English to Malayalam Dictionary: രോപിക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Allege
പഴിപറയുക; ആരോപണം ഉന്നയിക്കുക; പ്രസ്‌താവിക്കുക; പ്രഖ്യാപിക്കുക; ആരോപിക്കുക; ന്യായവാദം ചെയ്യുക; തെളിവില്ലാത്ത വസ്തുതയാണെന്ന് പ്രസ്താവിക്കുക; ആരോപിതമായ; ഉന്നയിക്കുക
Ascribe
ദോഷാരോപണം ചെയ്യുക; സ്ഥാപിക്കുക; കാരണത്വേന; ആക്കിത്തീര്‍ക്കുക; ചുമത്തുക; സങ്കല്പിക്കുക; കാരണം ആരോപിക്കുക; ആരോപിക്കുക
Defame
വ്യാജമായും മന:പൂര്‍വ്വമായും കുറ്റമാരോപിക്കുക; അപകീര്‍ത്തിപ്പെടുത്തുക; ദുഷ്പ്പേരു പരത്തുക; ദുഷ്‌പേരു പരത്തുക; ആക്ഷേപിക്കുക; അപവദിക്കുക; അപകീര്‍ത്തി വരുത്തുക; മാനഹാനി വരുത്തുക
Foist
പുസ്തകത്തില്‍ വ്യാജമായി ഭാഗങ്ങള്‍ എഴുതിക്കയറ്റുക; വിഡ്‌ഢിയാക്കുക; ഇല്ലാത്തതു വച്ചുകെട്ടുക; അനാശാസ്യമായവ അടിച്ചേല്പിക്കുക; ഗ്രന്ഥകര്‍ത്തൃത്വം വ്യാജമായി മറ്റൊരാളില്‍ ആരോപിക്കുക; കളവായി ചേര്‍ക്കുക
Incriminate
കുറ്റപ്പെടുത്തുക; പഴിചുമത്തുക; ആരോപിക്കുക; അപരാധിയാക്കുക; കുടുക്കുക; കുറ്റം ചുമത്തുക
Personify
മാനുഷത്വം ആരോപിക്കുക; മൂര്‍ത്തീകരിക്കുക; ജീവനുള്ളതായി കല്പിക്കുക; ദൃഷ്‌ടാന്തീഭവിപ്പിക്കുക; മാനുഷത്വം ആരോപിക്കുക; ചേതനത്വം ആരോപിക്കുക; ആരോപിക്കുക
Taxable
കുറ്റ്‌പെടുത്താവുന്ന; നികുതി ചുമത്താവുന്ന; കരം ചുമത്താവുന്ന; കുറ്റമാരോപിക്കാവുന്ന; വ്യവഹാരച്ചലവില്‍ ചേര്‍ക്കാവുന്ന; കരംചുമത്താവുന്ന
Random Fonts
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20862
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34518
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
Reng Bangla Font
Reng
Download
View Count : 17563

close