English to Malayalam Dictionary: ള്‍ക്കു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bitter Pill To Swallow
ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം
A Hen Party
സ്‌ത്രീകള്‍ക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാര്‍ട്ടി
A Mad Scramble
എന്തെങ്കിലും ലഭിക്കാനായി ആള്‍ക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
A Man Of The People
ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആള്‍
Abandon
ഉപേക്ഷിക്കുക; മറ്റൊരാള്‍ക്കു സ്വയം കീഴടങ്ങുക; പിന്‍വാങ്ങുക; കയ്യൊഴിയുക; കൈവിടുക; സ്വാതന്ത്യ്രം ഉപേക്ഷിക്കുക; നിയന്ത്രണമില്ലാതെ വഴങ്ങിക്കൊടുക്കുക
Above Ones Head
ഒരാള്‍ക്ക്‌ മനസ്സിലാകാത്തതായിരിക്കുക
Above The Weather
മേഘങ്ങള്‍ക്കുമീതെയുള്ള പ്രശാന്താവസ്ഥ
Absorb
ചെലവാക്കുക; ശ്രദ്ധപിടിച്ചെടുക്കുക; ഉള്‍കൊള്ളുക; വലിച്ചെടുക്കുക; ആഗിരണം ചെയ്യുക; ഉപഭോഗിക്കുക; ആണ്ടുപോവുക; വിഴുങ്ങുക; കുടിക്കുക; ഉള്‍ക്കൊള്ളുക
Absorbed
വലിച്ചെടുക്കപ്പെട്ട; ഉള്‍ക്കൊണ്ട
Absorbent
ശ്രദ്ധേയമായ; വലിച്ചെടുക്കപ്പെട്ട; ആകര്‍ഷണീയമായ; ഉള്‍ക്കൊള്ളാവുന്ന
Accommodate
ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഉള്‍ക്കൊള്ളുക; യോജിക്കുക; പാര്‍പ്പിക്കുക; അനുരൂപമാക്കുക; ശയനസൗകര്യം കൊടുക്കുക; പൊരുത്തപ്പെടുത്തുക; കൊള്ളിക്കുക; സഹായിക്കുക; ചേര്‍ക്കുക; സ്ഥലസൗകര്യം നല്‍കുക; ഉള്‍ക്കൊള്ളുക
Accusatory
ആരോപണം അടങ്ങിയ; കുറ്റം ചുമത്തുന്ന; ദുഷിക്കുന്ന; കുറ്റംചുമത്തപ്പെട്ടയാള്‍; കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന; നിന്ദിക്കുന്ന
Acoustics
ശബ്ദശാസ്ത്രം; ഒരു ഹാളിന്‍റെ ശബ്ദക്രമീകരണ സവിശേഷതകള്‍; ശബ്‌ദക്രമീകരണശാസ്‌ത്രം; ശബ്ദ ക്രമീകരണശാസ്ത്രം; ശബ്ദഗ്രഹണശാസ്ത്രം; ഹാളില്‍ ശബ്‌ദം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന സവിശേഷതകള്‍
Acting
അഭിനയകല; തത്‌കാലത്തേക്കുള്ള; അഭിനയം; ബദലായ; മറ്റൊരാള്‍ക്ക്‌ പകരമായി ജോലിച്ചെയ്യുന്ന; നടിപ്പ്‌; മറ്റൊരാള്‍ക്കു പകരമായി ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ ജോലി ചെയ്യുന്ന
Activewear
വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Actuary
ഇന്‍ഷ്വറന്‍സില്‍ അപകടസാദ്ധ്യതകള്‍ക്കനുസൃതമായി അടയ്‌ക്കേണ്ട തുക നിശ്ചിയിക്കുന്ന വിദഗ്‌ദ്ധന്‍
Address Field
കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉള്‍ക്കൊള്ളുന്ന ഭാഗം
Adventure Playground
കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Agent
കാര്യസ്ഥന്‍; പ്രവര്‍ത്തകന്‍; വാര്‍ത്താ വാഹകന്‍; ഹേതു; കാണഭൂതന്‍; ഏജന്റ്‌; ഒരാള്‍ക്കു പകരം വ്യവഹാരം നടത്തുന്നതിന്‍ അധികാരമുള്ളവന്‍; പ്രകൃതിശക്തി; മൂലശക്തി; കാര്യകര്‍ത്താവ്‌; പ്രതിനിധി
Agony Aunt
വായനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നല്‍കുന്നയാള്‍
Agony Column
വായനക്കാരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി; വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക്‌ ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം
Airing
മൃഗങ്ങള്‍ക്ക്‌ വ്യായാമം നല്‍കല്‍; അഭിപ്രായ പ്രകടനം; വസ്‌ത്രങ്ങള്‍ കാറ്റോ ചൂടോ കൊള്ളിച്ച്‌ ഉണക്കല്‍; കാറ്റുകൊണ്ട്‌ ഉലാത്തല്‍; ചര്‍ച്ച
Airing Cupboard
വസ്‌ത്രങ്ങള്‍ക്ക്‌ കാറ്റ്‌ കിട്ടുന്ന തരം അലമാര
Airsick
വിമാനസഞ്ചാരികള്‍ക്ക്‌ ഉണ്ടാകുന്നതായ ഒരു തരം ഛര്‍ദ്ദി
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28223
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637

close