English to Malayalam Dictionary: മൈമ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Alliance
ചങ്ങാത്തം; വിവാഹം വഴിയുള്ള ബന്ധം; മൈത്രി; സഹകരണം; സംബന്ധം; ബാന്ധവം; ദേശങ്ങള്‍ തമ്മിലുള്ള സഖ്യ ഉടമ്പടി; രാജ്യസഖ്യം; സഖ്യം; വിവാഹബന്ധം
Amity
ചങ്ങാത്തം; സ്നേഹഭാവം; സൗഹാര്‍ദ്ദം; സൗഹാര്‍ദം; മൈത്രി; സൗമനസ്യം; അനുകൂലത; യോജിപ്പ്‌; സഖ്യം; സന്ധി; ഐക്യം
Appleton Layer
ബാഹ്യന്തരീക്ഷത്തില്‍ ഏകദേശം 150 മൈല്‍ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മണ്‌ഡലം; റേഡിയോതരംഗങ്ങള്‍ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും
Area
മൈതാനം; മേഖല; ഒഴിഞ്ഞ പ്രദേശം; വ്യാപ്‌തി; ക്ഷേത്രം; വിസ്‌തീര്‍ണ്ണത; നാലുവശവുമടച്ച്‌ നിരപ്പാക്കിട്ടിരിക്കുന്ന സ്ഥലം; ക്ഷേത്രഫലം; വിസ്തീര്‍ണ്ണം; പരപ്പ്‌; ചതുരയളവ്‌; പ്രദേശം; വിസ്‌താരം; അങ്കണം
Bing
വെബ്‌ സൈറ്റ് തിരയാന്‍ ഉള്ള മൈക്രോസോഫ്ട്‌ നിര്‍മിച്ച വെബ്സൈറ്റ്
Bug
അതിതല്‍പരന്‍; ഒളിപ്പിച്ചു വെച്ച മൈക്രാഫോണ്‍; കമ്പ്യൂട്ടര്‍ പ്രോഗ്രാമിലോ സിസ്റ്റത്തിലോ സംഭവിക്കുന്ന തകരാറ്‌; വൈറസ്‌; ശല്യപ്പെടുത്തുക; ഒരുസംഗതിയെപ്പറ്റി അനാരോഗ്യകരമായ; കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ പിഴവുകള്‍; വൈകല്യം; മൂട്ട; വ്യാധി വരുത്തുന്ന രോഗാണുവായ വൈറസ്‌ അല്ലെങ്കില്‍ ബാക്‌ടീരിയ; ബുദ്ധിമുട്ടിക്കുക; ചെറുപ്രാണി; സൂക്ഷ്‌മജീവി; അലോസരപ്പെടുക; ഭയഹേതു
Canary
കെനെയറി ദ്വീപിലുണ്ടാക്കുന്ന വീഞ്ഞ്‌; മഞ്ഞതൂവലുള്ള ഒരുതരം പാട്ടുപാടുന്ന പക്ഷി; മൈനാപ്പക്ഷി; കാനറിദ്വീപില്‍ കിട്ടുന്ന ഒരു വീര്യം കുറഞ്ഞ മധുരമദ്യം
Coitus
മൈഥുനം; രതിക്രീഡ; സംഭോഗം; സ്‌ത്രീസംഗമം
Com
കമ്പ്യൂട്ടര്‍ ഔട്ട്‌പുട്ട്‌ ഓണ്‍ മൈക്രാഫിലിം
Copulation
ഇണചേരല്‍; മൈഥുനം; സംയോഗം
Cosmopolitanism
ജഗന്‍മൈത്രി; സാര്‍വ്വലൗകികത്വം; ലോകപൗരത്വം
Cpm
കണ്‍ട്രാള്‍ പ്രോഗ്രാം ഫോര്‍ മൈക്രാ കമ്പ്യൂട്ടേഴ്‌സ്‌; ക്രിട്ടിക്കല്‍ പാത്ത്‌ മെത്തേഡ്‌
Crony Capitalism
മൈത്രീ മുതലാളിത്തം
Demagogue
വാചകക്കസര്‍ത്തുകൊണ്ട്‌ ജനവികാരം ഇളക്കുന്നവന്‍; മൈതാന പ്രസംഗികന്‍; ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്‌; ജനങ്ങളുടെ വികാരങ്ങളില്‍ നിന്നും മുന്‍വിധികളില്‍നിന്നും മുതലെടുക്കുന്ന രാഷ്‌ട്രീയക്കാരന്‍; ജനവികാരമിളക്കുന്ന നേതാവ്‌
Dynamite
സ്‌ഫോടകവസ്‌തു; ഊര്‍ജ്ജസ്വലമായ; പാറവെടിമരുന്ന്; ഡൈനമൈറ്റ്‌ (വെടിക്കെട്ട്‌); പാറയും മറ്റും പൊട്ടിക്കാനുള്ള വെടിമരുന്ന്‌; അപകടകരമായ ചുറ്റുപാട്; അതിവിദാരണി; ഉഗ്രശക്തിയുളള വെടിമരുന്ന്; പാറവെടി മരുന്ന്‌
Embrace
ആശ്ലേഷിക്കുക; ആശ്ലേഷം; ആലിംഗനം; സ്വീകരിക്കുക; പുണരുക; കൈക്കൊള്ളുക; അവലംബിക്കുക; അധീനമാക്കുക; മൈഥുനം; ആലിംഗനം ചെയ്യുക; അംഗീകരിക്കുക; പരസ്പരം കെട്ടിപ്പിടിക്കുക; പരസ്‌പരം തഴുകുക
Esplanade
മൈതാനം; വലിയ വെളിസ്ഥലം; കോട്ടമൈതാനം; നഗരപരിസരം; വെളിസ്ഥലം; പുല്‍ത്തകിടി
Field
വിളഭൂമി; കൈകാര്യംചെയ്യുക; വയല്‍; മേച്ചില്‍; അവസരം; വിശാലപ്പരപ്പ്‌; ആനുകൂല്യം; പ്രവര്‍ത്തനതലം; ചിത്രത്തിന്റെയും നാണയത്തിന്റേയും മറ്റും ഉപരിതലം; മൈതാനം; പ്രവര്‍ത്തനരംഗം; പന്ത്‌ പിടിച്ച്‌ തിരിച്ചെറിയുക; സന്ദര്‍ഭം; നിലം; കര്‍മ്മക്ഷേത്രം; റെക്കോര്‍ഡ്‌ രൂപത്തിലുള്ള ഡാറ്റയുടെ ഒരു ഘടകം; ക്രിക്കറ്റില്‍ ഫീല്‍ഡു ചെയ്യുക; പഠനമണ്‌ഡലം; ഫീല്‍ഡുചെയ്യുന്ന ആള്‍; ക്രിക്കറ്റില്‍ പന്തെറിഞ്ഞുകൊടുക്കുക; മണ്ണില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങള്‍ കുഴിച്ചെടുക്കുന്ന സ്ഥലം; യുദ്ധക്കളം; പശ്ചാത്തലം; പാടം; വോട്ടു പിടിക്കുക; പ്രവൃത്തിക്കുള്ള വിഷയം; കണ്ടം; കളിസ്ഥലം
Field Events
മത്സര ഓട്ടം ഒഴിച്ചുള്ള കായിക മത്സരങ്ങള്‍; മൈതാനത്തുള്ള മത്സരഇനങ്ങള്‍
Finch
തോലുരിക്കുക; കുരുവിപ്പക്ഷി വര്‍ഗം; നെയ്യെടുക്കുക; ഒരു തരം മൈന
Forecourt
തുറന്ന മൈതാനം; തുറസ്സായ സ്ഥലം
Friendliness
മൈത്രി; ചങ്ങാത്തം
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32570
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734

close