Malayalam Meaning of Cad

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cad is as below...

Cad : കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈന്‍; നീചന്‍; ധിക്കാരി; കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്യുന്ന രീതി; കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡിസൈനിംഗ്‌; മര്യാദയില്ലാത്തവന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Cognizant
മനസ്സിലാക്കുക; കണ്ടുമനസ്സിലാക്കുക; ഗ്രഹിക്കുക; അറിയുക; അഭ്യസിച്ചിട്ടുള്ള; പരിശീലിച്ചിട്ടുള്ള; അറിവുള്ള
Chalice
ഒരിനം കപ്പ്‌; ക്രിസ്‌ത്യാനികള്‍ കുര്‍ബാനക്കുപയോഗിക്കുന്ന ഒരിനം വിശുദ്ധ പാത്രം
Cine-camera
സിനിമാ ക്യാമറ; ചലച്ചിത്രക്യാമറ; ചലച്ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ക്യാമറ
Chameleon
സ്ഥിരതയില്ലാത്തവന്‍; അസ്ഥിരബുദ്ധി; ഓന്ത്‌; സമയോചിതമായി സ്വഭാവം മാറുന്നയാള്‍; ഓന്ത്; പുതിയ പരിത:സ്ഥിതികളുമായി ഇണങ്ങി ജീവിക്കുന്ന ആള്‍
Chuck Someone Under The Chin
സ്‌നേഹത്തോടെ കവിളില്‍ തലോടുക
Cider-press
ആപ്പിളില്‍ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
Channel
ഒരു വസ്‌തു നീങ്ങുന്ന ദിശ; ജലഗതാഗതമാര്‍ഗ്ഗം; ജലസേചനത്തിനുള്ള ചാല്; നദീതടം; മാര്‍ഗ്ഗം; റെക്കോഡിങ്‌ ടെയ്‌പിലെ നീണ്ട സ്‌ട്രിപ്പ്‌; തോട്; വഴി; ഗതാഗതയോഗ്യമായ ജലപ്പരപ്പ്‌; നീര്‍ച്ചാല്‍; ടെലിവിഷന്‍ ചാനല്‍; ജലമാര്‍ഗ്ഗം; ടെലിഗ്രാഫിക്‌ സന്ദേശ വിനിമയമാര്‍ഗത്തിനുള്ള സര്‍ക്യൂട്ട്‌
Conspiracy
കുറ്റം ചെയ്യാനുളള കൂട്ടുകെട്ട്; രാജ്യദ്രാഹകരമായ കൂട്ടുകെട്ട്‌; ഗൂഢാലോചന; ഗൂഢാലോചന; ഉപജാപം
Chorography
ഒരു സ്ഥലത്തെക്കുറിച്ച്‌ വിശദമായി പറയല്‍; ദേശവര്‍ണ്ണനം
Checker
ഒത്തുനോക്കുന്നയാള്‍
Creature
ജീവി; മൃഗം; ഭൂതം; ജന്തു; അടിമ; സത്വം; മിണ്ടാപ്രാണി; ജീനം; ജീവജാലം; പ്രാണി; ജീവപ്രാണി
Conspicuous
സ്പഷ്ടമായത്; എളുപ്പം കാണത്തക്ക; സുവ്യക്തമായ; വ്യക്തമായി കാണാവുന്നത്; സ്‌പഷ്‌ടമായ; ശ്രദ്ധേയമായ; കണ്ണില്‍പ്പെടുന്ന; നേത്രസമാകര്‍ഷകമായ; അനായാസം കണ്ണില്‍ പെടുന്ന; വ്യക്തമായും കാണത്തക്ക; നിരതിശയമായ
Crass
പൊണ്ണനായ; മൂഢമായ; തടിച്ച; വിലക്ഷണമായ; പരുക്കാനായ; തീര്‍ത്തും; വണ്ണമുള്ള; ദൃഢമായ; ബുദ്ധിക്കെട്ട; പരുക്കനായ; സ്ഥൂലിച്ച; തികച്ചും
Comeback
തിരിച്ചുവരവ്‌
Collectible
സമാഹരിക്കപ്പെട്ട; തെളിഞ്ഞ
Chain Of Waves
അലമാല
Call Off
നിര്‍ത്തുക; വേണ്ടെന്നുവെക്കുക; റദ്ദാക്കുക
Carried
വഹിക്കുക; ഏറ്റപ്പെട്ട; ചുമക്കുക
Cfd
കമ്പ്യൂട്ടേഷണല്‍ ഫ്‌ളൂയിഡ്‌ ഡൈനാമിക്‌സ്‌
Commissariat
ആഹാര സംഭാരപവകുപ്പ്‌; സോവിയറ്റ്‌ യൂണിയനിലെ ഗവ്‌ണ്‍മെന്റ്‌ വകുപ്പ്‌
Sponsor Books Adv
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Mathamgi
Narayanapilla
Download This Book
Vanjibirudh
Ramappisharody
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Random Fonts
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30098
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16032
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
Rachana Bangla Font
Rachana
Download
View Count : 237105

close