English to Malayalam Dictionary: ന്നവര്‍ക്കു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Cabin
കപ്പലിലും ബോട്ടിലും വിമാനത്തിലും യാത്രക്കാര്‍ക്കോ വാഹനം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഇരിക്കാനുള്ള ചെറിയ മുറി; മുറി; ചെറുമുറി; കുടില്‍; ഉള്ളറ; കപ്പലിലെയും വിമാനത്തിലെയും മറ്റും ചെറിയ മുറി; കുടീരം; ചെറിയ മുറി
Danger Money
അപകട സാദ്ധ്യതകളുള്‍ക്കൊള്ളുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിഫലം
Help
ആശ്വാസം; സഹായി; തുണയ്‌ക്കുക; തുണ; സഹകരണം; ഉപകരിക്കുക; രോഗം മാറ്റുക; വിളമ്പിക്കൊടുക്കുക; പിന്‍താങ്ങുക; പരിഹാരം കാണുക; സഹായിക്കുക; ഉതകുക; രക്ഷാമാര്‍ഗ്ഗം; വിശദീകരണം കൂടുതല്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ വിവരം നല്‍കാന്‍ ഓരോ വ്യത്യസ്‌ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം; സഹായം
Holiday Camp
അവധിക്കാലം ആസ്വദിക്കാനായി വരുന്നവര്‍ക്കുവേണ്ടി താമസസൗകര്യമുള്‍പ്പെടെയുള്ള ശിബിരം (ക്യാമ്പ്‌)
Open Market
വാങ്ങുന്നവര്‍ക്കിടയിലും വില്‍ക്കുന്നവര്‍ക്കിടയിലും സ്വതന്ത്രമത്സരമുള്ള വിപണി; തുറന്ന വിപണി
Press-money
നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ക്കുന്നവര്‍ക്കു നല്‍കുന്ന പണം
Scaffolding
തട്ട്‌; കെട്ടിടം പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക മഞ്ചം; പലകത്തട്ട്‌; മച്ച്‌; തട്ടുകളുടെ വിന്യാസം
Through Carriage
എവിടെയും ഇറക്കിക്കയറ്റാതെ ഉദ്ദിഷ്‌ടസ്ഥാനത്തേക്കു പോകുന്നവര്‍ക്കുള്ള തീവണ്ടിക്കമ്പാര്‍ട്ടുമെന്റ്‌
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12455
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8562
Priya Bangla Font
Priya
Download
View Count : 11204
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441

close