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Allocate
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ സ്ഥലം നീക്കിവെക്കുക; മാറ്റി വയ്‌ക്കുക; നീക്കിവയ്‌ക്കുക; വിനിയോഗിക്കുക; നീക്കി വയ്‌ക്കുക; സ്ഥാനം നല്‍കുക
Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Anti Virus Software
കംപ്യൂട്ടറിനെ വൈറസ്‌ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം
Attach
ഘടിപ്പിക്കുക; ബന്ധിക്കുക; നിയമപ്രകാരം ബന്ധിക്കുക; ചേര്‍ക്കുക; കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതെങ്കിലും ഫയല്‍ കൂട്ടിച്ചേര്‍ക്കുക; ആകര്‍ഷിക്കുക; കമ്പ്യൂട്ടറില്‍ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിനോട്‌ മറ്റൊരു പ്രോഗ്രാം കൂട്ടിചേര്‍ക്കുക; കൂട്ടിച്ചേര്‍ക്കുക; കെട്ടുക; ആരോപിക്കുക; ജപ്‌തി ചെയ്യുക
Automatic Check
കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം; കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക
Automatic Dictionary
കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള ഡിക്ഷണറി
Automatic Log On
കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Back Slash
ഡയറക്‌ടറിയേയും ഫയല്‍നെയിമിനേയും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം; ഏതെങ്കിലും പ്രത്യേക ചുമതല നിര്‍വ്വഹിക്കാനായി കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുള്ള ഒരു പ്രത്യേക ചിഹ്നം
Back Up
വാഹനങ്ങളും മറ്റും പിന്നോട്ടുവരിക; കമ്പ്യൂട്ടറിലെ ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ കോപ്പി; പിന്തുണകൊടുക്കുക
Back Up Storage
കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറി ഒഴിച്ചുള്ള മെമ്മറികള്‍
Bench Mark
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നതിനുള്ള ഒരു അളവ്‌
Binary
0,1 എന്ന അക്കങ്ങള്‍ മാത്രം ഉപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സമ്പ്രദായം; ദ്വൈധ; യുഗ്മക; ദ്വന്ദ്വം; ജോടിയായ; ദ്വിഗുണമായ; ഇരട്ട; ഇരുസ്വഭാവമുള്ള; ഇരട്ടയായ; ദ്വിവിധ
Bios
കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ വിനിമയം നടത്തുന്നതിന്‌ ഉപയോഗിക്കുന്ന പ്രോഗ്രാം; ബേസിക്‌ ഇന്‍പുട്ട്‌ ഔട്ട്‌പുട്ട്‌ സിസ്റ്റം
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21074
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
Reng Bangla Font
Reng
Download
View Count : 17561

close