English to Malayalam Dictionary: നാസിക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Amateur
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാള്‍; തൊഴില്‍ ഒരു വിനോദമായി കാണുന്നവന്‍; കലാഭിരുചിയുളളവന്‍; ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നവന്‍; പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയില്‍ ഏര്‍പ്പെടുന്നയാള്‍; വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവന്‍
Gestapo
നാസികളുടെ രഹസ്യപ്പോലീസ്‌; ജര്‍മ്മനിയിലെ നാസിരഹസ്യപ്പോലീസ്‌
Intravenous
നാസിയിലേക്കോ ഞരമ്പിലേക്കോ പ്രയോഗിക്കുന്ന; ഞരമ്പുകളിലൂടെ ചെലുത്തുന്ന
Nasal
മൂക്കിനെ സംബന്ധിച്ച; മൂക്കാലുച്ചരിക്കപ്പെട്ട; അനുനാസികം; അനുനാസികമായ
Nasalize
മൂക്കുകൊണ്ടു സംസാരിക്കുക; അനുനാസികമായുച്ചരിക്കുക
Nose
എന്തെങ്കിലും രഹസ്യമായി കണ്ടുപിടിക്കുന്നതിനുളള കഴിവ്; മൂക്ക്; മണത്തറിയുക; മൂക്കുകൊണ്ടു സംസാരിക്കുക; ഗന്ധം; കൂര്‍ത്തനില്‍ക്കുന്ന അവയവം; ഗന്ധം കണ്ടുപിടിക്കുക; കണ്ടുപിടിക്കുക; മൂക്ക്‌; മണം പിടിക്കുക; വേണ്ടാത്തതില്‍ കൈയിടുക; തുമ്പ്‌; അഗ്രം; ഘ്രാണശക്തി; പോലീസില്‍ വിവരമറിയിക്കുന്നയാള്‍; അഗ്രഭാഗം; നാസിക
Nozzle
കുഴല്‍വായ്; കുഴല്‍വായ്‌; മൂക്ക്‌; നാസാഗ്രം; നാസിക; മോന്ത; അഗ്രം; അറ്റം
Snuff Out
മൂക്കില്‍ വലിക്കല്‍; കെടുത്തുക; നാസികാചൂര്‍ണ്ണം; കൊല്ലുക; അണയ്‌ക്കുക
Snuffy
കുപിതനായ; വെറിപിടിച്ച; നിറത്തില്‍ നാസികാചൂര്‍ണ്ണം പോലുള്ള
Tilde
അനുനാസിക വ്യഞ്‌ജനമാണെന്ന്‌ കാണിക്കുവാന്‍ അക്ഷരത്തിന്റെ മുകളിലിടുന്ന അടയാളം
Twang
ക്വണിതം; മുഴക്കം; സംസാരഭേദം; മൂളിക്കുക; ധ്വനി; മണിനാദമുണ്ടാക്കുക; അനുനാസികസ്വരം; വെറുതെ മീട്ടുക; മൂളുക; മണിനാദമുണ്ടാകുക; ഞാണൊലി; മൂക്കുകൊണ്ടുള്ള സംസാരം; ഝംകാരം; മുഴങ്ങുക; ഞാണൊലി മുഴങ്ങുക; സ്വരം
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69543
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
Priya Bangla Font
Priya
Download
View Count : 11204
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25731
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close