English to Malayalam Dictionary: ബൌ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abc
ബാലപാഠം; ഇംഗ്ലീഷ് അക്ഷരമാല; പ്രാഥമികമായ അറിവ്‌; അറ്റനസോഫ്‌-ബെറി കമ്പ്യൂട്ടര്‍ എന്ന ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടര്‍; പ്രഥമ ജ്ഞാനം; പ്രാഥമിക പാഠങ്ങള്‍
Belt
ചുറ്റിക്കെട്ടുക; മേഖല; ബെല്‍റ്റുകൊണ്ടടിക്കുക; അരക്കച്ചകെട്ടുക; ഗുസ്‌തിപോലുള്ള കായികമത്സരങ്ങളില്‍ ഒരു നിശ്ചിതമാനദണ്‌ഡം സൂചിപ്പിക്കുന്ന അരപ്പട്ട; അരപ്പട്ട; ഭൂഭാഗം; തോല്‍വാര്‍; ബെല്‍റ്റ്; ബെല്‌റ്റ്‌
Benami
ബെനാമി ഇടപാട്‌
Bench
കോടതി; കല്ലുകൊണ്ടോ തടി കൊണ്ടോ നിര്‍മ്മിച്ച ബെഞ്ച്‌; ന്യായാസനസ്ഥിതര്‍; ന്യായസ്ഥാനം; ഇരിക്കാനുള്ള ആസ്ഥാനം; ദീര്‍ഘാസനം; നീണ്ട പീഠം; നദിയുടെയും അടുത്തുള്ള കുന്നുകളുടെയും ഇടയ്‌ക്കുള്ള മണ്‍തട്ട്‌; ന്യായാസനം; തുരുത്ത്‌; ജഡ്‌ജിയുദ്യോഗം; ചാരുപടി; ബഞ്ച്‌; ബെഞ്ച്; ബെഞ്ച്‌
Benzoin
ബെന്‍സോയിന്‍; സാംബ്രാണി
Berth
സ്ഥലം നല്‍കുക; കപ്പല്‍ നങ്കൂരം അടിച്ചു കിടക്കാനുള്ള സ്ഥലം.; കിടക്കാന്‍ സ്ഥലം നല്‍കുക; ബര്‍ത്ത; പ്രവൃത്തി; കപ്പല്‍; ബെര്‍ത്ത്‌; നങ്കൂരസ്ഥാനം; തീവണ്ടി മുതലായവയിലെ ഉറങ്ങാനുള്ള അറ; കപ്പല്‍ നങ്കൂരമടിച്ചു കിടക്കുക; കപ്പല്‍ തീവണ്ടി മുതലായവയിലെ ശയ്യാതലം; കപ്പല്‍ തുറമുഖത്ത്‌ അടുക്കുക; വേല; കപ്പല്‍ പള്ളിയറ; തീവണ്ടി മുതലായവയിലെ ശയ്യാതലം
Button
നിസ്സാരവസ്‌തു; കുടുക്ക്‌; ബട്ടണിടുക; ഇലക്‌ട്രിക്‌ ബെല്ലിന്റെ ബട്ടണ്‍മൊട്ട്‌; ചെറുകൂണ്‌; ബട്ടണ്‍; പൂമൊട്ട്‌; ഗണ്‌ഡം; ചെറിയ ഉരുണ്ടവസ്‌തു; കുടുക്കിടുക; വിടര്‍ന്നിട്ടില്ലാത്ത കൂണ്‍; ചതിപ്രയോഗം ചെയ്യുന്നവന്‍; മുഖക്കുരു
Buzz
മുരളുക; അടക്കമായി പറയുക; പതിഞ്ഞ ശബ്‌ദം; ശക്തിയായി എറിയുക; മന്ത്രിക്കുക; കുശുകുശുപ്പ്‌; മൂളുക; ഇരമ്പുക; മൂളല്‍ ശബ്‌ദം; ഒച്ചയും ഇളക്കവും; പല ശബ്‌ദങ്ങളും കുഴഞ്ഞുകേള്‍ക്കുക; മൂളല്‍; ഇരപ്പ്‌; ടെലിഫോണ്‍ വിളി; ഗുംജനം; കാളിങ്‌ ബെല്ലിന്റെ ശബ്‌ദം
Carousel
വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകളും മറ്റുമായി കറങ്ങിയെത്തുന്ന ബെല്‌റ്റ്‌; മദ്യപാനോത്സവം
Chemosynthesis
നിര്‍ജ്ജീവസംയുക്തങ്ങളില്‍നിന്നും സൂര്യപ്രകാശരഹിതാവസ്ഥയില്‍ കാര്‍ബൊ ഹൈടഡ്രറ്റുകള്‍ രൂപം കൊള്ളല്‍
Crossbenches
ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ യാതൊരു രാഷ്‌ട്രീയകക്ഷിയിലും ചേരാത്തവര്‍ക്കിട്ടിരിക്കുന്ന ബെഞ്ച്‌
Decibel
ശബ്‌ദതരംഗത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഏകകം; ഡെസിബെല്‍
Franc
ബല്‍ജിയം; ലക്സംബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന നാണയ ഏകകം; യൂറോപ്യന്‍ രാജ്യത്തിലെ അടിസ്ഥാന നാണയം; ഫ്രാന്‍സ്; സ്വിറ്റ്സര്‍ലണ്ട്; ഫ്രാങ്ക്‌ (ഫ്രാന്‍സ്‌, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നാണയം); 1795 മുതല്‍ ഫ്രഞ്ചുനാണ്യവ്യവസ്ഥയിലെ ഏകകമായ നാണയം
Fwb
പതിവായി തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീപുരുഷസുഹൃത്തുക്കള്‍‌, ഫ്രണ്ട് വിത്ത്‌ ബെനെഫിറ്റ് എന്നതിന്റെ ചുരുക്കരൂപം.
Harebell
ബെല്‍ ആകൃതിയില്‍ പൂക്കളുള്ള ചെടി
Loganberry
ചുവന്ന ബെറി
Mannequin
വസ്‌ത്രങ്ങള്‍ ധരിച്ച്‌ പ്രദര്‍ശിപ്പിക്കാന്‍ വസ്‌ത്രനിര്‍മ്മാതാക്കള്‍ നിയമിച്ച ആള്‍; മോഡല്‍; ബൊമ്മ; കോലം; മനുഷ്യശരീരതിതിന്‍റെ വലിപ്പത്തെ പ്രതിനിധീകരിക്കുന്നതും, വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി ഉപയയോഗിക്കുന്ന ഡമ്മി
Parkour
മുന്നിലുള്ള തടസ്സങ്ങളെ വളരെ വേഗത്തിൽ മറികടന്നു മുന്നേറുന്ന ഒരു തരം കായിക ഇനം.സ്ഥാപകന്‍ ഡേവിഡ്‌ ബെല്ലെ (David Belle )ഫ്രാൻസിലാണ് ഇത് രൂപപ്പെട്ടത്.
Puppet
ബൊമ്മ; പാവ; ചരട്ടുപാവ; യന്ത്രപ്പാവ; മരപ്പാവ; അന്യന്റെ ചൊല്‍പടിക്കു നില്‍ക്കുന്നവന്‍
Quicklime
ചുണ്ണാമ്പുകല്ല്‌ 825 സെന്റീഗ്രയ്‌ഡോ അതിലധികമോ തപിക്കുമ്പോള്‍ കാര്‍ബൊണിക്‌ അമ്ലവും നീരാവിയും പോവുകയും ചുണ്ണാമ്പ്‌ഉണ്ടാവുകയും ചെയ്യുന്നു.; ചുണ്ണാമ്പ്‌; ഇത്‌ കെട്ടിടനിര്‍മ്മാണം രാസ കാര്‍ഷികവ്യവസായങ്ങള്‍ എന്നിവയില്‍ ധാരാളം ഉപയോഗിക്കുന്നു.
Salvolatile
അമോണിയാ കാര്‍ബണേറ്റ്‌; മദ്യം; സുഗന്ധ ദ്രവ്യങ്ങളെക്കൊണ്ടു മണം വരുത്തിയിട്ടുള്ള അമോണിയാകര്‍ബെനെയ്‌റ്റ്‌
Seat Belt
യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെല്‌റ്റ്‌
Settee
സോഫാചാരുകട്ടില്‍; സെറ്റി; ചാരുബെഞ്ച്‌
Strap
ചെരുപ്പുവാര്‍; ചാട്ടവാര്‍; തുകല്‍; തോല്‍വാര്‍സ്ട്രാപ്പിട്ടു മുറുക്കുക; നാട; അരഞ്ഞാണ്‍; പട്ട; ചുമല്‍പ്പട്ട; നാടകെട്ടി മുറുക്കുക; കത്തിയണത്തോല്‍; ബെല്‌റ്റ്‌
Truss
ചേര്‍ത്തുകെട്ടുക; ഹെര്‍ണിയ രോഗികള്‍ ധരിക്കുന്ന ബെല്‌റ്റ്‌; ബന്ധിക്കുക; ചട്ടക്കൂട്‌; മൂശ; ഘടന; പഞ്‌ജരം; ചുറ്റിക്കെട്ട്‌; ഒതുക്കിക്കെട്ടുക; കെട്ടിമുറുക്കുക; ഉറപ്പിച്ച; ബാഹ്യരേഖ; പ്ലാന്‍; കെട്ടുക
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34493
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31327

close