English to Malayalam Dictionary: യാലേ)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
After All
ഇതുവരെപറഞ്ഞതെന്തെല്ലാമായാലും; ഇങ്ങനെയെല്ലാമായിട്ടുകൂടി; എന്നിരിക്കിലും; എന്നിട്ടുപോലും
Agape
ക്രിസ്‌തീയ സ്‌നേഹം; വേണ്ടി; കുറച്ച്‌; തൊടീച്ചുകൊണ്ട്‌; അദ്‌ഭുതത്താലോ പ്രതീക്ഷയാലോ വായ തുറന്നുകൊണ്ട്‌; താങ്ങിനിര്‍ത്തിക്കൊണ്ട്‌; വിസ്‌മയത്താല്‍ വായ്‌ തുറന്ന്‌ കൊണ്ട്‌; നിന്നും; ചേര്‍ത്ത്‌
Agnostic
സംശയാലു; അവിശ്വാസി; ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലെന്നു വാദിക്കുന്നവന്‍; അജ്ഞയതാവാദി; ആജ്ഞേയവാദി
Albeit
ഏതായാലും; അതിരിക്കെ; എന്നാലും; അങ്ങനെയിരിക്കിലും; എന്നിട്ടും; എന്നിരുന്നാലും; ആണെന്നിരിക്കിലും; എങ്കിലും
All In All
ഏറ്റവും വിലപ്പെട്ട സ്വത്ത്‌; ഏതു പ്രകാരം നോക്കിയാലും; എല്ലാറ്റിലും; സര്‍വസ്വം; എല്ലാവിധത്തിലും
Amicue Curie
ഒരു സങ്കീര്‍ണ്ണ പ്രശ്നം പഠിച്ചു പരിഹാരം കാണുന്നതിനു കോടതിയാല്‍ നിയമിക്കപ്പെടുന്ന വക്കീല്‍
Anhydride
രാസസംയുക്തത്തില്‍ നിന്ന്‌ ജലാംശം നീക്കിയാല്‍ ലഭിക്കുന്ന പദാര്‍ത്ഥം
Anybody
ആരായാലും; ആരാനും; ആരെങ്കിലും; ഏതു തരത്തിലുള്ള ആളും; ആര്‍ക്കും; ആരെങ്കിലും ഒറ്റആള്‍; ഏതോയാള്‍; വല്ലവനും
Anyhow
ഏത്‌ അവസ്ഥയിലും; അവശ്യം; വേണ്ടത്ര ശ്രദ്ധിക്കാതെ; എന്തൊക്കെയായാലും; എന്തുതന്നെയായാലും; ഏതെങ്കിലും വിധത്തില്‍; ഏതെങ്കിലും തരത്തില്‍; എങ്ങനെയെങ്കിലും
Anyway
ഏതെങ്കിലും വിധത്തില്‍; ഏതുവിധത്തിലായാലും
As Though
ആയാല്‍ തന്നെയും; ഇങ്ങനെയൊക്കെ ആയിട്ടും; ആയിട്ടും
Ashamed
ലജ്ജിതനായ; സലജ്ജ; നാണംകുണുങ്ങുക; സലജ്ജമായ; നാണക്കേടുളള; ലജ്ജിച്ച; ലജ്ജയുള്ള; നാണം കുണുങ്ങുന്ന; ലജ്ജയാല്‍ വിഷമിക്കുന്ന; ലജ്ജിതമായ
At Any Rate
എതെങ്കിലും തരത്തില്‍; എന്തായാലും; തീര്‍ച്ചയായും; വല്ലമട്ടിലും എതു വിധത്തിലും
At Most
കൂടിയാല്‍; അങ്ങേയറ്റം
At This Rate
ഈ വഴി പോയാല്‍; ഇക്കണക്കിന്‍
Atomic
പരമാണു സംബന്ധിയായ; അംുശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന; അണുവിസ്ഫോടനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഊര്‍ജ്ജത്തെ സംബന്ധിച്ച; പരമാണു പ്രായമായ; പരമാണു വിഷയകമായ; പരമാണു സംബന്ധിച്ച
Because
ആകയാല്‍; എന്തുകൊണ്ടെന്നാല്‍; അതുകൊണ്ട്‌; അതുകൊണ്ട്; എന്തുകൊണ്ടെന്നാല്‍
Before The Wind
കാറ്റിന്റെ ശക്തിയാല്‍ സഹായിക്കപ്പെട്ട
Bellow
മുക്കറയിടുക; അലറുക; ദേഷ്യം കൊണ്ട്‌ അലറുക; മുക്കുറയിടുക; കോപത്തോടെയോ ഉച്ചത്തിലോ സംസാരിക്കുക; വേദനയാല്‍ കരയുക
Benedick
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Benedict
ഒരുപാട് കാലം വിവാഹം കഴിക്കാതെ പുതുതായി വിവാഹം കഴിച്ചയാല്‍
Benevolent
ഉദാരമതിയായ; ദയാലുവായ; ദയയുള്ള; പരോപകാരബുദ്ധിയുള്ള; ദയയുളള; പ്രതിഫലേച്ഛ കൂടാതെ നല്ലകാര്യം ചെയ്യുന്ന; നല്ല കാര്യം ഇച്ഛിക്കുന്ന; കൃപയുള്ള; കരുണയുള്ള
Bequest
പാരമ്പര്യ സ്വത്ത്‌; മരണപത്രികയാലുള്ള സ്വത്ത്‌; മരണപത്രപ്രകാരം നല്‍കപ്പെട്ട സ്വത്ത്‌; ഒസ്യത്ത്‌; മരണശാസനദാനം; പൈതൃകം
Big
ഉത്സാഹമുള്ള; വലിപ്പമുള്ള; വിപുലമായ; വലിയ; വലുത്; മഹത്തായ; ദയാലുവായ; പ്രസിദ്ധമായ; ബൃഹത്തായ; പ്രായത്തില്‍ മുതുര്‍ന്ന; ഭീമാകൃതിയായ; പെരുത്ത; വമ്പിച്ച
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
Priya Bangla Font
Priya
Download
View Count : 11204
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16257

close