English to Malayalam Dictionary: തുടങ്ങൂ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accost
തടഞ്ഞു നിര്‍ത്തി സംസാരിക്കുക; അഭിവാദ്യം ചെയ്യുക; പരസ്യമായി പുരുഷനെ പ്രലോഭിപ്പിക്കുക; അടുത്ത്‌ ചെന്ന്‌ സംഭാഷണം തുടങ്ങുക; ഒരാളെ സമീപിച്ച് സംഭാഷണം തുടങ്ങുക; അടുത്തുകൂടുക
Afoot
പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ; തുടങ്ങിവച്ചതായി; നടന്നുകൊണ്ടിരിക്കുന്നതായി; തുടര്‍ന്നുകൊണ്ടിരിക്കുന്ന; പുരോഗമിക്കുന്ന; നിലവിലിരിക്കുന്ന; നടപ്പിലിരിക്കുന്ന; കാല്‍നടയായി
Albumen
മുട്ടയിലെ വെള്ളക്കരു; മുട്ടയിലെ വെള്ളക്കരു പാല്‍ തുടങ്ങിയവയിലെ പ്രാട്ടീന്‍ ഘടകം
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
Application Window
ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
Approach
ജോലി ചെയ്യുന്ന രീതി; അടുത്തുവരിക; പ്രവേശനം; ആഗമനം; ഇടവഴി; സമീപിക്കുക; സാമിപ്യം; അടുത്തു വരിക; ആസന്നത; ആസന്നമാക്കുക; സമീപനം; അടുത്തു ചെല്ലുക; ഔപചാരിക നിര്‍ദ്ദേശം; നടവഴി; മറ്റൊരാളെ സമീപിക്കുക; അഭിമുഖീകരിക്കുവാന്‍ തുടങ്ങുക; സാദൃശ്യം; എത്തുക
Arch
വളവ്; വൃത്താശം; ശ്രഠത; ചതുരത; വളച്ചവാതില്‍; ചാപം; കമാനം; മുഖ്യത; അര്‍ദ്ധവൃത്താകൃതി; അലങ്കാരത്തോടുകൂടിയ പ്രവേശനദ്വാരം; ഉത്തമത്വം; തുടങ്ങിയവയെ കുറിക്കുന്ന ഉപസര്‍ഗം; വളവ്‌; വഞ്ചനയുള്ള; മേലാപ്പ്‌; വളച്ചു വാതില്‍; പ്രാധാന്യം
Attack
വാക്കുകള്‍കൊണ്ടാക്രമിക്കുക; അധിക്ഷേപിക്കുക; അധിക്ഷേപം; ബാധ; സൈനികാക്രമണം; ആക്രമണം; വാക്കുകള്‍കൊണ്ട് ആക്രമിക്കുക; ഭര്‍ത്സിക്കുക; രോഗം പിടിക്കുക; വിമര്‍ശിക്കുക; യുദ്ധമോ വഴക്കോ തുടങ്ങിയവയ്‌ക്കുക; പിടികൂടുക; ആക്രമിക്കുക; എതിര്‍ക്കുക; രൂക്ഷവിമര്‍ശനം; രൂക്ഷമായ കുറ്റാരോപണം; കയ്യേറ്റം
Autism
തന്മയീഭാവശക്തി നഷ്ടപ്പെടുന്നൊരു മാനസികരോഗം; പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന ഒരു മാനസിക രോഗം
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Autumn
ശരല്‍ക്കാരം; കൊയ്ത്തുകാലം; ശരത്‌കാലം; ശരത്കാലം; ഒക്ടോബര്‍ തുടങ്ങിയ മാസങ്ങള്‍; ഫലകാലം; ക്ഷയകാലം; പൂര്‍ണ്ണപക്വത കഴിഞ്ഞ് ജീര്‍ണ്ണനത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുന്ന ഘട്ടം; വാര്‍ദ്ധക്യം; സെപ്തംബര്‍; ഉത്താരാര്‍ദ്ധഗോളത്തില്‍ ആഗസ്റ്റ്
Ballistics
പ്രക്ഷ്യേപശാസ്‌ത്രം; ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌.; മിസൈലുകള്‍; തോക്ക്‌ റൈഫിള്‍ കവണബോംബ്‌ റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം.; വിക്ഷേപണശാസ്ത്രം
Baseball
അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ കളിക്കുന്ന ഒരു പന്തുകളി
Begin
തുടങ്ങുക; നാന്ദികുറിക്കുക; എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുക; ആരംഭിക്കുക; പറയാന്‍ തുടങ്ങുക
Beginner
തുടക്കക്കാരന്‍; നവവിദ്യാര്‍ത്ഥി; തുടങ്ങുന്നവന്‍; ആരംഭിക്കുന്നവന്‍
Begun
തുടങ്ങിയ; ആരംഭിച്ചത്‌
Bel
ശബ്‌ദങ്ങള്‍ വൈദ്യുതപ്രവാഹങ്ങള്‍ തുടങ്ങിയവയുടെ തീവ്രതാതാരതമ്യം അലക്കുന്ന ഏകകം
Bewilderment
സംഭ്രമം; ആശ്ചര്യം ഞെട്ടല്‍ ദു:ഖം തുടങ്ങി മാനസിക വികാരാധികളെ കുറിക്കുന്ന പദം; പരിഭ്രാന്തി; ഞെട്ടല്‍; അന്പരപ്പ്
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Bleach
മുടി; കടലാസ്‌, തുണി, തുടങ്ങിയവ വെളുപ്പിക്കുക; നിറം പോക്കുക; വെളുപ്പിക്കുക (രാസമിശ്രിതങ്ങളും മറ്റും ഉപയോഗിച്ച്); വിളറിപ്പിക്കുക; ശുക്ലീകരിക്കുക; വെളുപ്പിക്കുക; വിളറുക; വെളുക്കുക
Bombard
പീരങ്കികൊണ്ടു ചുട്ടുതകര്‍ക്കുക; ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ നിശിതമായി വിമര്‍ശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുക; ബോംബ്; പീരങ്കികൊണ്ടു ചുട്ടു തകര്‍ക്കുക; ബോംബ്‌ വര്‍ഷിക്കുക; പീരങ്കി തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുക; ബോംബുകളും ഷെല്ലുകളും കൊണ്ട്‌ ആക്രമിക്കുക
Booting
കമ്പ്യൂട്ടറിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യുമ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം റാമിനെ ഉത്തേജിപ്പിച്ച്‌ പ്രവര്‍ത്തനം തുടങ്ങുന്ന അവസ്ഥ
Braise
ഇറച്ചി, മീന്‍ തുടങ്ങിയവ ചട്ടിയില്‍ ഇട്ടു വരട്ടി എടുക്കുക
Bread The Ice
വിഷമകാര്യം വിജയകരമായി ചെയ്‌തു തുടങ്ങുക; ഗൗരവക്കാരന്റെ ഗൗരവം നീക്കി സംസാരിപ്പിക്കുക
Break Silence
മൗനം ഭജ്ഞിക്കുക; സംസാരിച്ചു തുടങ്ങുക
Random Fonts
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15192
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205558
Kartika Bangla Font
Kartika
Download
View Count : 200075
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48584
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20188
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035

close