English to Malayalam Dictionary: പട്ടാളത്തില്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Conscript
നിര്‍ബന്ധിച്ച്‌ പട്ടാളത്തില്‍ ചേര്‍ത്തുക; സൈന്യത്തില്‍ നിര്‍ബന്ധമായി ചേര്‍ക്കപ്പെട്ട ആള്‍; പുതുതായി സൈന്യത്തില്‍ നിര്‍ബന്ധിച്ചു ചേര്‍ക്കപ്പെട്ടവന്‍; സേനയില്‍ ഉള്‍പ്പെട്ടവന്‍; സൈന്യത്തില്‍ നിര്‍ബ്ബന്ധമായി ചേര്‍ക്കപ്പെട്ടയാള്‍
Decamp
പാളയം വിട്ടുപോകുക; പാളയം വിട്ടു പുറപ്പെടുക; പട്ടാളത്തില്‍നിന്നു ഓടിപ്പൊയ്‌ക്കളയുക; പെട്ടെന്ന് കടന്നുകളയുക; ആരുമറിയാതെ പൊയ്ക്കളയുക
Desertion
പട്ടാളത്തില്‍ നിന്നുളള ഒളിച്ചോട്ടം; പരിത്യജിക്കപ്പെടല്‍; ഉപേക്ഷിക്കല്‍; പരിത്യജിക്കല്‍
Disband
പട്ടാളത്തില്‍നിന്നും പിരിച്ചുവിടുക; കൂട്ടായ പണി നിറുത്തുക; സൈന്യത്തെ പിരിച്ചുവിടുക; ചിതറുക; പിരിച്ചു വിടുക; വിട്ടുപോവുക; പട്ടാളത്തില്‍ നിന്നും നീക്കുക
Drum Out
പട്ടാളത്തില്‍ നിന്നു പുറത്താക്കുക; പിരിച്ചുവിടുക
Enlist
പട്ടികയില്‍ പേരു ചേര്‍ത്തുക; പട്ടാളത്തില്‍ ചേര്‍ക്കുക; സഹായത്തിനെടുക്കുക; പട്ടികയില്‍ പേരു ചാര്‍ത്തുക
Recruitment
നവസൈനിക സമാവേശം; അംഗങ്ങളെ ചേര്‍ക്കല്‍; പുതുക്കല്‍; പട്ടാളത്തില്‍ ചേര്‍ക്കല്‍
Random Fonts
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53440
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11348
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34319
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69534
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031

close