English to Malayalam Dictionary: ണിലോ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acute Angle
ന്യൂനകോണം; ന്യൂനകോണ്‍; മട്ടകോണില്‍ കുറഞ്ഞ കോണ്‍
Anglo-saxon
ബ്രിട്ടണില്‍ കുടിയേറിപ്പാര്‍ത്ത സാക്‌സണ്‍ വംശജര്‍; സാക്‌സണ്‍ വംശജന്‍; ലളിതമായ ഇംഗ്ലീഷ്‌ സംഭാഷണഭാഷ; പ്രാചീന ഇംഗ്ലീഷ്‌ ഭാഷ; ബ്രിട്ടനില്‍ കുടയേറിപ്പാര്‍ത്ത ആംഗിള്‍സ്‌
Apple
ആപ്പിള്‍ മരം; ആപ്പിള്‍പഴം; ആപ്പിള്‍പ്പഴം; കണ്ണിലുണ്ണി; കൃഷ്‌ണമണി; കണ്മണി
Apple Of The Eye
എത്രയും വേണ്ടപ്പെട്ട; കൃഷ്ണമണി; കണ്ണിലുണ്ണി
Bell
മണി; മണയടിശബ്‌ദം; ഘടികാരം; മണിയുടെ രൂപത്തിലുള്ള വസ്‌തു; ആപത്സൂചക നാദം; ഫോണില്‍ക്കൂടിയുള്ള വിളി
Blue Eyed
കണ്ണിലുണ്ണിയായ; നിഷ്കളങ്കമായ; പ്രിയപ്പെട്ട
Boat-hook
വള്ളം വലിച്ചു കരയ്‌ക്കടുപ്പിക്കുവാനായി ഒരു തൂണില്‍ ബന്ധിച്ചിരിക്കുന്ന കൊളുത്ത്‌
Call
ക്ഷണം; വിളി; ആര്‍ത്തുവിളിക്കുക; ഹാജര്‍ വിളിക്കുക; ഫോണിലൂടെയും മറ്റും വിളിക്കുക; വിളിച്ചുണര്‍ത്തുക; ഹ്രസ്വസന്ദര്‍ശനം; ആക്രാശം; ടെലിഫോണിലൂടെയും മറ്റും വിളിക്കുക; ആഹ്വാനം ചെയ്യുക; വിളിക്കുക; പ്രാര്‍ത്ഥന; യോഗം കൂട്ടുക; സന്ദര്‍ശനം നടത്തുക; ടെലിഫോണ്‍ സംഭഷണം; നിയമിക്കുക; സംബോധനം; വിളംബരം ചെയ്യുക; ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവര്‍ത്തന സജ്ജമാക്കുക; പേരിടുക; ഉല്‍ബോധിപ്പിക്കുക; യോഗം വിളിച്ചുകൂട്ടുക; അപേക്ഷ; ആഹ്വാനം; കൂവല്‍; ഫോണിലൂടെയുള്ള വിളി
Call Girl
വിളിപ്പെണ്ണ്‌; ടെലിഫോണിലൂടെ വിളിച്ചു വരുത്താവുന്‍ വേശ്യ
Caller
ടെലിഫോണിലൂടെ വിളിക്കുന്നയാള്‍; സന്ദര്‍ശകന്‍
Cataract
മലയരുവി; പാടകയറി കാഴ്‌ച ഇല്ലാതാക്കുന്ന രോഗം; വെള്ളച്ചാട്ടം; പ്രസ്രവണം; കണ്ണിലെ തിമിരം; കണ്ണിന്‍റെ കാഴ്ച ഇല്ലാതാക്കുന്ന രോഗം; തിമിരം
Celestial
സുന്ദരമായ; ദിവ്യമായ; സ്വര്‍ഗ്ഗവാസി; വിണ്ണില്‍ വസിക്കുന്നവന്‍; അതിവശിഷ്‌ടമായ; സ്വര്‍ഗ്ഗവാസിയായ; സ്വര്‍ഗ്ഗീയമായ; ആകാശത്തെ സംബന്ധിച്ച
Cheilosis
വായ്പുണ്ണ്‍; ചുണ്ടിന്റെ രണ്ടു കോണിലും വരുന്ന മുറിവ്‌ ജീവകം ബി യുടെ കുറവു മൂലമുണ്ടാകുന്ന പുണ്ണ്
Chip Used To Smear Collyrium On To The Eyes
കണ്ണില്‍ അഞ്‌ജനമെഴുതാന്‍ ഉപയോഗിക്കുന്ന കല്‍ച്ചീള്‌
Cilium
സസ്‌തനങ്ങളുടെ കണ്ണിലും പക്ഷികളുടെ ചിറകിന്റെ അറ്റത്തുമുള്ള തൊങ്ങല്‍.; സാമാന്യേന താളാത്മകമായി ത്രസിക്കുകയും ചലനംസൃഷ്‌ടിക്കുകയും ചെയ്യുന്നതോ ഒരു ദ്രവപ്രവാഹം സൃഷ്‌ടിക്കുന്നതോ ആയഒരുകോശത്തിന്റെ ചെറിയ പക്ഷ്‌മസദൃശങ്ങളായ ഉന്തിനില്‍ക്കുന്ന ഭാഗങ്ങള്‍
Conspicuous
സ്പഷ്ടമായത്; എളുപ്പം കാണത്തക്ക; സുവ്യക്തമായ; വ്യക്തമായി കാണാവുന്നത്; സ്‌പഷ്‌ടമായ; ശ്രദ്ധേയമായ; കണ്ണില്‍പ്പെടുന്ന; നേത്രസമാകര്‍ഷകമായ; അനായാസം കണ്ണില്‍ പെടുന്ന; വ്യക്തമായും കാണത്തക്ക; നിരതിശയമായ
Daisy
ഡെയ്സിച്ചെടി; ബ്രിട്ടണിലെ ഒരു തരം ജമന്തിപ്പൂവ്‌; ബ്രിട്ടനില്‍ കാണപ്പെടുന്ന ഒരുതരം ജമന്തിപ്പൂവ്
Dioxide
ഒരു ഭാഗം ലോഹവും അമ്ലജബാഷ്‌പത്തിന്റെ ലോഹവും അമ്ലജബാഷ്‌പത്തിന്റെ സമഭാഗങ്ങളും ചേര്‍ന്നുള്ള ഭസ്‌മം; ദ്വിപ്രാണിലം
Earth-bound
ഭൂമിയില്‍നിന്ന്‌ രക്ഷപെടാന്‍ കഴിവില്ലാത്ത; മണ്ണില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന; ഭൂമിയിലേക്കു നീങ്ങുന്ന
Emaciate
മെലിയുക; മെലിയിക്കുക; ശോഷിപ്പിക്കുക; ക്ഷയിക്കുക; മണ്ണില്‍ വളമില്ലാതാക്കുക; ശോഷിക്കുക
Espy
കാഴ്‌ചയില്‍ പെടുക; കുറ്റപ്പെടുത്തുക; നോക്കുക; തകരാര്‍ കണ്ടുപിടിക്കുക; കണ്ണില്‍പ്പെടുക
Exchequer
ബ്രിട്ടനിലെ ധനകാര്യമന്ത്രി; സര്‍ക്കാര്‍ ഖജനാവ്; ഒരാളുടെ ആസ്‌തി; സര്‍ക്കാര്‍ ഖജനാവ്‌; ബ്രിട്ടണിലെ പഴയ ധനവകുപ്പ്‌; ഒരാളുടെ ആസ്തി; ബ്രിട്ടനിലെ ഒരു പ്രാചീനന്യാസഭ; ബ്രിട്ടനിലെ പഴയ ധനവകുപ്പ്; ട്രഷറി
Eye Wash
കണ്ണില്‍പൊടിയിടാന്‍ വേണ്ടിയുള്ള; പ്രദര്‍ശനത്തിനുവേണ്ടി മാത്രമായ
Favourite
പ്രേമഭാജനം; ഇഷ്‌ടന്‍; സ്നേഹഭാജനം; പ്രമഭാജനം; ഏറ്റവും പ്രിയമായ; കണ്ണിലുണ്ണി; അഭീഷ്‌ടമായ; ഹൃദ്യമായ; അഭീഷ്ടമായ; പ്രീതിപാത്രം; ഏറ്റവും ഇഷ്‌ടപ്പെട്ട; മനസ്സിന് ഏറ്റവുമിണങ്ങിയ; പ്രിയപ്പെട്ട
Field
വിളഭൂമി; കൈകാര്യംചെയ്യുക; വയല്‍; മേച്ചില്‍; അവസരം; വിശാലപ്പരപ്പ്‌; ആനുകൂല്യം; പ്രവര്‍ത്തനതലം; ചിത്രത്തിന്റെയും നാണയത്തിന്റേയും മറ്റും ഉപരിതലം; മൈതാനം; പ്രവര്‍ത്തനരംഗം; പന്ത്‌ പിടിച്ച്‌ തിരിച്ചെറിയുക; സന്ദര്‍ഭം; നിലം; കര്‍മ്മക്ഷേത്രം; റെക്കോര്‍ഡ്‌ രൂപത്തിലുള്ള ഡാറ്റയുടെ ഒരു ഘടകം; ക്രിക്കറ്റില്‍ ഫീല്‍ഡു ചെയ്യുക; പഠനമണ്‌ഡലം; ഫീല്‍ഡുചെയ്യുന്ന ആള്‍; ക്രിക്കറ്റില്‍ പന്തെറിഞ്ഞുകൊടുക്കുക; മണ്ണില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങള്‍ കുഴിച്ചെടുക്കുന്ന സ്ഥലം; യുദ്ധക്കളം; പശ്ചാത്തലം; പാടം; വോട്ടു പിടിക്കുക; പ്രവൃത്തിക്കുള്ള വിഷയം; കണ്ടം; കളിസ്ഥലം
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36308
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31482
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15545
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12804
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15985
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29012
Chilanka Bangla Font
Chilanka
Download
View Count : 172893
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17299
Salilam Bangla Font
Salilam
Download
View Count : 12088

close