Malayalam Meaning of Anybody

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Anybody is as below...

Anybody : ആരായാലും; ആരാനും; ആരെങ്കിലും; ഏതു തരത്തിലുള്ള ആളും; ആര്‍ക്കും; ആരെങ്കിലും ഒറ്റആള്‍; ഏതോയാള്‍; വല്ലവനും


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


A Pyramid Scheme
നിക്ഷേപകരുടെ പണം അവരുടെ നന്മയ്‌ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
Attest
സാക്ഷ്യപ്പെടുത്തുക; ഉറപ്പിക്കുക; തെളിവു നല്‍കുക; സാക്ഷിയായി ഒപ്പിടുക; സാക്ഷിപറയുക; സാക്ഷിയെ സത്യപ്രതിജ്ഞ ചെയ്യിക്കുക
Accoustics
ശബ്‌ദപുനരുല്‍പ്പാദനത്തിന്റെ വിവിധവശങ്ങള്‍ പഠിക്കുന്ന ശാസ്‌ത്രശാഖ
Atrophy
ആഹാരക്കുറവുനിമിത്തമുള്ള ശോഷിക്കല്‍; മേദക്ഷയം; ശരീരച്ചടവ്‌
Aircraftwoman
എയര്‍ക്രാഫ്‌ട്‌ വുമണ്‍ (വായുസേനയിലെ ഒരു പദവി)
Attract
ശക്തിയോടെ വലിക്കുക; വശീകരിക്കുക; അടുപ്പിക്കുക; മയക്കുക; ആകര്‍ഷിക്കുക; ശ്രദ്ധപിടിച്ചു പറ്റുക; ശ്രദ്ധ പിടച്ചെടുക്കുക
Admittance
പ്രവേശനാനുവാദം; പ്രവേശനാനുമതി; പ്രവേശനം; അനുവാദം
Ambivalent
ചാഞ്ചല്യമുള്ള; അനിശ്ചിതമായ; പരസ്‌പരവിരുദ്ധമായ വൈകാരിക നിലപാടുകളുള്ളയാള്‍
Able
കഴിവുള്ള; യോഗ്യമായ; പ്രാപ്‌തിയുള്ള; കഴിവുറ്റ; സമര്‍ത്ഥനായ; ശക്തമായ; കാര്യശേഷിയുള്ള; പര്യാപ്‌തമായ; നിപുണമായ
All Such
അത്തരക്കാരായ എല്ലാവരും
Appoointed
നിശ്ചയിച്ച; തീരുമാനിച്ച
Agrarian
ഭൂവുടമസ്ഥാവകാശം സംബന്ധിച്ച; വിതയ്‌ക്കാതെ വളരുന്ന; കൃഷിഭൂമിയെ സംബന്ധിച്ച; ഭൂമിവിഷയകമായ; കൃഷിക്കനുയോജ്യമായ ഭൂമി സംബന്ധിച്ച; കൃഷിഭൂമി സംബന്ധമായ; കൃഷി സംബന്ധമായ
Amen!
അങ്ങനെ ആയിരിക്കട്ടെ !
Abraham
എബ്രഹാം
Amend
പരിശോധിച്ചു മാറ്റം വരുത്തുക; ദുര്‍മാര്‍ഗ്ഗം മാറ്റുക; ശരിപ്പെടുത്തുക; തെറ്റുതിരുത്തുക; വെടിയുക; പരിഷ്‌ക്കരിക്കുക; ഭേദഗതി വരുത്തുക; നന്നാക്കിയെടുക്കുക; സംശോധിക്കുക; ദുര്‍മ്മാര്‍ഗം ഉപേക്ഷിക്കുക; ഭേദഗതിവരുത്തുക
Aorta
മഹാധമനി; ഹൃദയരക്തധമനി
Arbitrate
മാദ്ധ്യസ്ഥം വഹിക്കുക; വ്യവസ്ഥചെയ്യുക; നിര്‍ണ്ണയിക്കുക; തമ്മില്‍ പറഞ്ഞുതീര്‍ക്കുക; തീര്‍പ്പുകല്‍പിക്കുക; മാദ്ധ്യസ്ഥ്യം വഹിക്കുക
Agile
ഉത്സാഹമുള്ള; വേഗഗമനമുള്ള; ഊര്‍ജ്ജസ്വലമായ; വേഗത്തിലും അനായാസവും ചലിക്കാന്‍ കഴിവുളള; ശരീരലാഘവമുള്ള; ചുറുചുറുക്കുള്ള; ചൈതന്യമുള്ള; സമര്‍ത്ഥനായ; ചുണയുളള
Acronym
സംക്ഷേപം; ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാകുന്ന പദം
Accusatory
ആരോപണം അടങ്ങിയ; കുറ്റം ചുമത്തുന്ന; ദുഷിക്കുന്ന; കുറ്റംചുമത്തപ്പെട്ടയാള്‍; കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന; നിന്ദിക്കുന്ന
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Arakshaneeya
Unknown
Download This Book
Random Fonts
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199271
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29174
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49887
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39764
Salilam Bangla Font
Salilam
Download
View Count : 12086

close