Malayalam Meaning of Bleach

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Bleach is as below...

Bleach : മുടി; കടലാസ്‌, തുണി, തുടങ്ങിയവ വെളുപ്പിക്കുക; നിറം പോക്കുക; വെളുപ്പിക്കുക (രാസമിശ്രിതങ്ങളും മറ്റും ഉപയോഗിച്ച്); വിളറിപ്പിക്കുക; ശുക്ലീകരിക്കുക; വെളുപ്പിക്കുക; വിളറുക; വെളുക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Bismuth
ഓട്; ഒരു ലോഹം; വെങ്കലം
Betise
വിഡ്ഢിത്തം
Butter Milk And Water Mix
സംഭാരം
Bodkin
തുളയ്‌ക്കുന്ന സൂചി; തോലുളി
Backer
സഹായി; പിന്തുണ നല്‍കുന്നയാള്‍; പിന്നില്‍ നില്‍ക്കുന്നവന്‍; തുണക്കാരന്‍; സഹായിക്കുന്നയാള്‍; അനുയായി
Being
ജീവി; മൂര്‍ത്തി; പൊരുള്‍; ജന്തു; ഉണ്‍മ; നിലവിലുള്ള സ്ഥിതി; സത്തസ്വഭാവം; നിലനില്‍പ്പ്; സ്വഭാവം; നിലവിലുള്ള ജീവന്‍; ഉണ്ടായിരിക്കല്‍; ജീവിതം; പദാര്‍ത്ഥം; അസ്‌തിത്വം
Back-hand
അടിക്കാനായി പുറകോട്ട്‌ ആഞ്ഞ കൈ
Balm
മനസ്സിനെ ആശ്വസിപ്പിക്കുന്നത്‌; പരിമള ലേപനൗഷധം; സുഗന്ധക്കുഴമ്പ്‌; പരിമളലേപനൗഷധം; ഉപശമനകാരി; വൃക്ഷങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം
Boast
വീമ്പ്‌; ആത്മപ്രശംസ ചെയ്യുക; വീരവാദം മുഴക്കുക; അഭിമാനിക്കുക; ആത്മപ്രശംസ; വീമ്പടിക്കുക; പൊങ്ങച്ചം; പൊങ്ങച്ചം പറയുക
Bolster
ചെറുമെത്ത; താങ്ങുക; താങ്ങിനിറുത്തുക; ഉപധാനം; ആലംബമാക്കുക; ആയുധത്തിന്റെ കുഴ; ആധാരമാക്കുക; തലയണ; ആലംബം; പണിയായുധത്തിന്റെ കുഴ; നാശത്തില്‍നിന്നു രക്ഷിക്കുക
Boggle
സന്ദേഹിക്കുക; ഞെട്ടുക; മടി; സങ്കോചം; ശങ്ക; ശങ്കിക്കുക; ഭയന്നുനില്‍ക്കുക; സങ്കോചിക്കുക; സന്ദേഹം; സംശയിച്ചു നില്‍ക്കുക
Bated
ചിന്താകുലനായ; നിയന്ത്രിതമായ
Bell Tower
മണിമേട
Broken Man
തികഞ്ഞ നിരാശയില്‍ പതിച്ചവന്‍
Belching
തികട്ടല്‍; ഏമ്പക്കം വിടല്‍; തികട്ട്‌
Beautified
മോക്ഷംപ്രാപിച്ച
Both
രണ്ട്‌; രണ്ടുകാര്യങ്ങളിലും തുല്യ വാസ്‌തവുമുള്ള; ഇരു; രണ്ടുപേരും; ഇരുവരും; രണ്ടും
Browsing
ബ്രൗസര്‍ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയ
Be Out Of Pocket
പണം ഇല്ലാതിരിക്കുക
Blister
പൊള്ളിപ്പിക്കുക; തൊലിയിന്മേലുണ്ടാകുന്ന കുമിള; പരു; പൊള്ളില്‍ മൂലമുണ്ടാകുന്ന കുമിള; ത്വക്കിന്മേലുള്ള പോള; കുമളിപ്പിക്കുക; രൂക്ഷമായി വിമര്‍ശിക്കുക; പൊക്കിള; തീപ്പൊള്ളല്‍
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Praveshagam
Imbichan Gurikkal
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
Cham Norm Bangla Font
Cham Norm
Download
View Count : 9709
Chowara Bangla Font
Chowara
Download
View Count : 10576
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858

close