English to Malayalam Dictionary: തട്ടുകു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Deck Chair
തട്ടുകസേര
Decker
അനേകം തട്ടുകളുള്ള വാഹനം; പല തട്ടുകളുള്ള കപ്പല്‍; തട്ടുകസേര
Double-decker
രണ്ടു നിലകളോ തട്ടുകളോ പാളികളോ ഉള്ളത്‌; ഇരുനില ബസ്‌
Dresser
ഒരുക്കുന്നവന്‍; മേക്കപ്പുകാരന്‍; കണ്ണാടി പതിപ്പിച്ചിട്ടുള്ള തടിമേശ; പല തട്ടുകളുള്ള അലമാര; ഉപവൈദ്യന്‍; അലങ്കരിക്കുന്നവന്‍; വ്രണങ്ങള്‍ കഴുകി മരുന്നു വച്ചുകെട്ടുന്നവന്‍; വ്രണങ്ങള്‍ കഴുകി മരുന്ന വച്ചുകെട്ടുന്നവന്‍
Groin
കമാനവളവ്‌; ഒടി; കമാനത്തട്ടുകളായിപ്പണിയുക; നാഭിപ്രദേശം; കമാനത്തട്ട്‌; കീഴ്‌വയറ്‌; അശ്വരക്ഷ; ആര്‍ച്ചുകൊണ്ടലങ്കരിക്കുക; അര
Rack
കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം; പലകത്തട്ട്; പല്ലുകളുള്ള ഇരുന്പുപാളം; അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം; വൈക്കോല്‍ സൂക്ഷിക്കാനുള്ള തട്ട്; ശാരീരികമോ മാനസികമോ ആയ പീഡ; മരയഴി; പീഡനയന്ത്രം; അത്യന്തം പീഡിപ്പിക്കുക; ഒരു പല്‍ച്ചക്രസംവിധാനം; കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘംഷെല്‍ഫ്; പീഡനയന്ത്രത്തില്‍ കയ്യും കാലും വയ്‌പിക്കുക; പല്ലുകളുള്ള ഇരുമ്പുപാളം; സാധനങ്ങള്‍ വലിച്ചുനീട്ടാനുള്ള സംവിധാനം; അമര്‍ത്തുക; ഷെല്‍ഫ്‌; ഉന്‍മൂലനാശം; പല്ലിരുമ്പുവാള്‍; അലമാരത്തട്ട്‌; ഭയങ്കരനികുതി ചുമത്തുക; ധ്വംസം; ഭേദ്യയന്ത്രം; തലപുണ്ണാക്കുക; ഞെരുക്കുക; തീവ്രവേദന; വികലമാക്കുക; വലിച്ചുനീട്ടുക; ചട്ടക്കൂട്‌; കഷ്‌ടപ്പെടുത്തുക; ശക്തിയായി പിടിച്ചു കുലുക്കുക; കൊള്ളയടിക്കുക; ചട്ടക്കൂട്; ഉല്‍ക്കടവ്യഥ
Scaffolding
തട്ട്‌; കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക മഞ്ചം; പലകത്തട്ട്‌; മച്ച്‌; തട്ടുകളുടെ വിന്യാസം
Scales
തുലാത്തട്ടുകള്‍; മത്സരത്തിലോ വാദപ്രതിവാദത്തിലോ ഘടകമായിരിക്കുക
Thrust
ശത്രുവിന്റെ ഭൂപ്രദേശം പിടിച്ചടക്കുന്നതിനുള്ള മിന്നലാക്രമണം; ഉന്തുക; തള്ളുക; നിവേശിക്കുക; തള്ളിക്കയറ്റുക; ആക്രമണം; കുത്തിത്തിരുകുക; അടിച്ചേല്‍പ്പിക്കുക; ആക്രമണം നടത്തുക; ഞെരുക്കുക; കയ്യേറ്റം; തട്ടുകൊടുക്കുക; ബലാല്‍ ചലിക്കുക; കുത്തുക; ബലാല്‍ ചലിപ്പിക്കുക; അടിച്ചേല്‍പിക്കുക; കുത്ത്‌; ആയുധം കൊണ്ടുള്ള കുത്ത്‌; മുഷ്‌ടി പ്രഹരം; കയ്യേറുക; ഭര്‍ത്സനം; വെട്ട്‌; തളളുക; ചെലുത്തുക; തള്ളല്‍
Random Fonts
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27963
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506

close