English to Malayalam Dictionary: നെഗ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Grain Of Paddy
നെല്ല്‌
A Mad Dash
എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചില്‍
A Roof Over Ones Head
താമസിക്കാനൊരിടം; താമസിക്കാന്‍ സ്ഥലമുണ്ടാവുക
A Web Of Lies
നുണകള്‍കൊണ്ടു നെയ്‌ത വല
Above Price
അമൂല്യമായ; വിലമതിക്കാനൊക്കാത്ത
Ache
നോവ്‌; വേദന; കുഴയ്‌ക്കുക; വേദനിക്കുക; മനഃപീഡ; നോവുക; നൊന്പരം; തീവ്രദുഃഖം; അതിയായി ആഗ്രഹിക്കുക; മന:പീഢ; നൊമ്പരം; സങ്കടപ്പെടുക; കഴപ്പ്‌
Aching
വേദനിക്കുന്ന; നൊമ്പരം; വേദന; വേദനയുളവാക്കുന്ന
Across
ഉടനീളം; മറുവശത്ത്‌; വിലങ്ങനെയായി; വിലങ്ങനെ; മറുവശത്ത്; അങ്ങേപ്പുറം; ഒരു വശത്ത്‌ നിന്ന്‌ മറുവശത്തേക്ക്‌; എതിരെ; എതിര്‍വശത്ത്‌; മറുവശത്തേക്ക്‌; കുറുകേ; കുറുകെ
Actions Speak Louder Than Words
വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Ad Infinitum
അപരിമിതമായി; അനന്തമായി; പരിധിയില്ലാത്ത; എന്നെന്നേക്കുമായി
After All
ഇതുവരെപറഞ്ഞതെന്തെല്ലാമായാലും; ഇങ്ങനെയെല്ലാമായിട്ടുകൂടി; എന്നിരിക്കിലും; എന്നിട്ടുപോലും
Again
പിന്നെയും; വേറൊരിക്കല്‍; ഇനിയും; എന്നുതന്നെയല്ല; തിരികെ; അതുകൂടാതെ; വേറൊരിക്കല്‍; വീണ്ടും; പിന്നൊരവസരത്തില്‍; പ്രത്യുത; അത്രയ്‌ക്ക്‌; മേലും
Aggrieved
ദുഃഖിപ്പിക്കുന്ന; സങ്കടമുള്ള; നൊമ്പരപ്പെടുത്തുന്ന; മനസ്‌ വിഷമിപ്പിക്കുന്ന; ദുഃഖിപ്പിക്കപ്പെട്ട; മനസ്സു നോവിപ്പിക്കുന്ന
Albeit
ഏതായാലും; അതിരിക്കെ; എന്നാലും; അങ്ങനെയിരിക്കിലും; എന്നിട്ടും; എന്നിരുന്നാലും; ആണെന്നിരിക്കിലും; എങ്കിലും
All Right
അങ്ങനെയാകട്ടെ; ശരി; സ്വീകാര്യമായ; തീര്‍ച്ചയായും
Alma Mater
മാതൃവിദ്യാലയം; സ്‌കൂളില്‍ പാടുന്ന ഗാനം; പഠിച്ച വിദ്യാലയം; വിദ്യാദാത്രി; വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്‌കൂളിനെയോ സര്‍വ്വകലാശാലയെയോ പരാമര്‍ശിക്കാനുപയോഗിക്കുന്ന പദം
Along
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ; ഒന്നിച്ച്‌; ഒപ്പം; നീളത്തില്‍; തുടരെ; നെടുനീളത്തില്‍; ഒരുമിച്ച്; അതിലൂടെ; അരികിലൂടെ; നീളെ; സമാന്തരമായിട്ട്‌; വശത്ത്‌; ഒരുമിച്ച്‌; കൂടെ; മുമ്പോട്ട്‌; നെടുകെ; ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ
Alright
സുരക്ഷിതമായി; തൃപ്‌തികരമായിട്ട്‌; ആഗ്രഹം പോലെ; ശരി; അങ്ങനെയാകട്ടെ; ആകട്ടെ; തീര്‍ച്ചയായും; നല്ല സ്ഥിതിയില്‍
Amen
തഥാസ്‌തു; അങ്ങനെ ഭവിക്കട്ടെ; അങ്ങനെതന്നെ ഭവിക്കട്ടെ; അസ്തു; ആമേന്‍; അങ്ങനെയാകട്ടെ എന്നര്‍ത്ഥത്തില്‍; പ്രാര്‍ത്ഥനകളുടെ ഒടുവില്‍ ചേര്‍ക്കുന്ന പദം
Amla
നെല്ലിക്ക
Anaconda
മലമ്പാമ്പിനെപ്പോലുള്ള ഒരു വലിയ തെക്കേ അമേരിക്കന്‍ നീര്‍പ്പാമ്പ്‌
And
എന്നു മാത്രമല്ല; പിന്നെ; അതും; മറ്റും; ആല്‍; അനന്തരം; അങ്ങനെയാണെങ്കില്‍; എന്നുമാത്രമല്ല; കൂടെ; ഉം; അങ്ങനെ; മേലും; രണ്ടുപദങ്ങളെ അല്ലെങ്കില്‍വാക്കുകളെ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം അഥവാ വാക്ക്‌
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25834
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
ML Prakash Bangla Font
ML Prakash
Download
View Count : 17828
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32627
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close