English to Malayalam Dictionary: രിക്കുന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Administrative
കാര്യനിര്‍വാഹകന്‍; നിയമപ്രകാരമുള്ള അവകാശിക്കുവേണ്ടി ഭൂസ്വത്ത്‌ ഭരിക്കുന്നയാള്‍; ഭരണാധികാരി; ഭരണാധികാരപരമായ; ഭരണസംബന്ധമായ
Adulterer
അഗമൃഗമനാസക്തന്‍; പരസ്‌ത്രീസംഗതല്‍പ്പരന്‍; വ്യഭിചാരി; പരസ്ത്രീഗാമി; ദുര്‍മ്മാര്‍ഗ്ഗികള്‍; വ്യഭിചരിക്കുന്നവന്‍
Afoot
പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ; തുടങ്ങിവച്ചതായി; നടന്നുകൊണ്ടിരിക്കുന്നതായി; തുടര്‍ന്നുകൊണ്ടിരിക്കുന്ന; പുരോഗമിക്കുന്ന; നിലവിലിരിക്കുന്ന; നടപ്പിലിരിക്കുന്ന; കാല്‍നടയായി
Alderman
നഗരത്തിന്റെ ഭരണം നിയന്ത്രിക്കുന്നവന്‍; മുഖ്യസ്ഥന്‍; മൂപ്പന്‍; ഉപനഗരാധികാരി; നഗരാധികാരി; വൃദ്ധജനം
Americanism
അമേരിക്കന്‍ ഭാഷ; അമേരിക്കന്‍ ഉല്‌പന്നങ്ങളോടുള്ള പ്രതിപത്തി; അമേരിക്കയില്‍ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളില്‍ പ്രചരിക്കുന്നതുമായ വാക്ക്‌; അമേരിക്കനിസം
Analog
തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്‌
And Thats Flat
അന്തിമതീരുമാനം ആയിരിക്കുന്നു
Anglophone
അന്യദേശത്ത്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്നയാള്‍
Antagonist
ശത്രു; മത്സരിക്കുന്നയാള്‍; എതിരാളി; പ്രതിയോഗി; എതിര്‍ചേരിക്കാരന്‍; പ്രതിയോഗി; വിരോധി
Ape
അനുകരിച്ചു ഗോഷ്ടി കാട്ടുക; വാലില്ലാക്കുരങ്ങ്‌; അനുകരിക്കുന്നവന്‍; കുരങ്ങന്‍; വാലില്ലാക്കുരങ്ങന്‍; കുരങ്ങിനെപ്പോലെ അനുകരിക്കുക; വാനരന്‍
Appleton Layer
ബാഹ്യന്തരീക്ഷത്തില്‍ ഏകദേശം 150 മൈല്‍ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മണ്‌ഡലം; റേഡിയോതരംഗങ്ങള്‍ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും
As Follows
താഴെ പറയും പ്രകാരം; താഴെ കൊടുത്തിരിക്കുന്നതു പോലെ
Auditory Ossicles
സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍; ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.; ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു; ശ്രവണാസ്ഥി
Back-bench
പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്നയാള്‍
Batch
കൂട്ടം; ഒരു തവണ കൊണ്ടുണ്ടാകുന്ന വസ്‌തു; സമുച്ചയം; ആളുകളുടെ കൂട്ടം; ഗണം; സംഘം; പ്രാസസിംഗിനുവേണ്ടി പല ജോഡി ഡാറ്റകള്‍ കൂട്ടിവെച്ചിരിക്കുന്നത്‌; ഒരു കൂട്ടം ആളുകള്‍; സാധനങ്ങളുടെ ഗണം
Better Late Than Never
ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവര്‍ത്തിക്കുകയാണ്‌
Bibliomaniac
പുസ്‌തകങ്ങള്‍ ശേഖരിക്കുന്നയാള്‍; പുസ്‌തകംപ്രമി
Bibliophile
പുസ്‌തകപ്രമമുള്ളയാള്‍; ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നയാള്‍
Bilingual
രണ്ടു ഭാഷകളെ സംബന്ധിച്ച; രണ്ടു ഭാഷകളിലുള്ള; രണ്ടു ഭാഷകള്‍ ഭംഗിയായി സംസാരിക്കുന്നയാള്‍
Boatman
വള്ളക്കാരന്‍; തോണിക്കാരന്‍; വഞ്ചിയില്‍ സഞ്ചരിക്കുന്നവന്‍; കടത്തുകാരന്‍; വഞ്ചിക്കാരന്‍
Bruiser
ഞെരിക്കുന്നവന്‍; മല്ലന്‍; ചതയ്‌ക്കുന്നവന്‍
Burner
തീയെരിക്കുന്നവന്‍; തീകൊളുത്തുന്നവന്‍
Call Up
സംഭരിച്ചു വച്ചിരിക്കുന്നത്‌ ഉപയോഗിക്കുക; ഓര്‍മ്മിക്കുക; ഫോണ്‍ ചെയ്യുക
Candidate
ഉദ്യോഗാര്‍ത്ഥി; അപേക്ഷകന്‍; പരീക്ഷക്കിരിക്കുന്നവന്‍; ഉദ്യോഗാര്‍ത്ഥി; സ്ഥാനാര്‍ത്ഥി; പരീക്ഷാര്‍ത്ഥി
Random Fonts
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61478
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10143
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374

close