English to Malayalam Dictionary: തിനായേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
A Think Tank
ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്‌ദസംഘം
Academic
ശുദ്ധസൈദ്ധാന്തികമായ; ഉന്നത വിദ്യാഭ്യാസത്തിനായുള്ള; പണ്‌ഡിതോചിതമായ; പാണ്‌ഡിത്യപൂര്‍ണ്ണമായ; സര്‍വ്വകലാശാല സംബന്ധിയായ; ഉന്നതശ്രണിയിലെ പണ്‌ഡിതന്‍; വിദ്വദ്‌പരിഷദ്‌ സംബന്ധിയായ; സര്‍വ്വകലാശാലാ അദ്ധ്യാപകന്‍
Active Programme
ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറിയില്‍ ലോഡ്‌ ചെയ്‌തിരിക്കുന്ന പ്രോഗ്രാം
Ad Hoc
ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള; ഒരു പ്രത്യേക കാര്യത്തിനായുള്ള; അനൗപചാരികമായി
Analog Computer
കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Apostle
ഉപദേശകന്‍; ഉറച്ച അനുയായി; വേദപ്രചാരകന്‍; ഈശ്വരപ്രഷിതന്‍; യേശുക്രിസ്‌തു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിക്ഷ്യന്‍മാരില്‍ ഒരാള്‍; അപ്പോസ്‌തലന്‍; ഗുരു; നേതാവ്‌; സുവിശേഷപ്രസംഗത്തിനായി അയയ്‌ക്കപ്പെട്ട ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരുവന്‍; ക്രിസ്‌തുമത സ്ഥാപകന്‍; പ്രചാരകന്‍; അപ്പോസ്തലന്‍
Application Software
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍
Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Auto Cad
വിവിധതരത്തിലുള്ള രൂപരേഖകളും മറ്റും വരക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഒരു സോഫ്‌റ്റ്‌വെയര്‍ പാക്കേജ്‌
Automatic Dictionary
കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള ഡിക്ഷണറി
Banana Oil
ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം
Bar Code
തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഉണ്ടാക്കുന്ന കൃത്രിമ നമ്പര്‍
Beta Version
ഏതെങ്കിലും സോഫ്‌ട്‌ വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ്‌ ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച്‌ ആളുകള്‍ക്ക്‌ മാത്രം നല്‍കുന്ന കോപ്പി
Bide Ones Time
നല്ല അവസരത്തിനായി കാത്തിരിക്കുക
Bobble
കമ്പിളിപോലെ മൃദുവായ വസ്‌തുക്കള്‍ കൊണ്ടു നിര്‍മ്മിച്ചതും അലങ്കാരത്തിനായി ഉപയോഗിക്കുന്നതുമായ ചെറിയ പന്ത്‌
Buffer Zone
പരസ്പര വിരോധമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല; പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല
Call Out
സേവനത്തിനു വിളിക്കുക; സഹായത്തിനായി വിളിച്ചു കൂവുക
Cast Off
ഉപേക്ഷിക്കുക; ഏര്‍; യദൃച്ഛാ സംഭവം; ത്യജിക്കുക; രീതി; മൂശ; മുഖഭാവം; മാതൃക; സഞ്ചരിക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന വള്ളത്തിന്റെ കയര്‍ അഴിച്ചുവിടുക.; തരം; വാര്‍പ്പ്‌; കണ്ണെറിയല്‍; ഭാവം; എറിഞ്ഞ ദൂരം
Clear
വിശദമായ; വൃത്തിയായി; പ്രസന്നമായ; തെളിയുക; വ്യക്തമായി; വൃത്തിയാക്കുക; സ്‌പഷ്‌മാക്കുക; കടം വീട്ടുക; ജാഗ്രതയുള്ള; വിവേകമുള്ള; തെളിഞ്ഞ; മങ്ങലില്ലാത്ത; കുറ്റവിമുക്തനാക്കുക; മുഴുവന്‍; എടുത്തു മാറ്റുക; വ്യക്തമാക്കുക; സ്‌പഷ്‌ടമായ; നിര്‍ദ്ദോഷ; സൂക്ഷ്‌മബുദ്ധിയായ; ചില പ്രോഗ്രാമിംഗ്‌ ഭാഷകളില്‍ സ്‌ക്രീനില്‍ കാണുന്ന ഡാറ്റകള്‍ മുഴുവന്‍ മായ്‌ക്കുന്നതിനായി ഉപയോഗിക്കുന്നു; വ്യക്തമായ; ശുഭ്രമായ; ഉജ്ജ്വലമായ
Command
ആവശ്യപ്പെടുക; കല്‌പന; കല്‌പിക്കുക; കൈവശം ഉണ്ടായിരിക്കുക; കല്‍പനനല്‍കുക; സ്വാധീനമാക്കുക; സേനാനായികത്വം വഹിക്കുക; ആവശ്യമുള്ള പ്രവൃത്തി ചെയ്യുന്നതിനായി കീബോര്‍ഡ്‌ മുഖേന കൊടുക്കുന്ന നിര്‍ദ്ദേശം; ഉത്തരവ്‌; നിയന്ത്രണം; നിയമിക്കുക; ആദേശിക്കുക; കല്പിക്കുക; സേനാനായകത്വം വഹിക്കുക; അധിപനായിരിക്കുക; ആധിപത്യം; അധികാരം; സ്വാധീനം; ശാസന; നിര്‍ദേശം; ആജ്ഞ; ആദേശം; ഉത്തരവുകൊടുക്കുക; ആജ്ഞാപിക്കുക
Committee
ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ; പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി; കമ്മിറ്റി; സമിതി; കാര്യ വിചാരണ സഭ; അന്വേഷണ സമിതി; കാര്യാലോചനസഭ; ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി; നിര്‍വ്വാഹകസംഘം
Consumer Goods
ഗൃഹോപയോഗത്തിനായുള്ള വില്‍പന വസ്‌തുക്കള്‍
Cruise
കപ്പല്‍യാത്ര; സമുദ്രപര്യടനം നടത്തുക; കപ്പല്‍സഞ്ചാരം ചെയ്യുക; കല്‍യാത്ര; കപ്പലോട്ടം; പ്രത്യേക ലക്ഷ്യസ്ഥാനത്തേക്കല്ലാതെ യാത്ര ചെയ്യുക; വിനോദത്തിനായി സമുദ്രപര്യടനം ചെയ്യുക; സമുദ്രപര്യടനം; സമുദ്രയാത്ര
Crusade
ധര്‍മ്മസമരം; ധര്‍മ്മയുദ്ധം ചെയ്യുക; ക്രിസ്തു മതത്തില്‍ ഉള്ളവര്‍ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തില്‍പ്പെട്ടവരോട് ചെയ്ത യുദ്ധം; തീവ്രനിവാരണ ശ്രമം; അത്യത്സാഹത്തോടുകൂടിയ സംരംഭം; കുരിശുയുദ്ധം; തുര്‍ക്കികളുടെ പക്കല്‍ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികള്‍ നടത്തിയ ഘോരമായ കുരിശുയുദ്ധം; കുരിശുയുദ്ധത്തിലേര്‍പ്പെടുക; തുര്‍ക്കികളില്‍; സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670

close