English to Malayalam Dictionary: രംകൊണ്ടു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

File
രാകുക; വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുക; പരാതി കൊടുക്കുക; പത്രസമൂഹം; ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം; രാവിമിനുസമാക്കുക; ചേര്‍ത്തുവച്ച രേഖകള്‍; നിര; കടലാസുകോര്‍ത്തുവയ്‌ക്കുന്ന കമ്പി; വരി; ഫയല്‍ (കടലാസുകള്‍ കെട്ടി സൂക്ഷിക്കാനുള്ള ബോര്‍ഡ്‌); അരം; ലിസ്റ്റ്അരം; ബോധിപ്പിക്കുക; കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം; ലേഖ്യശ്രണി; പട്ടിക; അരംകൊണ്ടു രാകുക; സൈന്യശ്രണി; രേഖാസമാഹാരം; കോടതിയില്‍ ബോധിപ്പിക്കുക; ഫയല്‍; ജനവിഭാഗത്തിലേയോ പാര്‍ട്ടിയിലേയോ സാമാന്യന്‍; അരംകൊണ്ടു രാകുക; വരിവരിയായി ചേര്‍ത്തുവയ്‌ക്കുക; അണി
Surfeit
അമിതപാനം; തിന്നുമുടിപ്പിക്കുക; മടുപ്പു വരുത്തുക; അതിഭോജനം; കണക്കിലേറെ; തന്‍മൂലമുള്ള മടുപ്പ്‌; അമിതാഹാരംകൊണ്ടുണ്ടാകുന്ന രോഗം; അതിപാനമോഭോജനമോ; അതിഭോജനം; മൂക്കറ്റം നിറയ്ക്കല്‍കണക്കിലേറെ തിന്നുക; അതിതൃപ്‌തി; അമിതമായി ഭക്ഷിച്ച് മടുപ്പുളവാക്കുക; മതിയേമതി എന്നാവുക; അതിമാത്രം ഭുജിക്കുക; മടുപ്പ്; മൂക്കറ്റം നിറയ്‌ക്കല്‍
Volatile
ഉന്മേഷമുള്ള; ക്ഷണനേരംകൊണ്ടു ഭാവം മാറുന്ന; ക്ഷണത്തില്‍ വാതകമായിത്തീരുന്ന; എളുപ്പം മനസ്സുമാറുന്ന; ലയിച്ചുപോകുന്ന; അസ്ഥിരബുദ്ധിയായ; കലുഷിതമായ; അതിവേഗം വാതകമോ വായുവോ ആയിത്തീരുന്ന; വറ്റിപ്പോകുന്ന; ഉന്‍മേഷശീലമുള്ള
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859

close