English to Malayalam Dictionary: യാന്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Thorny Question
ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യം
Abet
സഹായിക്കുക; കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക
Abetment
ദുഷ്‌പ്രേരണ; കുറ്റം ചെയ്യാന്‍ ഉത്സാഹിപ്പിച്ച കുറ്റം
Advisable
യുക്തമായ; ഉചിതമായ; ശുപാര്‍ശചെയ്യാന്‍ തക്കതായ; വിവേകപൂര്‍വ്വമായ; അഭിലഷണീയമായ; ബുദ്ധിപൂര്‍വ്വമായ; യോഗ്യമായ; ആശാസ്യമായ
Afford
ശക്തിയുണ്ടായിരിക്കുക; കൊടുക്കുക; കഴിവുണ്ടായിരിക്കുക; ഉളവാക്കുക; ചെലവു വഹിക്കാന്‍ കഴിവുണ്ടായിരിക്കുക; പ്രദാനം ചെയ്യാന്‍ കഴിയുക; ഉണ്ടാക്കുക; നല്‍കുക; പ്രാപ്തിയുണ്ടായിരിക്കുക
Agnostic
സംശയാലു; അവിശ്വാസി; ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലെന്നു വാദിക്കുന്നവന്‍; അജ്ഞയതാവാദി; ആജ്ഞേയവാദി
Amenable
വഴങ്ങുന്നത്; എളുപ്പം നയിക്കാവുന്ന; ഉത്തരവാദിത്വമുളള; പരീക്ഷണവിധേയമാക്കാവുന്ന; വിധേയമാക്കാവുന്ന; ഉത്തരവാദിയായ; നിയന്ത്രിക്കാവുന്ന; അധീനമായ; വശംവദനായ; കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള
Arrestable
കുറ്റം ചെയ്‌തയാളെ വാറണ്ടുകൂടാതെ അറസ്റ്റു ചെയ്യാന്‍ മതിയായ
At Your Service
നിങ്ങള്‍ ആജ്ഞാപിക്കുന്നതെന്തും ചെയ്യാന്‍ തയ്യാര്‍
Averse
പ്രതികൂലഭാവമുള്ള; പ്രതികൂലമായ; താല്‍പര്യമില്ലാത്ത; വിമുഖനായ; സമ്മതമില്ലാത്ത; വിരോധമുളള; താല്‍പ്പര്യമില്ലാത്ത; ചെയ്യാന്‍ ഇഷ്ടമില്ലാത്ത; ഇഷ്‌ടമില്ലാത്ത
Be A Hot Potato
കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം
Be Getting At
അര്‍ത്ഥമാക്കുക; പറയാന്‍ ശ്രമിക്കുക; കൊള്ളിച്ചു പറയുക
Be No Judge
ഒരു വിഷയത്തെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയാതിരിക്കുക
Begin
തുടങ്ങുക; നാന്ദികുറിക്കുക; എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുക; ആരംഭിക്കുക; പറയാന്‍ തുടങ്ങുക
Bing
വെബ്‌ സൈറ്റ് തിരയാന്‍ ഉള്ള മൈക്രോസോഫ്ട്‌ നിര്‍മിച്ച വെബ്സൈറ്റ്
Biopsy
അപ്രകാരമുള്ള രോഗനിദാന പരീക്ഷ; ജീവശരീരത്തില്‍നിന്ന്‌ കലകളോ ദ്രവമോ എടുത്തുകൊണ്ടുള്ള രോഗനിദാനപരീക്ഷ; രോഗനിദാനമറിയാന്‍ ജീവശരീരത്തില്‍ നിന്ന്‌ കലകളോ ദ്രവമോ നീക്കല്‍
Bite More Than One Can Chew
കഴിവിനപ്പുറം ചെയ്യാന്‍ശ്രമിക്കുക; കൊക്കിലൊതുങ്ങാത്തത്‌ കൊത്താന്‍ശ്രമിക്കുക
Booth
പ്രത്യേകാവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന മുറി; പന്തല്‍; ബൂത്ത്‌; പ്രത്യേകാവശ്യങ്ങള്‍ക്കായി മറച്ചു കെട്ടിയ ചെറിയ പുര; താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര; ചെറ്റപ്പുര; ചെറിയ താത്‌കാലിക താവളം; വോട്ടു ചെയ്യാന്‍ മറച്ചിരിക്കുന്ന സ്ഥലം
Brain Teaser
ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം; ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം
Cancer
ക്യാന്‍സര്‍; കര്‍ക്കടകരാശി; അര്‍ബുദം; അനാരോഗ്യകരമായ വളര്‍ച്ച; കര്‍ക്കിടകമാസം; ഞണ്ട്‌; മാരകമായ വിപത്ത്‌
Canvas
പടം വരയ്ക്കാനുള്ള തുണി; ഒരുതരം പരുക്കന്‍ തുണി; ചണത്തുണി; ചിത്രലേഖനത്തുണി; ക്യാന്‍വാസ്‌; കൂടാരത്തുണി; പടം വരയ്‌ക്കുന്നതിനും കൂടാരം കെട്ടുന്നതിനും കപ്പല്‍പ്പായ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ചണത്തുണി
Carry Through
പൂര്‍ത്തിയാക്കുക; പൂര്‍ണ്ണമാക്കുക; പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തു മുന്നേറുക; പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുക
Casserole
താപനഷ്‌ടം വരാതെ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന അടപ്പോടുകൂടിയ പാത്രം
Chain Printer
ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട്‌ പ്രിന്റ്‌ ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍
Chained To Oar
കഠനിമായും ദീര്‍ഘമായും ജോലിചെയ്യാന്‍ നിര്‍ബന്ധിതനായ
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53442
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
FML-Leela Bangla Font
FML-Leela
Download
View Count : 28296
Thoolika Bangla Font
Thoolika
Download
View Count : 48750
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606

close