English to Malayalam Dictionary: രക്ഷകന്‍

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Adjutant
കാര്യസ്ഥന്‍; സഹായസേനാപതി; ഒരു ജാതി വലിയ ഇന്‍ഡ്യന്‍ കൊക്ക്‌; അംഗരക്ഷകന്‍
Aide
രോഗശുശ്രൂഷ ചെയ്യുന്ന; സഹായി; സഹായിക്കുന്ന; അംഗരക്ഷകന്‍
Aide-de-camp
സേനാപതിയുടെ ആജ്ഞാവഹന്‍; പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്‍ സേനാപതിയുടെ സഹായി; എ.ഡി.സി; അംഗരക്ഷകന്‍
Body-guard
ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കൂടെ നടക്കുന്നയാള്‍; രക്ഷിതാവ്‌; അംഗരക്ഷകന്‍
Bodyguard
അംഗരക്ഷകന്‍
Bulwark
പ്രകാരം; സമുദ്രച്ചുവര്‍; കപ്പലിന്റെ ചുറ്റുവരിപ്പലക; രക്ഷകന്‍; പുറങ്കോട്ട; കടല്‍ഭിത്തി; സംരക്ഷിക്കുന്നവന്‍
Caretaker
സംരക്ഷകന്‍; മേല്‍നോട്ടക്കാരന്‍; താത്കാലിക നിയന്ത്രണാധികാരമുള്ള
Conservator
സംരക്ഷകന്‍; പരിപാലനോദ്യോഗസ്ഥന്‍
Custodian
സംരക്ഷകന്‍; സൂക്ഷിപ്പുകാരന്‍; പരിപാലകന്‍
Defender
എതിര്‍കക്ഷി; അന്യനുവേണ്ടി വാദിക്കുന്നവന്‍; രക്ഷകന്‍; കളിയില്‍ ചാന്പ്യന്‍പദവി നിലനിര്‍ത്തുന്ന ടീം; രക്ഷാപുരുഷന്‍; പരിരക്ഷകന്‍; പരിപാലിക്കപ്പെട്ടവന്‍
Escort
അനുഗമിക്കുക; അകമ്പടി; രക്ഷകഗണം; ഉന്നത പദവിയുള്ളവരോടൊപ്പം സഞ്ചരിക്കുന്നയാള്‍; വഴികാട്ടിയായി പോവുക; തുണപോകുക; ശരീരരക്ഷ്‌ക്കോ ഗൗരവത്തിനോ വേണ്ടി പിന്‍തുടരുന്നവന്‍; വഴികാട്ടി; പരിവാരം; അകന്പടി; കൊണ്ടാക്കുക; അംഗരക്ഷകന്‍; തുണ പോവുക; രക്ഷാപുരുഷന്‍
Guard
നില്‍ക്കുക; കരുതല്‍; പാറാവു നില്‍ക്കുക; കാവല്‍ നില്ക്കുക; പാറാവുകാരന്‍; തുണയായിരിക്കുക; കാവല്‍ക്കാരന്‍; സംരക്ഷിക്കുക; അകന്പടിസേവിക്കുക; ജാഗ്രത; കാവല്‍ നില്‍ക്കുക; സൂക്ഷിക്കുക; കാക്കുക; രക്ഷണം; പാറാവ്‌; രക്ഷിക്കുക; കാവല്‍; പാലനം; അംഗരക്ഷകന്‍
Guardian
പാലകന്‍; രക്ഷകര്‍ത്താവ്; രക്ഷകര്‍ത്താവ്‌; പാലിക്കുന്നവന്‍; സംരക്ഷകന്‍; ത്രാതാവ്; രക്ഷാകര്‍ത്താവ്‌
Guards
കാവല്‍ക്കാര്‍; അംഗരക്ഷകന്‍മാര്‍
Gunman
ആയുധധാരി; കൊള്ളക്കാരന്‍; അംഗരക്ഷകന്‍
Keeper
വേട്ടയാടുന്ന മൃഗങ്ങളുടെ സൂക്ഷിപ്പുകാരന്‍; മൃഗസംരക്ഷകന്‍; സൂക്ഷിപ്പുക്കാരന്‍; കാത്തുസൂക്ഷിപ്പുകാരന്‍
Liberator
രക്ഷിതാവ്‌; രക്ഷകന്‍; വിടുതല്‍ ചെയ്യുന്നവന്‍; വിമോചകന്‍; സ്വാതന്ത്യ്രദാതാ
Lord
രാജാവ്‌; സ്വാമി; ദേവന്‍; രക്ഷിതാവ്‌; സൃഷ്‌ടികര്‍ത്താവ്‌; രാജാവ്; ഈശ്വരന്‍; ഭര്‍ത്താവ്‌; രക്ഷകന്‍; അധികാരി; പ്രൗഢി കാട്ടുക; പ്രഭു; ഭരണാധികാരി; ദൈവം; അധികാരം നടിക്കുക; പ്രഭു എന്ന സ്ഥാനപ്പേരിന് അര്‍ഹതയുളള ഒരാള്‍; അധിപന്‍; ആധിപത്യം സ്ഥാപിക്കുക; ഭൂവുടമ; യജമാനന്‍
Messiah
ക്രിസ്‌തു; രക്ഷകന്‍; വിമോചകന്‍; മിശിഹാ
Protector
രക്ഷാധികാരി; രക്ഷകന്‍; പരിപാലകന്‍
Refuge
അഭയം നല്‍കുക; ആശ്രയസ്ഥാനം; കാല്‍നടയാത്രക്കാര്‍ക്കുളള സങ്കേതം; രക്ഷാസ്ഥാനം; വിശ്രമസങ്കേതം; രക്ഷകന്‍; സൂത്രം; പ്രയുക്തി; ശരണം; രക്ഷിക്കുക; അഭയം; അഭയസ്ഥാനം; ഉപായം
Rescuer
രക്ഷകന്‍
Retainer
പിടിച്ചുനിര്‍ത്തുന്നവന്‍; അകമ്പടിക്കാരന്‍; ഭൃത്യന്‍; വക്കീല്‍ഫീസ്‌; അനുചരന്‍; സൂക്ഷിപ്പുകാരന്‍; ഗ്രാഹകന്‍; സംരക്ഷകന്‍; കൈവശം വയ്‌ക്കല്‍; ആശ്രിതനായിരിക്കല്‍
Samaritan
ശമര്യക്കാരന്‍; ശമരിയാക്കാരന്‍; ദീനാനുകമ്പയുള്ളവന്‍; ദീനദയാലു; അനാഥരക്ഷകന്‍; പരോപകാരി; പാലസ്‌തീനിലെ പ്രധാന നഗരിയായ ശമരിയയെ സംബന്ധിച്ച; ചരക്കുകയറ്റി അയയ്‌ക്കുന്നവന്‍
Savior
രക്ഷിതാവ്‌; യേശുക്രിസ്‌തു; രക്ഷകന്‍; സേവ്യര്‍; മോക്ഷദായകന്‍; രക്ഷാപുരുഷന്‍; പാപവിമോചകന്‍; പ്രാണദാതാവ്‌
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40456
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22015
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
ML-NILA01 Bangla Font
ML-NILA01
Download
View Count : 14871
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27054

close