Malayalam Meaning of Anglo-saxon

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Anglo-saxon is as below...

Anglo-saxon : ബ്രിട്ടണില്‍ കുടിയേറിപ്പാര്‍ത്ത സാക്‌സണ്‍ വംശജര്‍; സാക്‌സണ്‍ വംശജന്‍; ലളിതമായ ഇംഗ്ലീഷ്‌ സംഭാഷണഭാഷ; പ്രാചീന ഇംഗ്ലീഷ്‌ ഭാഷ; ബ്രിട്ടനില്‍ കുടയേറിപ്പാര്‍ത്ത ആംഗിള്‍സ്‌


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Apologetic
ക്ഷമാപണസ്വഭാവമുള്ള; തര്‍ക്കിച്ചു സാധൂകരിക്കുന്ന; ഖേദപൂര്‍വ്വമായ; ക്ഷമാപണത്തോടെയുളള; മാപ്പപേക്ഷിക്കുന്ന
Asperity
കാര്‍ക്കശ്യം; കഠോരത; പരുപരുപ്പ്‌; പാരുഷ്യം; രൂക്ഷത; ശബ്‌ദപാരുഷ്യം; പരുക്കന്‍ സ്വഭാവം
Alsatian
അല്‍സേഷ്യന്‍ പട്ടി
Anima
പുരുഷന്റെ വ്യക്തിത്വത്തിലെ സ്‌ത്രണാംശം; ആന്തരിക വ്യക്തിത്വം
Application Window
ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
Audition
പാദപരീക്ഷ; ശ്രവണശക്തി
Anguished
മനോവേദന നിറഞ്ഞ
Antonym
വിപരീതാര്‍ത്ഥം; വിരുദ്ധപദം; എതിര്‍പദം; വിപരീതപദം; വിപര്യായം
Apriorism
അനുഭവനിരപേക്ഷതാവാദം
A Little Only
അല്‍പ്പംമാത്രം
Agent Provocateur
നിയമലംഘകന്മാരെ പ്രലോഭിപ്പിച്ച്‌ കുരുക്കില്‍പ്പെടുത്താന്‍ നിയമിക്കപ്പെട്ട ആള്‍
Altair
ഒരു നക്ഷത്രം
And What Is More
പോരെങ്കില്‍; അതിലുമുപരിയായി
Ampule
കുത്തിവയ്‌ക്കാനുള്ള മരുന്നു നിറച്ച ചെറിയ കുപ്പി
Above-mentioned
മുകളില്‍ പ്രസ്‌താവിച്ച
Altitude
ഔന്നത്യം; ഉയരം; ആവകര്‍ത്തകത്തില്‍നിന്ന്‌ പാദംവരെ ലംബരേഖയുടെ ദൈര്‍ഘ്യം; സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം; ഉന്നതി; സമുദ്രനിരപ്പില്‍നിന്ന്‌ ഉയര്‍ന്ന സ്ഥലം; സമുദ്രനിരപ്പില്‍നിന്നുളള ഉയരം; ഉയര്‍ന്ന സ്ഥാനം
Angry
കോപം കാണിക്കുന്ന; നീരു നിറഞ്ഞ; രോഷാകുലമായ; രോഷാകുലനായ; ഇളകിമറിഞ്ഞ; അങ്ങേയറ്റം നീരസപ്പെട്ട; കുപിതനായ; ചുവന്നു തുടുത്ത; ക്രുദ്ധമായ
Alibi
ക്യത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന സമയം മറ്റൊരിടത്തായിരുന്നു എന്ന വാദം; ഏതുതരം ഒഴികഴിവും
A Capella
സംഗീത ഉപകരണങ്ങളുടെ അകമ്പടി കൂടാതെ ഒറ്റക്കോ സംഘമായോ ആലപിക്കുന്ന ഗാനം
Antemeridian
ഉച്ചയ്‌ക്കുമുമ്പുള്ള
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Janakeeya Shathakam
Pillai
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205613
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12852
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17299
MalOtf Bangla Font
MalOtf
Download
View Count : 15564
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28267

close