English to Malayalam Dictionary: നല്)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Brahmin Who Receives Presents In Honour Of The Dead
മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍
A Few
അല്‍പം ചില; അല്‌പം ചില; അനല്‍പം; ചുരുക്കം; വളരെകുറച്ച്‌ എണ്ണം; ഏതാനും
A Golden Parachute
ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക
A Good Sort
യോഗ്യന്‍; യോഗ്യനായ മനുഷ്യന്‍; നല്ല തരക്കാരന്‍
A Sadder And Wiser Man
ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്‍കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്‍
Absolvable
അപരാധം ക്ഷമിക്കുന്ന; പാപവിമോചനം നല്‍കുന്ന
Absolve
അപരാധം ക്ഷമിക്കുക; വിട്ടുകൊടുക്കുക; ക്ഷമിക്കുക; വിമോചനം നല്‍കുക; പാപവിമോചനം നല്‍കുക; മാപ്പു കൊടുക്കുക; കുറ്റവിമുക്തമാക്കുക
Accede
ചേരുക; പിന്‍തുടര്‍ച്ചാവകാശിയായി വരിക; അനുമതി നല്‍കുക; സിംഹാസനാരോഹണം ചെയ്യുക.; അംഗീകരിക്കുക; സമ്മതിക്കുക
Accent
ഊന്നിപ്പറയുക; സ്വരാഘാതത്തോടുകൂടി ഉച്ചരിക്കുക; സ്വരങ്ങളിലെ ഊന്നല്‍; സ്വരഭാരം; ഒരു സംഗതിക്കു കൊടുക്കുന്ന സവിശേഷ ഊന്നല്‍; സ്വരബലചിഹ്നം; ഉച്ചാരണഭേദം; സ്വരാഘാതം; സ്വരബലം; എടുത്തുച്ചരിക്കുക; ഉച്ചാരണചിഹ്നം; ശബ്ദക്രമീകരണം
Accolade
അംഗീകാരം; കഴിവ്‌ അംഗീകരിക്കല്‍; അഭിനന്ദനം; പദവി നല്‍കല്‍; പ്രശംസിക്കുക
Accommodate
ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഉള്‍ക്കൊള്ളുക; യോജിക്കുക; പാര്‍പ്പിക്കുക; അനുരൂപമാക്കുക; ശയനസൗകര്യം കൊടുക്കുക; പൊരുത്തപ്പെടുത്തുക; കൊള്ളിക്കുക; സഹായിക്കുക; ചേര്‍ക്കുക; സ്ഥലസൗകര്യം നല്‍കുക; ഉള്‍ക്കൊള്ളുക
Accord
ഇണങ്ങുക; സ്വീകാരം; കൊടുക്കുക; പൊരുത്തപ്പെടുക; യോജിപ്പ്‌; ചേരുക; യോജിപ്പ്; ഒത്തുതീര്‍പ്പ്; സമ്മതം; ഒത്തുതീര്‍പ്പ്‌; ചേര്‍ച്ച; നല്‍കുക; അനുവദിക്കുക
Accredit
മുദ്രവയ്‌ക്കുക; പ്രതിനിധിയായി നിയോഗിക്കുക; അധികാരപ്പെടുത്തുക; വിശ്വസിക്കുക; ഉത്തരവാദിയെന്ന്‌ വിശ്വസിക്കപ്പെടുക; അംഗീകരിക്കുക; അധികാരം നല്‍കുക; അധികാരം; നല്‍കുക
Acquit
ശിക്ഷാര്‍ഹനല്ലാതാക്കുക; ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക; മോചിപ്പിക്കുക; പ്രവര്‍ത്തിക്കുക; അപരാധിയല്ലെന്ന്‌ വിധിക്കുക; മോചിപ്പിക്കുക; വിടുതല്‍ നല്‍കുക; അപരാധിയല്ലെന്ന് വിധിക്കുക; കുറ്റവിമുക്തമാക്കുക
Act Of Grace
അനുഭാവപൂര്‍വ്വമായി നല്‍കുന്ന ആനുകൂല്യം
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Adc
അനലോഗ്‌ ടു ഡിജിറ്റല്‍ കണ്‍വേര്‍ട്ടര്‍
Address Bus
മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Adhere
കര്‍ക്കശമായി പാലിക്കുക; പറ്റിപിടിക്കുക; പറ്റിപ്പിടിക്കുക; വ്യതിചലിക്കാതിരിക്കുക; വിടാതിരിക്കുക; ചേരുക; ഒട്ടുക; പാര്‍ട്ടിക്കും മറ്റും പിന്തുണ നല്‍കുക; നിയമാനുസൃതമായി പ്രവര്‍ത്തിക്കുക
Adherence
താല്‍പര്യം; അവലംബനം; ഒട്ടിപ്പിടിക്കല്‍; പിന്‍തുടരല്‍; കൂറ്‌; പിന്തുണ നല്‍കല്‍
Administer
രാജ്യം ഭരിക്കുക; എത്തിച്ചുകൊടുക്കുക; മരുന്നു സേവിക്കുക; നടത്തുക; മരുന്നു സേവിപ്പിക്കുക; നിര്‍വഹിക്കുക; സത്യവാചകം ചൊല്ലിക്കുക; നല്‍കുക; ന്യായം നടത്തുക
Admit
വകവച്ചു കൊടുക്കുക; പ്രവേശിപ്പിക്കുക; അംഗത്വം നല്‍കുക; പ്രവേശനം കൊടുക്കുക; സ്വീകരിക്കുക; സമ്മതിച്ചുകൊടുക്കുക; സമ്മതിച്ചു കൊടുക്കുക; സമ്മതിച്ചുകൊടുക്കുക; കൈക്കൊള്ളുക; അംഗീകരിക്കുക; പ്രവേശിക്കാന്‍ സമ്മതിക്കുക; അകത്ത്‌ കടത്തിവിടുക; അനുവദിക്കുക; അകത്തു കടത്തിവിടുക
Admonish
ഉപദേശിക്കുക; ഉല്‍ബോധിപ്പിക്കുക; ശകാരിക്കുക; അനുശാസിക്കുക; കാണിച്ചു കോപിക്കുക; ശാസിക്കുക; അറിവു കൊടുക്കുക; ഗുണദോഷിക്കുക; താക്കീതു ചെയ്യുക; ഉദ്‌ബോധിപ്പിക്കുക; താക്കീതു നല്‍കുക
Admonitory
ഗുണദോഷ രൂപത്തിലുള്ള; താക്കീത്‌; താക്കീതു നല്‍കുന്ന; ഉപദേശം
Random Fonts
Suruma Bangla Font
Suruma
Download
View Count : 20153
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16260
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17310
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52859
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51765
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69545
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33990
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22068

close