English to Malayalam Dictionary: ത്താല്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Abortionist
ഔഷധപ്രയോഗത്താല്‍ ഗര്‍ഭവിച്ഛേദം നിര്‍വ്വഹിച്ചു കൊടുക്കുന്ന ആള്‍
Accordingly
അക്കാരണത്താല്‍; അപ്രകാരം; തദനുസൃതമായി; അതിന്‍പ്രകാരം
Agape
ക്രിസ്‌തീയ സ്‌നേഹം; വേണ്ടി; കുറച്ച്‌; തൊടീച്ചുകൊണ്ട്‌; അദ്‌ഭുതത്താലോ പ്രതീക്ഷയാലോ വായ തുറന്നുകൊണ്ട്‌; താങ്ങിനിര്‍ത്തിക്കൊണ്ട്‌; വിസ്‌മയത്താല്‍ വായ്‌ തുറന്ന്‌ കൊണ്ട്‌; നിന്നും; ചേര്‍ത്ത്‌
All The
അക്കാരണത്താല്‍; കൂടുതലായി
Anaesthetize
ഔഷധത്താല്‍ ബോധം കെടുത്തുക
Ashy
ചാമ്പല്‍കൊണ്ടു മൂടപ്പെട്ട; ചാരനിറമായ; വിളര്‍ത്ത; നിര്‍ജ്ജീവവും വിളര്‍ത്തതുമായ; ഭസ്‌മത്താല്‍ മൂടിയ; ഭസ്‌മമായ; ധൂസരവര്‍ണ്ണമായ
Automatic Log On
കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
Automatic Pagination
കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌
Automobile
മോട്ടോര്‍ വണ്ടി; തന്നെത്താനെ ഗമിക്കുന്ന ശകടം; യന്ത്രസഹായത്താല്‍ സ്വയം ഓടുന്ന വണ്ടി; മോട്ടോര്‍വണ്ടി; മോട്ടോര്‍ വണ്ടി
Beleaguered
ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട; ആവര്‍ത്തിച്ചുള്ള ആക്രമണത്താല്‍ ചിന്താകുലനായ; തുടരെയുള്ള ഉപദ്രവത്താല്‍ ദുഃഖമുള്ളവനായ
Bereave
വിലയുള്ളത്‌ അപഹരിക്കുക; മരണത്താല്‍ വിയോജിപ്പിക്കുക; അനാഥമാക്കുക; ഇല്ലാതാക്കുക; നഷ്‌ടപ്പെടുത്തുക; അപഹരിക്കുക; വിധവയാക്കുക
Bewitch
വശീകരിക്കുക; ആനന്ദിപ്പിക്കുക; ആഭിചാരത്താല്‍ സ്വാധീനിക്കുക; മയക്കുക; ആകര്‍ഷിക്കുക; മന്ത്രവാദത്തിലൂടെ വശീകരിക്കുക; മോഹിപ്പിക്കുക; അതിയായി ആനന്ദിപ്പിക്കുക
Blowlamp
വായുപ്രവാഹത്താല്‍ ചൂടുണ്ടാക്കുന്ന ഒരു തരം വിളക്ക്‌
Buoyed By
ആവേശം ഉള്‍ക്കൊണ്ട്; പ്രചോദനത്താല്‍
Cad
കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈന്‍; നീചന്‍; ധിക്കാരി; കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്യുന്ന രീതി; കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈനിംഗ്‌; മര്യാദയില്ലാത്തവന്‍
Capture
കീഴടക്കുക; ബന്ധനത്തിലാക്കല്‍; ഭദ്രമായി സൂക്ഷിക്കുക; മനം കവരുക; തടവിലാക്കല്‍; പിടിച്ചടക്കല്‍; കീഴടക്കല്‍; പിടിച്ചെടുക്കുക; പിടിച്ചടക്കുക; തടവുകാരനാക്കുക; വിവരങ്ങള്‍ ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്താല്‍ വായിച്ച്‌ ഫയലില്‍ രേഖപ്പെടുത്തുന്ന രീതി
Carbon Dioxide
അംഗാരകത്തിന്‍റെ ജ്വലനത്താല്‍ രൂപം കൊള്ളുന്ന വാതകം
Condescend
മനപൂര്‍വ്വം പദവിവിട്ട്‌ ഇറങ്ങുക; ദാക്ഷിണ്യത്താല്‍ ഗൗരവം വെടിഞ്ഞ്‌ സംസാരിക്കയോ പ്രവര്‍ത്തിക്കയോ ചെയ്യുക; എളിയവരോട്‌ ദയവായി പെരുമാറുക
Conjure
സത്യം ചെയ്‌തു പ്രയോഗിക്കുക; അഭ്യര്‍ത്ഥിക്കുക; മന്ത്രത്താല്‍ ആവാഹിക്കുക; ഇന്ദ്രജാലം പ്രയോഗിക്കുക; വിശുദ്ധനാമത്തില്‍ ആണയിടുക; ആഭിചാരം ചെയ്യുകസത്യം ചെയ്തു ചോദിക്കുക
Copyright
പകര്‍പ്പവകാശ നിയമത്താല്‍ സുരക്ഷിതമായ; ഉടമസ്ഥാവകാശം; അച്ചടിയവകാശം; പകര്‍പ്പവകാശം
Crane
യന്ത്രത്താല്‍ ഭാരം ഉയര്‍ത്തുക; ക്രയിന്‍ (ഭാരം ഉയര്‍ത്തുന്ന യന്ത്രം); കൊക്ക്; ഭാരം ഉയര്‍ത്തുന്ന യന്ത്രം; ബകം; കൊറ്റി; ഭാരം ഉയര്‍ത്തുന്ന തുലായന്ത്രം; കൊക്ക്‌; കഴുത്ത്‌ നീട്ടുക; ഉത്തോലിനി
Crash
പ്രവര്‍ത്തനരഹിതമാവുക; സ്‌ഫോടനധ്വനി; സാമ്പത്തികമാന്ദ്യം; വാണിജ്യത്തകര്‍ച്ച; തകര്‍ച്ച; നാശം; വാഹനങ്ങളുടെ കൂട്ടിയിടി; തകര്‍ന്നു വീഴുക; മൂല്യത്തകര്‍ച്ച; വിമാനത്തകര്‍ച്ച; വാഹനാപകടം; സാധനങ്ങള്‍ താഴെ വീണു പൊട്ടുന്ന ശബ്ദം; പൊട്ടല്‍; ഒടിഞ്ഞുവീഴുക; വീഴ്‌ചയുടെ ശബ്ദം; കൂട്ടിമുട്ടല്‍; മുന്നറിയിപ്പില്ലാതെ വരുക; നിര്‍ദ്ദനത്വം; പൊട്ടിക്കുക; സ്‌ഫുടനം; എന്തെങ്കിലും കാരണത്താല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം പെട്ടെന്ന്‌ നിലക്കുക; ഭേദിക്കുക; വീഴ്ച; പൊടിക്കുക
De Jure
അവകാശത്താല്‍; നിയമപ്രകാരമുള്ള; അവകാശിയായ
Decrepit
ജരാക്രാന്തമായ; മെലിഞ്ഞ; തളര്‍ന്നവശനായ; പഴഞ്ചനായ; വയസ്സുചെന്ന; അങ്ങേയറ്റം ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ച; ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ തളര്‍ന്ന; പടുകിഴവനായ; ഉപയോഗിച്ചു പഴകിയത്
Random Fonts
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30101
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13743
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32971
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10562
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28091
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34554
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
ML-NILA05 Bangla Font
ML-NILA05
Download
View Count : 11414
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117

close