English to Malayalam Dictionary: ഴഞ്ചു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
Adage
നീതിവാക്യം; പഴഞ്ചൊല്ല്‌; പഴമൊഴി; സുഭാഷിതം; ആപ്‌തവാക്യം
Anachronism
കാലഗണനാസ്‌ഖലനം; കാലത്തിനനുരൂപമല്ലാത്തത്; കാലത്തിനനരൂപമല്ലാത്തത്‌; കാലനിര്‍ദ്ദേശ പ്രമാദം; കാലഗണനയിലുള്ള തെറ്റ്; പിഴ; കാലത്തിനു ചേരാത്ത കാര്യം; പഴഞ്ചനായ ആശയം; കാലത്തിനനുരൂപമല്ലാത്തത്‌
Antediluvian
വളരെ പഴക്കമുള്ള; പ്രളയത്തിനുമുമ്പുള്ള; പ്രളയത്തിനു മുമ്പുള്ള; പുരാതനമായ; പഴഞ്ചന്‍; അറുപഴഞ്ചനായ; അതിപുരാതനമായ
Antique
പഴഞ്ചന്‍ രീതിയിലുളള; പഴക്കം ചെന്ന; പുരാതനകാലത്തെ; പഴയവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍; പ്രാചീനമായ; പഴഞ്ചന്‍ രീതിയിലുള്ള; പുരാതനമായ; പഴയ; പണ്ടത്തെ; വളരെ പഴക്കമുള്ള വസ്‌തു
Corny
അതിഭാവുകമായ; വിരസമായ; പഴഞ്ചനായ; ധാരാളം ധാന്യമുള്ള; ധാന്യത്തെ സംബന്ധിച്ച; കാലഹരണപ്പെട്ട
Crock
വയസ്സായ കുതിര; കലം; ഭരണി; മണ്‍പാത്രം; കരിപിടിപ്പിക്കുക; തകര്‍ന്നടിഞ്ഞ ആള്‍; ചട്ടി; പഴഞ്ചന്‍ വണ്ടി; അഴുക്കാക്കുക
Decrepit
ജരാക്രാന്തമായ; മെലിഞ്ഞ; തളര്‍ന്നവശനായ; പഴഞ്ചനായ; വയസ്സുചെന്ന; അങ്ങേയറ്റം ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ച; ജീര്‍ണ്ണിച്ച; വാര്‍ദ്ധക്യത്താല്‍ തളര്‍ന്ന; പടുകിഴവനായ; ഉപയോഗിച്ചു പഴകിയത്
Dont Try To Teach Your Grandma To Suck Eggs
“തന്നെക്കാള്‍ അനുഭവജ്ഞാനം ഉള്ളവര്‍ക്ക് ഉപദേശം നല്‍കരുത്“ എന്നര്‍ത്ഥം വരുന്ന പഴഞ്ചൊല്ല്‌
Fogey
പഴഞ്ചന്‍
Foggily
പഴഞ്ചനും ശല്യക്കാരനുമായ കിഴവന്‍
Fogy
പഴഞ്ചന്‍ ആശയങ്ങള്‍ വിടാതെ മുറുകെ പിടിക്കുന്നയാള്‍
Fossil
കാലഹരണപ്പെട്ടത്‌; ഉത്ഖാതം; അശ്മകം; ശീലിഭൂതമായിത്തീര്‍ന്ന; പാറകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന്‌ ശിലീഭൂതമായിത്തീര്‍ന്ന അതിപ്രപ്രാചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്‌ടങ്ങള്‍; നാമാവശേഷമായ പഴയ വാക്ക്; അസ്ഥിപഞ്‌ജരം; മുതാംശകംബുകം; ഭൂതസ്ഥാവരജംഗമങ്ങള്‍; അറുപഴഞ്ചന്‍; ശിലാദ്രവ്യം; അശ്‌മകം; തേഞ്ഞുമാഞ്ഞത്‌
Frump
പഴഞ്ചനും മോശപ്പെട്ടതുമായ രീതിയില്‍ വസ്‌ത്രധാരണം ചെയ്‌ത സ്‌ത്രീ
Fuddy-duddy
ഫഡി ഡഡി; പഴഞ്ചനായ; പഴഞ്ചന്‍ മനുഷ്യന്‍
Fusty
വളിച്ചുനാറുന്ന; ദുര്‍ഗ്ഗന്ധമുള്ള; പൂതിഗന്ധമുള്ള; പഴഞ്ചനായ; പഴയ ചിന്താഗതിക്കാരനായ
Grey Bonduc Tree
കഴഞ്ചി
Hackneyed
മുഷിപ്പിക്കുന്ന; സര്‍വ്വസാധാരണ; അധികമായി ഉപയോഗിച്ച; വാടകയ്ക്കു വിട്ട; ഉപയോഗംകൊണ്ടു പഴഞ്ചനായ; മുഷിപ്പനായ; അമിതോപയോഗം കൊണ്ടു വിരസമായിത്തീര്‍ന്ന; വിരസമായ
Jalopy
പഴഞ്ചന്‍ വണ്ടി
Make A Clean Sweep Of
പഴഞ്ചന്‍ വസ്‌തുക്കളെ ഒറ്റയടിക്കു പുറം തള്ളുക; എല്ലാ സമ്മാനങ്ങളും നേടുക
Maxim
ധര്‍മ്മം; നീതിവാക്യം; പഴഞ്ചൊല്ല്‌; പ്രമാണം; തത്ത്വം; നിയമം; നിബന്ധന; സൂത്രം; ആപ്തവാക്യം; സുഭാഷിതം; ആപ്‌തവാക്യം; പ്രമാണവചനം; സിദ്ധാന്തം; സാമാന്യതത്ത്വം
Moth-eaten
കാലഹരണപ്പെട്ട; പാറ്റ തിന്ന; പഴഞ്ചനായ
Obsolescent
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന; കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന; ഉപയോഗത്തിലില്ലാത്ത; പഴഞ്ചനായ
Old Buffer
പഴഞ്ചന്‍ വ്യക്തി
Old Fashioned
പഴഞ്ചനായ
Random Fonts
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14121
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9643

close