English to Malayalam Dictionary: ലമേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fractuary
ഫലമനുഭവിക്കുന്നവ്യക്തി
A Roof Over Ones Head
താമസിക്കാനൊരിടം; താമസിക്കാന്‍ സ്ഥലമുണ്ടാവുക
Abandoned
തള്ളിപുറത്താക്കപ്പെട്ട; പരിത്യജിച്ച; ഉപേക്ഷിക്കപ്പെട്ട; വിഷയലമ്പടത്വമുള്ള
Abort
ഗര്‍ഭം അലസിപ്പിക്കുക; അലസിപ്പിക്കുക; കമ്പ്യൂട്ടര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഏതെങ്കിലും കാരണത്താല്‍ തുടരാന്‍ സാധിക്കാത്തതിനാലോ തുടരാന്‍ താല്‍പര്യം ഇല്ലാത്തതിനാലോ ബോധപൂര്‍വ്വം ഉപേക്ഷിക്കുക; അലസുക; ഗര്‍ഭം അലസുക; നിഷ്‌ഫലമാക്കുക; കാലസമ്പൂര്‍ണ്ണതയ്‌ക്കുമുമ്പ്‌ പരാജയപ്പെട്ട്‌ അവസാനിക്കുക
Aborted
നിഷ്‌ഫലമായ; യുക്തകാലത്തിനുമുമ്പു ജനിച്ച
Abortive
പൂര്‍ത്തിയാകാത്ത; പാഴായ; വിഫലമായ; അലസിപ്പിക്കുന്ന
Above Price
അമൂല്യമായ; വിലമതിക്കാനൊക്കാത്ത
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Abstract
ഗുണാത്മകമായ; ഗുണം; നിഗൂഢമായ; അപഹരിക്കുക; കേവലമായ; സാരമെടുക്കുക; സംഗ്രഹിക്കുക; വേര്‍തിരിച്ചെടുക്കുക; അമൂര്‍ത്തമായ; മാറ്റുക; മോഷ്ടിക്കുക; ആകാരമില്ലാത്ത; സാരാംശം; സംക്ഷേപിക്കുക; സംഗ്രഹം; വേര്‍പ്പെടുത്തുക; ചുരുക്കം; അമൂര്‍ത്തമായ ആശയം; രൂപമില്ലാത്ത; സംക്ഷേപം; പ്രയാസമുള്ള
Abundant
വിപുലമായി; യഥേഷ്‌ടമുള്ള; സമൃദ്ധമായ; സമ്പുഷ്‌ടമായ; ധാരാളമായ
Acacia
മഞ്ഞയോ വെള്ളയോ പൂക്കളോടുകൂടിയ ഒരുതരം അരളി; വേലമരം, (മഞ്ഞയോ വെള്ളയോ നിറമുള്ള പൂക്കളോടുകൂടിയ ഒരു തരം മരം)
Accomplish
നിര്‍വ്വഹിക്കുക; നിറവേറ്റുക; നേടുക; സഫലമാക്കുക; പരിപൂര്‍ണ്ണമാക്കുക; പൂര്‍ത്തിയാക്കുക
Accustomed
ശീലിച്ച; പതിവായ; അഭ്യസിച്ച; പരിചിതമായ; ശീലമാക്കിയ
Accustomed To
ശീലമാക്കുക
Acid
നീരസഭാവം; പുളിപ്പുള്ള; ഒരു രാസദ്രാവകം; അമ്ലമായ; നീരസസ്വഭാവമുള്ള; അമ്ലം; പുളിപ്പ്; പുളിപ്പുള്ള വസ്‌തു
Acidic
അമ്ലമയമായ; അമ്ലമുള്ള; ആസിഡ്‌ രുചിയുള്ള
Acidify
അമ്ലമാക്കുക; അമ്ലീകരിക്കുക
Acidulous
അല്‌പം പുളിപ്പുള്ള; തീക്ഷ്‌ണമായ; അമ്ലമായ
Acquisitive
ദുരമൂത്ത; ജ്ഞാനേച്ഛയുള്ള; ആര്‍ജ്ജശീലമുള്ള; സമ്പാദിക്കാന്‍ ആഗ്രഹമുള്ള
Active
ഉത്സാഹമുള്ള; സജീവമായ; ചുണയുള്ള; ഓജസ്സുള്ള; സകര്‍മ്മകമായ; കര്‍മ്മോദ്യുക്തനായ; പരിശ്രമശീലമുള്ള; ഉത്സാഹമുളള
Actively
ഊര്‍ജ്ജസ്വലമായി; പ്രസരിപ്പോടെ; ചുറുചുറുക്കായി
Addict
അത്യാസക്തനായ ആള്‍; ദുശ്ശീലമാക്കുക; മദ്യമോ മയക്കുമരുന്നോ പതിവായി കഴിക്കുന്നയാള്‍; സ്വയം വിധേയനാവുകഅത്യാസക്തനായ ആള്‍; ദുശ്ശീലമുള്ളയാള്‍; ശീലിക്കുക; ആസക്തമാക്കുക; അത്യാസക്തമായ ആള്‍; ദുശ്ശീലത്തിന് അടിമ; പതിവാക്കുക
Addicted To
ശീലമായിപ്പോയ
Addictive
ആസക്തി ഉളവാക്കുന്ന; ദുശ്ശീലമുണ്ടാക്കുന്ന; വശീകരിക്കത്തക്ക; ചപലമായ
Addle
ചിന്താക്കുഴപ്പമുണ്ടാക്കുക; നിഷ്ഫലമായ; ശൂന്യമായ; ചീഞ്ഞതാകുക; കേടാകുക; നിഷ്‌പ്രയോജനമായത്തീര്‍ന്ന; ഉപയോഗ ശൂന്യമാക്കുക
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14679
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28116

close