English to Malayalam Dictionary: റ്റു)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Cardinal Error
പാപം; ഗുരുതരമായ തെറ്റ്‌
A Cold Sweat
മരണഭയത്താലും മറ്റും വിയര്‍ത്തുപോകല്‍
A Lamb To The Slaughter
ഗൗരവം മനസ്സിലാക്കാതെ അപകടകരമായ കാര്യങ്ങള്‍ ഏറ്റെടുക്കുക
Aadb
എയര്‍ക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഡാറ്റാ ബേസ്‌
Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
About
സംബന്ധിച്ച്; സംബന്ധിച്ച്‌; ചുറ്റും; പറ്റി; കുറിച്ച്‌; ചുറ്റിലും; തീര്‍ത്തും; അടുത്ത്‌; കുറിച്ച്; ഇവിടെയും അവിടെയും; കൈവശം; ഏകദേശം; സമീപത്ത്‌; അങ്ങുമിങ്ങും; ഏതാണ്ട്‌
About-face
നയവും മറ്റും പെട്ടെന്നു മാറ്റല്‍
Absent-minded
ശ്രദ്ധയില്ലാത്ത; മനസ്സ്‌ മറ്റെങ്ങോആയ; മനസ്സ്‌ മറ്റെങ്ങോ ആയ
Abstract
ഗുണാത്മകമായ; ഗുണം; നിഗൂഢമായ; അപഹരിക്കുക; കേവലമായ; സാരമെടുക്കുക; സംഗ്രഹിക്കുക; വേര്‍തിരിച്ചെടുക്കുക; അമൂര്‍ത്തമായ; മാറ്റുക; മോഷ്ടിക്കുക; ആകാരമില്ലാത്ത; സാരാംശം; സംക്ഷേപിക്കുക; സംഗ്രഹം; വേര്‍പ്പെടുത്തുക; ചുരുക്കം; അമൂര്‍ത്തമായ ആശയം; രൂപമില്ലാത്ത; സംക്ഷേപം; പ്രയാസമുള്ള
Accelerator
രാസത്വരകം; വേഗം കൂട്ടുന്നതിനുള്ള യന്ത്രസംവിധാനം; വേഗം കൂട്ടുന്നതിനുള്ള യന്ത്രം; വാഹനത്തിന്‍റെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
Access Mode
ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങള്‍ എഴുതുന്നതിനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന രീതി
Accomplish
നിര്‍വ്വഹിക്കുക; നിറവേറ്റുക; നേടുക; സഫലമാക്കുക; പരിപൂര്‍ണ്ണമാക്കുക; പൂര്‍ത്തിയാക്കുക
Accurate
സൂക്ഷ്‌മമായ; കൃത്യമായ; സൂക്ഷ്മമായ; ഏറ്റക്കുറച്ചിലില്ലാത്ത; ശരിയായ; തിട്ടമായ; തെറ്റുകൂടാത്ത
Acetate
അസിറ്റേറ്റ്‌; മൃദുവായ കൃത്രിമത്തുണി; ശൗക്തികാമ്ലത്തിന്റെ ഉപ്പ്‌; പ്ലാസ്റ്റിക്‌ വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഒരു രാസവസ്‌തു
Achieve
കൈവരിക്കുക; നിറവേറ്റുക; നേടുക; കൈവരുത്തുക; ചെയ്‌തുതീര്‍ക്കുക; ചെയ്തുതീര്‍ക്കുക; സമ്പാദിക്കുക
Acknowledge
വകവച്ചുകൊടുക്കുക; പ്രഖ്യാപനം ചെയ്യുക; യാഥാര്‍ത്ഥ്യം അംഗീകരിക്കുക; സമ്മതിച്ചെഴുതിക്കൊടുക്കുക; ഏല്‍ക്കുക; കിട്ടിയ വിവരം അറിയിക്കുക; സമ്മതിക്കുക; കിട്ടിയ വിവരം സമ്മതിക്കുക; വകവച്ചുകൊടുക്കുക; ഏറ്റുപറയുക; അനുവദിക്കുക
Acquire
നേടുക; ഭൂമിയും മറ്റും ഒഴിപ്പിച്ചെടുക്കുക; കൈക്കലാക്കുക; ആര്‍ജ്ജിക്കുക; സമ്പാദിക്കുക
Acquisition
കൈവശപ്പെടുത്തല്‍; എറ്റെടുക്കല്‍; നേടിയ സ്വത്ത്‌; സമ്പാദ്യം; ആര്‍ജ്ജനം; നേടല്‍; സ്വന്തമാക്കല്‍; നേട്ടം
Acquittance Roll
ശമ്പളപ്പറ്റുപട്ടിക
Acrimony
കാഠിന്യം; വികാരപാരുഷ്യം; ക്രൂരവാക്ക്‌; പെരുമാറ്റത്തിലേയും മറ്റും തീക്ഷണത; രൂക്ഷത
Acting
അഭിനയകല; തത്‌കാലത്തേക്കുള്ള; അഭിനയം; ബദലായ; മറ്റൊരാള്‍ക്ക്‌ പകരമായി ജോലിച്ചെയ്യുന്ന; നടിപ്പ്‌; മറ്റൊരാള്‍ക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ ജോലി ചെയ്യുന്ന
Activate
ഉത്സാഹപ്പെടുത്തുക; റേഡിയോ ആക്‌റ്റീവാക്കുക; പ്രയോഗക്ഷമമാക്കുക; ഉത്തേജിപ്പിക്കുക
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Activex
മള്‍ട്ടിമീഡിയായുടെ സഹായം പെട്ടെന്ന്‌ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന മൈക്രാസോഫ്‌റ്റ്‌ സാങ്കേതിക വിദ്യ
Random Fonts
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6418
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7671
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630

close